A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | ||||||||||||||||||||||||||
2 | ||||||||||||||||||||||||||
3 | Visit www.easytaxkerala.com for all updates and tax related posts and files. | |||||||||||||||||||||||||
4 | ആദ്യമായി Easy Tax ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് വിശദമായ ഈ സൂചികകള്‍ നല്‍കുന്നത്. 'DATA' എന്ന | |||||||||||||||||||||||||
5 | പേജ് ടാക്സ് കണക്കാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ്. ഈ പേജ് പ്രിന്റ് എടുക്കേണ്ട | |||||||||||||||||||||||||
6 | ആവശ്യമില്ല. | |||||||||||||||||||||||||
7 | Name, Designation, Office, PEN Number, PAN Number എന്നിവ ആദ്യം ചേര്‍ക്കാം. ഇവ ചേര്‍ത്തിയില്ല എങ്കിലും ടാക്സ് | |||||||||||||||||||||||||
8 | കണക്കാക്കാം. Category യില്‍ employee എന്നത് പെന്ഷണര് ആണെങ്കില്‍ ആ സെല്ലില്‍ ക്ലിക്ക് ചെയ്തു മാറ്റാവുന്ന | |||||||||||||||||||||||||
9 | താണ്. Age Category of Deductee എന്നിടത്ത് നികുതി ദാതാവിന്റെ പ്രായപരിധി സെലക്ട് ചെയ്യുക. 60 വയസ്സിന് | |||||||||||||||||||||||||
10 | താഴെ ഉള്ളവര്‍ 60 മുതല്‍ 80 വരെ, 80 നു മുകളില്‍ പ്രായം ഉള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടാവും. 60 ല്‍ താഴെ | |||||||||||||||||||||||||
11 | ഉള്ളവര്‍ക്കുള്ള ഓപ്ഷന് അവിടെ സെലക്ട് ചെയ്തിരിക്കും. ആവശ്യമെങ്കില്‍ മാത്രം മാറ്റിയാല്‍ മതി. | |||||||||||||||||||||||||
12 | ഇനി Taxable Earnings from Salary എന്ന പട്ടികയില്‍ ആദ്യം മാര്‍ച്ച് മാസത്തെ ബേസിക് പേ ചേര്‍ക്കുക. താഴെയുള്ള | |||||||||||||||||||||||||
13 | കള്ളികളില്‍ അതേ സംഖ്യ ചേര്‍ക്കപ്പെടും. താഴെ മാറ്റേണ്ട കള്ളികളില്‍ മാറ്റി കൊടുക്കുക. DA കോളത്തില്‍ അത് | |||||||||||||||||||||||||
14 | ചേര്‍ക്കപ്പെടും. ഏതെങ്കിലും മാസം അതില്‍ വന്ന DA യില്‍ മാറ്റം വരുത്തണം എങ്കില്‍ ആ പട്ടികയുടെ ഏറ്റവും അവ | |||||||||||||||||||||||||
15 | സാനം 'If you want to change the DA ..' എന്ന കോളത്തില്‍ ശരിയായ DA ചേര്‍ക്കുക. അടുത്ത കോളം HRA യാണ്. | |||||||||||||||||||||||||
16 | ടാക്സിന് പരിഗണിക്കേണ്ട ഏതെങ്കിലും അലവന്‍സുകള്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ അവ അടുത്ത കോളങ്ങളില്‍ ചേര്‍ക്കാം. | |||||||||||||||||||||||||
17 | അവയ്ക്ക് കോളം ഹെഡിങ് നല്‍കുകയും ചെയ്യാം. | |||||||||||||||||||||||||
18 | Deductions എന്ന വിഭാഗത്തില്‍ ശമ്പളത്തില്‍ നിന്നും കുറച്ച, ടാക്സ് ഇളവിന് പരിഗണിക്കാവുന്ന കിഴിവുകള്‍ ആണ് | |||||||||||||||||||||||||
19 | ചേര്‍ക്കേണ്ടത്. PF കോളത്തില്‍ Subsription ആയി ഓരോ മാസവും അടച്ച സംഖ്യ ചേര്‍ക്കാം. ലോണിലേക്കുള്ള തിരിച്ച | |||||||||||||||||||||||||
