| A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | സഹകരണ സംഘം രജിസ്ട്രാറുടെ 5-5-2017 ലെ 27/2017 നമ്പർ സർക്കുലർ പ്രകാരമുള്ള ചോദ്യാവലി. | |||||||||||||||||||||||||
2 | ||||||||||||||||||||||||||
3 | ബാങ്കിന്റെ പേരും വിലാസവും :- | |||||||||||||||||||||||||
4 | ||||||||||||||||||||||||||
5 | 1 | ആഡിറ്റ് റിപ്പോർട്ടിൽ സ്ഥാപനത്തിന്റെ കമ്പ്യൂട്ടർവൽക്കരണം സംബന്ധിച്ച സ്ഥിതി പരിശോധിച്ച് വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ആവശ്യമെങ്കിൽ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി ഉള്ളടക്കം ചെയ്യേണ്ടതാണ്. | ||||||||||||||||||||||||
6 | 2 | സ്ഥാപനത്തിൽ കമ്പ്യൂട്ടർവൽക്കരണം നടത്തുന്നതിനുള്ള രജിസ്ട്രാറുടെ അനുമതി വാങ്ങിയിട്ടുണ്ടോ? | ||||||||||||||||||||||||
7 | 3 | കമ്പ്യൂട്ടർ ഹാർഡ് വെയർ , പർച്ചേസ്, സ്റ്റോക്ക്, AM C എന്നിവ പരിശോധിച്ചിട്ടുണ്ടോ ? | ||||||||||||||||||||||||
8 | 4 | സ്ഥാപനത്തിന്റെ സോഫ്റ്റ് വെയർ സംബന്ധമായി വിവരങ്ങൾ ( കമ്പനിയുടെ പേര്, സോഫ്റ്റ് വെയറിന്റെ പേര് തുടങ്ങിയവ ) ഉള്ളടക്കം ചെയ്തിട്ടുണ്ടോ? | ||||||||||||||||||||||||
9 | 5 | സോഫ്റ്റ് വേയർ സ്ഥാപനത്തിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്ക് പര്യാപ്തമാണോ? | ||||||||||||||||||||||||
10 | 6 | ഡേറ്റാ ബാക്ക് അപ് , ഡേറ്റാ സെക്യൂരിറ്റി ഡേറ്റാ സെൻറർ / ക്ലൗഡ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളടക്കം ചെയ്തിട്ടുണ്ടോ? | ||||||||||||||||||||||||
11 | 7 | ഡിസാസ്റ്റർ റിക്കവറി സംമ്പന്ധിച്ച ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ? | ||||||||||||||||||||||||
12 | 8 | സോഫ്റ്റ് വേയർ വെണ്ടറുടെ പക്കൽ നിന്നും സോഫ്റ്റ് വേയർ സംബന്ധിച്ച യൂസർ മാന്വൽ സംഘം / ബാങ്ക് വാങ്ങി സൂക്ഷിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
13 | 9 | സോഫ്റ്റ് വേയർ സേവനം സംബന്ധിച്ച കൃത്യമായ ഉഭയകക്ഷി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടോ? | ||||||||||||||||||||||||
14 | 10 | മേൽപ്പറഞ്ഞ ഉഭയകക്ഷി എഗ്രിമെന്റ് ആഡിറ്റർ പരിശോധിച്ചിട്ടുണ്ടോ? ആയതിൽ ബാങ്കിന് ദോഷകരമായ വ്യവസ്ഥകൾ ഉണ്ടെങ്കിൽ ആയത് ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയും ആവശ്യമെങ്കിൽ സാധ്യമായ തിരുത്തലുകൾ നിർദ്ദേശിച്ചിട്ടുമുണ്ടോ ? | ||||||||||||||||||||||||
15 | 11 | സോഫ്റ്റ് വേയർ കോസ്റ്റ് മറ്റ് സ്ഥാപനങ്ങളുടേതുമായി താരതമ്യം ചെയ്ത് അക്കാര്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? | ||||||||||||||||||||||||
16 | 12 | എ. എം. സി വ്യവസ്ഥകൾ പരിശോധിച്ച് ടി വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? | ||||||||||||||||||||||||
17 | 13 | സിസ്റ്റം സംബന്ധിച്ച സെക്യൂരിറ്റി വ്യവസ്ഥകൾ പരിശോധിച്ച് പാളിച്ചകൾ / ന്യൂനതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? | ||||||||||||||||||||||||
18 | 14 | ബാങ്കിലെ സോഫ്റ്റ് വേയർ വെണ്ടറുടെ സാന്നിദ്ധ്യം സേവനം വിലയിരുത്തിയിട്ടുണ്ടോ? വിവരം റിപ്പോർട്ടു ചെയ്തിട്ടുണ്ടോ ? | ||||||||||||||||||||||||
19 | 15 | അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്നെയാണോ സിസ്റ്റം ഓപ്പൺ ചെയ്യൂന്നതും ലോക്ക് ചെയ്യുന്നതെന്നും പരിശോധിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
