KeralaFloods2018 FB Page Help Requests Sheet
 Share
The version of the browser you are using is no longer supported. Please upgrade to a supported browser.Dismiss

 
View only
 
 
ABCDEFGHIJKLMNOPQRSTUVWXYZ
1
IMPORTANT MESSAGE

പ്രിയമുള്ളവരേ

എല്ലാത്തരത്തിലുമുള്ള വൊളൻ്റിയർമാരെ ആവശ്യമുണ്ട്. നിങ്ങളീ മെസേജ് വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വൊളൻ്റിയറാവാം.

ഏത് അപകടത്തിലായവരുടെ മെസ്സേജ് കണ്ടാലും ആദ്യം ആ ഫോൺ നമ്പർ ഒന്ന് വിളിച്ച് നോക്കുക. അവരെ കിട്ടിയാൽ, സിറ്റുവെഷൻ ചോദിച്ച് അറിയുക. കണ്ട്രോൾ റൂം വിളിച്ചോ ചോദിക്കുക. അതിനു ശേഷം
SOS ഫോർമാറ്റിൽ മെസേജസ് നിർമ്മിക്കുക , താഴെ കാണുന്നതാണ് ഫോർമാറ്റ്:

*ഇംഗ്ലീഷിൽ:*
People/ ആളുകൾ:
Description location details/ കൃത്യം സ്ഥലവും സ്ഥിതി വിശേഷവും:
Number :
Location details:
District:
Time of SoS call: ;
Contact Verified:
Contacted Control Room:

*മലയാളത്തിൽ:*
ആളുകൾ:
അപകടത്തിലായവരുടെ സ്ഥിതി ചുരുക്കി:
ഫോൺ നമ്പറുകൾ:
കൃത്യമായ സ്ഥലം:
ജില്ല:
വിളിച്ച സമയം:
ഫോൺ നമ്പർ വേരിഫൈ ചെയ്തിരുന്നുവോ:
കണ്ട്രോൾ റൂം വിളിച്ചിട്ടുണ്ടോ:

താഴെ കാണുന്ന മൂന്ന് വിധത്തിൽ ഈ മെസേജുകളും പാസ്സ് ചെയ്യാം.

1. ഈ ഫോമിലേക്ക് ആ മെസ്സേജുകൾ എഴുതി അയക്കുക

https://bit.ly/kerala-sos

2. ഈ കോൾ സെൻ്റർ നമ്പറുകൾ ഉപയോഗിക്കുക

04762805050
04712737811
04712737822
04712737833
9900096119
9148156184
7349744047

04714124199
04813812444
9789066078
9544664896
9846492491
8606302787

ഈ കോൾ സെൻ്ററുകൾ റെസ്ക്യൂ ടീമുകൾ ബന്ധപ്പെടുകയാണ്. അവരാവും റെസ്ക്യൂ നമ്പേർസ് വിളിക്കാൻ ഏറ്റവും എഫിഷ്യൻ്റ്. ആ പണി അതുകൊണ്ട് അവരെ ഏൽപ്പിക്കാം. നമ്മൾ അവർക്ക് വേണ്ടുന്ന മെസ്സേജുകൾ ഫോർമാറ്റിലാക്കുക, അവരുടെ പണി കൂടുതൽ എഫിഷ്യൻ്റ് ആക്കുക.

ലിങ്കുകൾ, മറ്റുള്ളവരുടെ പോസ്റ്റുകൾ, വീഡിയോകൾ ഒക്കെ കണ്ടാൽ, നിങ്ങൾക്ക് ഇത് സ്വയം ചെയ്യാം. കോളുകൾ കൂടുതൽ വേഗത്തിൽ എത്തിക്കുകയും ചെയ്യാം.

Dear folks,

We need lot more volunteers.

If you are reading this message and if you are available for volunteering, pls do so.

All you need to do is, when you get request for rescuing, please reach out to the contact number given of the stranded people. If you are able to talk to them try to get info on the situation as to how urgent it is. Post that reach out to one of the call centre numbers given above and pass the info to them.

These call centres are arranged to function 24/7 and they work closely with rescue teams. So, they are efficient enough to handle the rescue requests.

If you are not able to talk to call centres, pls fill the form given here in Google docs.

Any time you come across a FB request or video, you could do this yourself and help in ensuring that all requests are attended to.
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
Loading...
Main menu