20 | ടവ് കൂട്ടാന്‍ പാടില്ല. SLI, GIS എന്നിവയും ഇതേ പോലെ ചേര്‍ക്കാം. അടുത്ത കോളങ്ങള്‍ ഈ പട്ടികയില്‍ പേരില്ലാത്ത | |||||||||||||||||||||||||
21 | ഇളവുകള്‍ ചേര്‍ക്കാനുള്ളതാണ്. അടുത്ത കോളത്തിലാണ് National Pension Scheme NPS ലേക്ക് ശമ്പളത്തില്‍ നിന്നും | |||||||||||||||||||||||||
22 | കുറച്ചത് ചേര്‍ക്കാം. മാസ തവണകളായി അടച്ചത് കൂടാതെ NPS ലേക്ക് മറ്റ് വിധത്തില്‍ അടച്ചത് ചേര്‍ക്കാന്‍ താഴെ | |||||||||||||||||||||||||
23 | ഇടം നല്‍കിയിട്ടുണ്ട്. അടുത്ത കോളം LIC യില്‍ ശമ്പളത്തില്‍ നിന്നും കുറച്ചതു മാത്രം ചേര്‍ക്കാം. | |||||||||||||||||||||||||
24 | Income Tax Deducted from Salary എന്ന കോളത്തില്‍, ശമ്പളത്തില്‍ നിന്നും ഇതു വരെയുള്ള ഓരോ മാസവും കുറച്ച | |||||||||||||||||||||||||
25 | ടാക്സ് ചേര്‍ക്കണം. അടുത്ത കോളം Auto Calculated DA മാറ്റാന്‍ ഉള്ളതാണ്. | |||||||||||||||||||||||||
26 | താഴെയുള്ള Total DA Arrear കോളത്തില്‍ ഈ സാമ്പത്തിക വര്‍ഷം ലഭിച്ച ആകെ DA അരിയര്‍ ചേര്‍ക്കണം. പണ | |||||||||||||||||||||||||
27 | മായി ലഭിച്ചതും PF ല്‍ ലയിപ്പിച്ചതും കൂടി കൂട്ടി വേണം ഇവിടെ ചേര്‍ക്കാന്‍. വലതു ഭാഗത്ത് കാണുന്ന 'DA Arrear credited to | |||||||||||||||||||||||||
28 | PF' എന്ന കള്ളിയില്‍ PF ല്‍ ലയിപ്പിച്ചത് ചേര്‍ക്കണം. താഴെയുള്ള Pay arrear കോളത്തില്‍ ഈ വര്‍ഷം Increment, | |||||||||||||||||||||||||
29 | Grade എന്നിവയുടെ അരിയര്‍ ലഭിച്ചു എങ്കില്‍ അതും ഇതേ പോലെ ചേര്‍ക്കണം. താഴെയുള്ള കള്ളിയില്‍ Pay Revision | |||||||||||||||||||||||||
30 | Arrear ലഭിച്ചു എങ്കില്‍ പലിശ അടക്കം ആകെ തുക ചേര്‍ക്കണം. PF ല്‍ പോയത് വലതു വശത്തെ കോളത്തിലും | |||||||||||||||||||||||||
31 | ||||||||||||||||||||||||||
32 | OTHER INCOME' ത്തിന് ചുവടെ ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ് എന്നിവ ചേര്‍ക്കാം. മൂന്നാമത്തെ വരിയില്‍ | |||||||||||||||||||||||||
33 | NPS ലേക്ക് നാം അടയ്ക്കുന്ന തുകയ്ക്ക് തുല്ല്യമായ തുക തൊഴിലുടമ / ഗവണ്മെന്റ് അടയ്ക്കുന്നുണ്ടെങ്കില്‍ അത് വരുമാനമായി | |||||||||||||||||||||||||
34 | കാണിക്കാന്‍ ഉള്ളതാണ്. അത് കാണിച്ചാല്‍ 80 CCD2 പ്രകാരം അത് കിഴിവായും സ്റ്റേറ്റ്മെന്റില്‍ കാണിക്കും. അടുത്ത | |||||||||||||||||||||||||
35 | വരിയില്‍ ഫാമിലി പെന്ഷന്, ബാങ്ക് പലിശ പോലുള്ള മറ്റ് ഏതെങ്കിലും വരുമാനം ഇതിനോടൊപ്പം കാണിച്ച് ടാക്സ് | |||||||||||||||||||||||||
36 | കുറയ്ക്കണം എന്ന് ഉദ്ദേശിക്കുന്നു എങ്കില്‍ അത് ചേര്‍ക്കാം. | |||||||||||||||||||||||||