20 | 16 | സംഘത്തിൽ ഹാർഡ് വെയർ അസെറ്റ് രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
21 | 17 | ഓപ്പറേറ്റിംഗ് സിസ്റ്റം ലൈസൻസ് ഉള്ളതാണോ ? ആയതിന്റെ C D സൂക്ഷിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
22 | 18 | സംഘത്തിൽ ലൈസൻസില്ലാത്ത അനധികൃത സോഫ്റ്റ് വേയർ ഉപയോഗിക്കുന്നുണ്ടോ? | ||||||||||||||||||||||||
23 | 19 | ചുമതലകൾക്കും വ്യവസ്ഥകൾക്കും അനുസ്യത മായാണോ ജീവനക്കാർ സിസ്റ്റം പ്രവർത്തിപ്പിക്കുന്നത്? | ||||||||||||||||||||||||
24 | 20 | ആട്ടോമാറ്റിക് പാസ് വേർഡ് മാറ്റൽ സംവിധാനം പ്രവർത്തനക്ഷമമാണോ ? പാസ് വേർഡ് ഉപയോഗ ക്രമം സുരക്ഷിതമാണോ? | ||||||||||||||||||||||||
25 | 21 | ബാങ്കിൽ / സംഘത്തിൽ യൂസർ ഐ. ഡി രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ടോ? ആയതിൽ യൂസറിനെ സംബന്ധിച്ച മാറ്റങ്ങൾ പാസ് വേർഡ് സംബന്ധിച്ച മാറ്റങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടോ? | ||||||||||||||||||||||||
26 | 22 | കമ്പ്യൂട്ടർവൽക്യത സംഘങ്ങളിൽ ഡേറ്റാ മൈഗ്രഷൻ ക്യത്യമായി നടത്തിയിട്ടുണ്ടോ? | ||||||||||||||||||||||||
27 | 23 | മൈഗ്രഷൻ ആഡിറ്റ് ക്യത്യമായി നടത്തുന്നുണ്ടോ? | ||||||||||||||||||||||||
28 | 24 | ഇൻഫർമേഷൻ സിസ്റ്റം ആഡിറ്റ് കൃത്യമായി നടത്തുന്നുണ്ടോ? | ||||||||||||||||||||||||
29 | 25 | സോഫ്റ്റ് വേയറിൽ ആഡിറ്റ് മൊഡ്യൂൾ ലഭ്യമാണോ? സംഘം ആഡിറ്റർക്ക് യൂസർ ഐ. ഡി , പാസ് വേർഡ് എന്നിവ ലഭ്യമാക്കിയിട്ടുണ്ടോ? | ||||||||||||||||||||||||
30 | 26 | സംഘത്തിലെ സോഫ്റ്റ് വേയറ്റിൽ നിന്നും താഴെപ്പറയുന്ന ലോഗുകൾ ലഭ്യമാണോ? | ||||||||||||||||||||||||
31 | 1 Acces log failed logins etc | |||||||||||||||||||||||||
32 | 2 Audit Trial | |||||||||||||||||||||||||
33 | 3 Log of deleted entries | |||||||||||||||||||||||||
34 | 4. Log of blocked user ID | |||||||||||||||||||||||||
35 | ടി ലോഗുകൾ ആഡിറ്റർ പരിശോധിച്ചിട്ടുണ്ടോ? ഡിലീറ്റഡ് എൻട്രി ലോഗ് സംഘത്തിലെ ബന്ധപ്പെട്ടവർ പരിശോധിച്ച സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടോ? | |||||||||||||||||||||||||
36 | 27 | മാസ്റ്റർ ഫയലുകളിൽ മാറ്റം വരുത്തുന്നത് ചുരുങ്ങിയത് രണ്ടു പേരുടെ എങ്കിലും സാക്ഷ്യപ്പെടുത്തൽ / അധികാരപ്പെടുത്തലിൽ ആണോ? | ||||||||||||||||||||||||
37 | 28 | Data Access ഓരോ തലങ്ങളിലും നിയന്ത്രിക്കപ്പെട്ടിട്ടുണ്ടോ? | ||||||||||||||||||||||||
38 | 29 | സംഘം സോഫ്റ്റ് വെയറുമായുള്ള എഗ്രിമെന്റിൽ താഴെപ്പറയുന്നവ സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകൾ ഉറപ്പു വരുത്തിയിട്ടുണ്ടോ? | ||||||||||||||||||||||||
39 | ( എ ) ഡേറ്റാ കൈമാറ്റം | |||||||||||||||||||||||||
40 | ( ബി ) എക്സിറ്റ് ക്ലോസ്സ് | |||||||||||||||||||||||||
41 | ( സി ) നഷ്ടോത്തരവാദിത്വം | |||||||||||||||||||||||||
42 | 30 | Remote Access സംബന്ധിച്ച ലോഗ് സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
43 | 31 | അവധിയിൽ പോകുന്നവർ / റിട്ടയർ ചെയ്തവർ തുടങ്ങിയവരുടെ യൂസർ ഐ. ഡി ബ്ലോക്ക് ചെയ്യുന്നുണ്ടോ? | ||||||||||||||||||||||||
44 | 32 | കണക്കുകളിൽ തിരുത്തലുകൾ റെക്ടിഫിക്കേഷൻ എൻട്രികൾ പ്രകാരം മാത്രമായി പരിമിതിപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ബാങ്കിലെ ഇപ്പോഴത്തെ സംവിധാനം എന്താണ് ? | ||||||||||||||||||||||||
45 | 33 | എക്സംപ്ഷൻ റിപ്പോർട്ടുകൾ ചീഫ് എക്സിക്യൂട്ടീവ് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുന്നുണ്ടോ? | ||||||||||||||||||||||||
46 | 34 | ഇൻറർ ബ്രാഞ്ച് അക്കൗണ്ടുകൾ സിസ്റ്റം തന്നെ അനുരഞ്ജനം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടോ? ഇല്ലെങ്കിൽ ആയതിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച്. | ||||||||||||||||||||||||
47 | 35 | മുൻ വർഷത്തെ R & D / Trial Balance എന്നിവ ബാക്ക് നോട്ടിൽ ഉള്ളത് ബാങ്കിലെ / സംഘത്തിലെ സിസ്റ്റം മുഖാന്തിരം തയ്യാർ ചെയ്ത് / എടുത്ത് സിസ്റ്റത്തിൽ തന്നെ മോണിറ്റർ മുഖാന്തിരം ഒത്തു നോക്കി ശരിയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ടോ? | ||||||||||||||||||||||||
48 | 36 | വായ്പകൾ , നിക്ഷേപങ്ങൾ തുടങ്ങിയവയിലെ പലിശകൾ , ലോക്കറിന്റെ ഫോളിയോ ചാർജ്ജ് തുടങ്ങിയവ സിസ്റ്റം ഓട്ടോ മാറ്റിക്കായി കണക്കാക്കപ്പെടുന്നുണ്ടോ? ആയത് മാനുവൽ ആയി രേഖപ്പെടുത്തേണ്ടി വരുന്നുവെങ്കിൽ മേൽവിഷയങ്ങളിൽ കൂടുതൽ പരിശോധന നടത്തി ന്യൂനതയിൽ പരാമർശിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
49 | 37 | നാൾവഴി , ജനറൽ ലെഡ്ജർ , വർഷാവസാന കണക്കുകൾ , ബാക്കി നിൽപ്പ് പട്ടികകൾ , ആഡിറ്റിനാവശ്യമായ മറ്റ് പട്ടികകൾ തുടങ്ങിയവയുടെ പ്രിന്റൗട്ട് എടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടോ? | ||||||||||||||||||||||||
50 | ||||||||||||||||||||||||||
51 | ||||||||||||||||||||||||||
52 | ||||||||||||||||||||||||||
53 | ആഡിറ്ററുടെ ഒപ്പ് | |||||||||||||||||||||||||
54 | സ്ഥലം | പേര് | ||||||||||||||||||||||||
55 | തിയതി | തസ്തിക | ||||||||||||||||||||||||
56 | ||||||||||||||||||||||||||
57 | ||||||||||||||||||||||||||
58 | ||||||||||||||||||||||||||
59 | ||||||||||||||||||||||||||
60 | ||||||||||||||||||||||||||
61 | ||||||||||||||||||||||||||
62 | ||||||||||||||||||||||||||
63 | ||||||||||||||||||||||||||
64 | ||||||||||||||||||||||||||
65 | ||||||||||||||||||||||||||
66 | ||||||||||||||||||||||||||
67 | ||||||||||||||||||||||||||
68 | ||||||||||||||||||||||||||
69 | ||||||||||||||||||||||||||
70 | ||||||||||||||||||||||||||
71 | ||||||||||||||||||||||||||
72 | ||||||||||||||||||||||||||
73 | ||||||||||||||||||||||||||
74 | ||||||||||||||||||||||||||
75 | ||||||||||||||||||||||||||
76 | ||||||||||||||||||||||||||
77 | ||||||||||||||||||||||||||
78 | ||||||||||||||||||||||||||
79 | ||||||||||||||||||||||||||
80 | ||||||||||||||||||||||||||
81 | ||||||||||||||||||||||||||
82 | ||||||||||||||||||||||||||
83 | ||||||||||||||||||||||||||
84 | ||||||||||||||||||||||||||
85 | ||||||||||||||||||||||||||
86 | ||||||||||||||||||||||||||
87 | ||||||||||||||||||||||||||
88 | ||||||||||||||||||||||||||
89 | ||||||||||||||||||||||||||
90 | ||||||||||||||||||||||||||
91 | ||||||||||||||||||||||||||
92 | ||||||||||||||||||||||||||
93 | ||||||||||||||||||||||||||
94 | ||||||||||||||||||||||||||
95 | ||||||||||||||||||||||||||
96 | ||||||||||||||||||||||||||
97 | ||||||||||||||||||||||||||
98 | ||||||||||||||||||||||||||
99 | ||||||||||||||||||||||||||
100 | ||||||||||||||||||||||||||