37 | OTHER DEDUCTIONS' നു ചുവടെ ആദ്യ വരി HRA ആണ്. വാടക വീട്ടില്‍ താമസിക്കുന്നവര്‍, ഇളവിന് ലഭിക്കും എങ്കില്‍ | |||||||||||||||||||||||||
38 | മാത്രം തുക കണ്ടെത്തി ചേര്‍ക്കുക. ഒഴിവാക്കാവുന്ന ഏതെങ്കിലും അലവന്‍സുകള്‍ വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ട് എങ്കില്‍ | |||||||||||||||||||||||||
39 | അടുത്ത വരിയില്‍ 'Allowance Excempted' എന്ന കള്ളിയില്‍ പേര് അടിച്ചു കൊടുക്കുകയും തുക നേരെ ചേര്‍ക്കുകയും | |||||||||||||||||||||||||
40 | ചെയ്യാം. അടുത്ത വരിയില്‍ പ്രൊഫഷണല്‍ ടാക്സ് ചേര്‍ക്കണം. അതിന് അടുത്ത വരിയില്‍ ഹൌസിങ് ലോണ്‍ പലിശ | |||||||||||||||||||||||||
41 | ചേര്‍ക്കണം. (പരിധിയും മറ്റും അറിയാന്‍ ഇതിലെ Notes പേജ് നോക്കുക.) | |||||||||||||||||||||||||
42 | ||||||||||||||||||||||||||
43 | Deductions (Not included in the table) വിഭാഗത്തില്‍ മുകളിലെ പട്ടികയില്‍ ശമ്പളത്തില്‍ നിന്നും കുറച്ചവ കൂടാതെ 80 C | |||||||||||||||||||||||||
44 | കിഴിവിന് പരിഗണിക്കാവുന്ന മറ്റുള്ളവ ചേര്‍ക്കാവുന്നതാണ്. ട്യൂഷന് ഫീസ്, ഹൌസിങ് ലോണ്‍ മുതലിലേക്ക് അടച്ച തുക, | |||||||||||||||||||||||||
45 | ശമ്പളത്തില്‍ നിന്നും കുറച്ചത് കൂടാതെ LIC അടച്ച തുക എന്നിവ ചേര്‍ക്കാനുള്ള വരികള്‍ കാണാം. ഇവ കൂടാതെ 80 C | |||||||||||||||||||||||||
46 | കിഴിവുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ താഴെ വരികളില്‍ എന്താണെന്ന് ടൈപ്പ് ചെയ്ത് തുക ചേര്‍ത്തണം. | |||||||||||||||||||||||||
47 | Other Deductions under Chapter VI A എന്ന വിഭാഗത്തില്‍ ആദ്യ വരിയില്‍ NPS ശമ്പളത്തില്‍ നിന്നും കുറച്ചത് കൂടാതെ | |||||||||||||||||||||||||
48 | അടച്ച തുക ചേര്‍ക്കാം. ചുവടെ 80 D, 80 DD, 80 DDB, 80 G എന്നീ കിഴിവുകള്‍ ചേര്‍ക്കാം. CMDRF ലേക്ക് അടച്ച തുക 80 G | |||||||||||||||||||||||||
49 | യില്‍ ആണ് ചേര്‍ക്കേണ്ടത്. ഇതില്‍ പെടാത്തവ 80U, 80E etc Specify here എന്ന വരിയില്‍ ടൈപ്പ് ചെയ്ത് തുക | |||||||||||||||||||||||||
50 | ചേര്‍ത്താം. (കിഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതിലെ Notes പേജ് നോക്കുക. ) | |||||||||||||||||||||||||
51 | ഇത്രയും ചേര്‍ക്കുന്നതോടെ ടാക്സ് കണക്കാക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും ചേര്ത്തിക്കഴിഞ്ഞു. ഈ വര്‍ഷം | |||||||||||||||||||||||||
52 | രണ്ടു തരത്തില്‍ ടാക്സ് കണക്കാക്കാം. 2019-20 സാമ്പത്തിക വര്‍ഷത്തെ പഴയ രീതിയിലും 2021-22 വര്‍ഷത്തേക്ക് അനുവ | |||||||||||||||||||||||||
53 | ദിച്ച പുതിയ കുറഞ്ഞ നിരക്കിലും. പുതിയ നിരക്കില്‍ ടാക്സ് കണക്കാക്കുമ്പോള്‍ കിഴിവുകള്‍ ഒന്നും പരിഗണിക്കാതെ ആണ് | |||||||||||||||||||||||||
54 | Taxable Income കണക്കാക്കുക. പഴയ രീതി അനുസരിച്ചും (Old Regime) പുതിയ രീതി അനുസരിച്ചും (New Regime) ഉള്ള | |||||||||||||||||||||||||
55 | Taxable Income വും Tax ഉം ചുവടെ കാണാവുന്നതാണ്. നികുതി കുറവുള്ള രീതി അനുസരിച്ചുള്ള Statement കള്‍ ആണ് | |||||||||||||||||||||||||
56 | ഇതില്‍ തയ്യാറാക്കപ്പെടുക. എന്നാല്‍ ഒരാള്‍ സ്വമേധയാ മറ്റ് രീതിയില്‍ ടാക്സ് കണക്കാക്കി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നു | |||||||||||||||||||||||||
57 | എങ്കില്‍ 'Anticipatory Statement' എന്ന പേജില്‍ 'Manual Scheme Selection' വഴി മാറ്റാവുന്നതാണ്. | |||||||||||||||||||||||||
58 | ഇനിയുള്ള മാസങ്ങളില്‍ TDS ആയി കുറയ്ക്കേണ്ട തവണകള്‍ കണക്കാക്കുന്നതിന് 'Anticipatory Statement' തയ്യാറാക്കുക | |||||||||||||||||||||||||
59 | ആണ് വേണ്ടതെങ്കില്‍ ഈ പേജിലെ അവസാന വരിയില്‍ Number of months remaining till February 2022 നു നേരെ | |||||||||||||||||||||||||
60 | അടുത്ത ഫെബ്രുവരി ശമ്പളം വരെ എത്ര മാസം ബാക്കിയുണ്ട് എന്ന് ചേര്‍ക്കണം. | |||||||||||||||||||||||||
61 | ഇനി ആവശ്യത്തിനനുസരിച്ച് Anticipatory Statement അല്ലെങ്കില്‍ Final Statement പ്രിന്റ് എടുക്കാം. Anticipatory | |||||||||||||||||||||||||
62 | Statement തയ്യാറാക്കുമ്പോള്‍ TDS റൌണ്ട് ചെയ്യാം. ആ പേജില്‍ 100 എന്നത് മാറ്റാവുന്നതാണ്. Final Statement ല്‍ | |||||||||||||||||||||||||
63 | അവസാനം അടയ്ക്കേണ്ട ടാക്സ് 10 ന്റെ ഗുണിതമായി റൌണ്ട് ചെയ്യാതെ കൃത്യമായ തുക TDS ആയി കുറയ്ക്കുകയാണ് | |||||||||||||||||||||||||
64 | ചെയ്യേണ്ടത്. | |||||||||||||||||||||||||
65 | സ്ഥാപനമേധാവി ആവശ്യപ്പെടുന്ന പക്ഷം ഫോം 12 BB പ്രിന്റ് ചെയ്ത് ബാക്കി ഭാഗം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. | |||||||||||||||||||||||||
66 | അരിയറുകള്‍ ലഭിച്ചതു മൂലം ഉണ്ടായ ടാക്സ് വര്‍ദ്ധനവ് കുറയ്ക്കാന്‍ Form 10 E തയ്യാറാക്കുന്നതിലൂടെ സാധിയ്ക്കും. റിലീഫ് | |||||||||||||||||||||||||
67 | ലഭിക്കുമോ എന്നു പരിശോധിക്കാനും 10 E തയ്യാറാക്കി നോക്കാം. ഇതിനായി '10 E Entry' എന്ന പേജ് എടുക്കണം . | |||||||||||||||||||||||||
68 | അതില്‍ മൂന്നു പട്ടികകള്‍ കാണാം. ഒന്നാമത്തെ പട്ടിക ആരെങ്കിലും പേ റിവിഷന്‍ അരിയര്‍ ഈ വര്‍ഷം വാങ്ങി | |||||||||||||||||||||||||
69 | എങ്കില്‍ അവര്‍ക്ക് മാത്രം വേണ്ടിയാണ്. രണ്ടാമത്തെ പട്ടികയില്‍ ആണ് ഈ വര്‍ഷം DA അരിയര്‍ വാങ്ങിയെങ്കില്‍ | |||||||||||||||||||||||||
70 | അത് ചേര്‍ക്കേണ്ടത്. മൂന്നാമത്തെ പട്ടികയില്‍ Increment, Grade എന്നിവയുടെ അരിയര്‍ ഈ വര്‍ഷം ലഭിച്ചെങ്കില്‍ അത് | |||||||||||||||||||||||||
71 | ചേര്‍ക്കാനുള്ളതാണ്. | |||||||||||||||||||||||||
72 | Pay റിവിഷന്‍ അരിയര്‍ ഈ വര്‍ഷം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ബില്ലിന്റെ Inner Sheet നോക്കി ഓരോ മാസത്തെയും | |||||||||||||||||||||||||
73 | അവസാന കോളത്തില്‍ ഉള്ള Balance അതതു മാസം ചേര്‍ക്കണം. നാല് ഗഡുക്കളില്‍ എത്ര ഗഡു ഈ വര്‍ഷം വാങ്ങി | |||||||||||||||||||||||||
74 | എന്ന് Number of instalments of pay revision arrear received എന്നതിന് നേരെ ചേര്‍ക്കണം. DA അരിയറോ Pay | |||||||||||||||||||||||||
75 | റിവിഷന്‍ അരിയറോ ചേര്‍ക്കാനുണ്ടെങ്കില്‍ അവയും അതാത് പട്ടികകളില്‍ വര്‍ഷവും മാസവും അനുസരിച്ച് ചേര്‍ക്കണം. | |||||||||||||||||||||||||
76 | അരിയര്‍ ബില്ലിന്റെ inner copy നോക്കി ഓരോ മാസത്തെയും അരിയര്‍ ചേര്‍ക്കാവുന്നതാണ്. | |||||||||||||||||||||||||
77 | 2012-13 വര്‍ഷത്തെയോ അതിനു മുമ്പുള്ള വര്ഷങ്ങളിലെയോ അരിയര്‍ ചേര്‍ത്തിട്ടുണ്ട് എങ്കില്‍ മുകളില്‍ Male / Female | |||||||||||||||||||||||||
78 | സെലക്ട് ചെയ്യണം. വലതു വശത്തുള്ള ചെറിയ പട്ടികയില്‍ ഏതൊക്കെ വര്‍ഷങ്ങളിലെ അരിയര്‍ ആണോ ലഭിച്ചത് ആ | |||||||||||||||||||||||||
79 | വര്‍ഷങ്ങളിലെയെല്ലാം Taxable Income ചേര്‍ക്കണം. ഇത് അതാത് വര്‍ഷം ഫയല്‍ ചെയ്ത റിട്ടേണ്‍ നോക്കിയോ ITR V | |||||||||||||||||||||||||
80 | നോക്കിയോ കണ്ടുപിടിക്കാം. | |||||||||||||||||||||||||
81 | ഇതോടെ Form 10 E തയ്യാറാക്കപ്പെടും. ഇതിന് രണ്ടു പേജുകള്‍ ഉണ്ട്. '10 E Page 2' ല്‍ അവസാനം ചുവന്ന അക്കങ്ങളില്‍ | |||||||||||||||||||||||||
82 | കാണുന്നതാണ് നമുക്ക് ലഭിക്കുന്ന റിലീഫ്. ഇത് പൂജ്യം ആണെങ്കില്‍ 10 E Form കൊണ്ട് പ്രയോജനമില്ല എന്ന് മനസ്സി | |||||||||||||||||||||||||
83 | ലാക്കണം. റിലീഫ് ഉണ്ടെങ്കില്‍ പേജ് ഒന്നും രണ്ടും പ്രിന്റ് എടുക്കുക. പ്രിന്റ് എടുക്കുന്നതിന് മുമ്പായി പേജ് ഒന്നില്‍ | |||||||||||||||||||||||||
84 | ജീവനക്കാരന്റെ വീട്ടു മേല്‍വിലാസം ചേര്‍ത്തണം. റിലീഫ് ഉണ്ടെങ്കില്‍ അത് സ്റ്റേറ്റ്മെന്റില്‍ ചേര്‍ക്കപ്പെടും. | |||||||||||||||||||||||||
85 | ||||||||||||||||||||||||||
86 | ||||||||||||||||||||||||||
87 | ||||||||||||||||||||||||||
88 | ||||||||||||||||||||||||||
89 | ||||||||||||||||||||||||||
90 | ||||||||||||||||||||||||||
91 | ||||||||||||||||||||||||||
92 | ||||||||||||||||||||||||||
93 | ||||||||||||||||||||||||||
94 | ||||||||||||||||||||||||||
95 | ||||||||||||||||||||||||||
96 | ||||||||||||||||||||||||||
97 | ||||||||||||||||||||||||||
98 | ||||||||||||||||||||||||||
99 | ||||||||||||||||||||||||||
100 |