മലയാളം സിനിമകളിലെ പ്രശസ്ത സംഭാഷണശകലങ്ങൾ
 Share
The version of the browser you are using is no longer supported. Please upgrade to a supported browser.Dismiss

 
£
%
123
 
 
 
 
 
 
 
 
 
ABCDEFGHIJKLMNOPQRSTUVWXYZAA
1
In adding content to this spreadsheet, you agree that it could be shared under public domain. ഈ ഷീറ്റിൽ മാറ്റങ്ങൾ വരുത്തുന്ന പക്ഷം, താങ്കൾ വരുത്തിയ മാറ്റങ്ങൾ പബ്ലിക് ഡൊമൈനിലേക്ക് ചേർക്കപ്പെടും
2
സംഭാഷണശകലംസിനിമകഥാപാത്രത്തിൻ്റെ പേര്അർത്ഥംഉദാഹരണം - 1ഉദാഹരണം - 2കുറിപ്പ്
3
അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻസന്ദേശംകുമാരൻ പിള്ളനാം അറിയാതെ മറ്റ് രണ്ടു പേർ പരിചയപ്പെടുകയോ, എന്തെങ്കിലും ഒരുമിച്ച് ചെയ്യുകയോ ചെയ്ത ശേഷം, വൈകിയവേളയിൽ ഇക്കാര്യം ബോധ്യമാകുമ്പോൾ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു.ടിൻ്റുമോൻ: നമ്മുടെ രാജുവും രാധയും കല്യാണം കഴിക്കാൻ പോകുന്ന കാര്യം അറിഞ്ഞോ? ഡുണ്ടുമോൾ : അതെയോ! അവർ തമ്മിലുള്ള അന്തർധാര പണ്ടേ സജീവമായിരുന്നു എന്നു വേണം കരുതാൻ.
4
അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത്മിഥുനംസേതുമാധവൻ കുറുപ്പ്ഒരു കാര്യം ചെയ്തശേഷം അത് ദുരന്തത്തിൽ കലാശിച്ചാൽ അതിന് കാരണക്കാരായവരോട് ഇപ്രകാരം പറയുന്നുടിൻ്റുമോൻ: കഴിഞ്ഞ ദിവസം നീ ഉണ്ടാക്കിയ ബിരിയാണി കഴിച്ച് എൻ്റെ അഞ്ച് ഫ്രണ്ട്സിന് വയറിളക്കം പിടിച്ചു. അളിയൻ മേലാൽ ഇനി ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത്.
5
മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ NBNഉദയനാണ് താരംഉദയന്‍ആകർഷകമല്ലാത്ത മുഖമാണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്യംഎൻ്റെ കല്യാണഫോട്ടോ മഹാ ബോർ ആയിട്ടുണ്ടെടാ. മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ. ഇരുണ്ട നിറത്തിലുള്ളവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്.
6
അയ്യേ, ഇവനാണോ പരിഷ്കാരി?കോട്ടയം കുഞ്ഞച്ചൻകോട്ടയം കുഞ്ഞച്ചൻ
7
എച്ചൂസ് മീ, ഏതു കോളേജിലാവഴിയിലൂടെ നടക്കുന്ന പെൺകുട്ടികളെ വായിൽ നോക്കാനും, പരിഹസിക്കാനും സ്ത്രീവിരുദ്ധർ ഉപയോഗിക്കുന്നുറോഡിലൂടെ നടക്കുന്ന പെൺകുട്ടിയുടെ മുന്നിലേക്ക് ഒരു വായിൽനോക്കി ചാടിവീണ് ചോദിക്കുന്നു, എച്ചൂസ് മീ, ഏതു കോളേജിലാ?
8
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്സന്ദേശംപ്രഭാകരൻനമുക്ക് മനസിലാകാത്ത കാര്യം പറയുമ്പോൾ തടി തപ്പാൻ ഇപ്രകാരം പറയുന്നുടി: അമേരിക്കയും യൂറോപ്പും തമ്മിൽ ട്രേഡ് വാർ നടക്കുന്നത് ഇന്ത്യയെ ഗുരുതരമായി ബാധിക്കാൻ ഇടയുണ്ട്. ഡു: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്.
9
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ്കുഞ്ഞിക്കൂനൻകുഞ്ഞന്‍ഒരാൾ തങ്ങളുടെ ശരിക്കും നിലവാരത്തിനും മുകളിൽ സ്വയം പ്രതിഷ്ഠിക്കുമ്പോൾ ഇപ്രകാരം പറയുന്നു അവന് പത്തു പൈസയുടെ വിവരമില്ല, എന്നാലും കോൺഫിഡൻസിന് ഒരു കുറവും ഇല്ല. അവൻ അവനെത്തന്നെ ബിമൽ കുമാർ എന്നാണ് വിളിക്കുന്നത് എന്ന് തോന്നുന്നു.
10
തളരരുത് രാമങ്കുട്ടീ, തളരരൂത്കല്യാണരാമൻ പ്യാരി ഒരു കാര്യം ചെയ്ത് പരാജയം ഏറ്റുവാങ്ങിയ വ്യക്തിയെ വീണ്ടും ശ്രമിക്കാൻ പ്രചോദിപ്പിക്കുന്നതിനു വേണ്ടി ഇപ്രകാരം പറയുന്നുഒരിക്കലല്ലേ തോറ്റിട്ടുള്ളൂ, ഇനിയും എന്തോരും ചെയ്യാൻ കിടക്കുന്നു. തളരരുത് മോനേ രാമങ്കുട്ടീ, തളരരുത്.
11
How many kilometers from Miami beach to Washington DC?മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നുമറ്റെവിടെ എങ്കിലും പോയി പത്ത് പുത്തനുണ്ടാക്കി, അടുത്തുള്ളവരെ പുച്ഛിക്കുന്നവരെ കളിയാക്കാന്‍ ഉപയോഗിക്കുന്നു
ടി: അളിയാ, അമേരിക്ക ട്രിപ്പ് കിടുവായിരുന്നു കെട്ടോ ഡു: How many kilometers from Miami beach to Washington DC?
12
അങ്ങനെ പവനായി ശവമായിനാടോടിക്കാറ്റ്എന്തെങ്കിലും പ്രവൃത്തി ചെയ്ത് കുളമാക്കിയവരെക്കുറിച്ച് പറയുന്ന വാചകംവീണ്ടും തോറ്റു, പവനായി വീണ്ടും ശവമായി.
13
കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ്റാംജി റാവു സ്പീക്കിങ് ഒരാൾ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ ആ ആവശ്യം മനസിലാക്കാത്തതായി അഭിനയിക്കുന്നവരെക്കുറിച്ച് ഇപ്രകാരം പറയുന്നുഅവനോട് റെക്കോർഡ് എഴുതിത്തരാൻ പറഞ്ഞിട്ട് കാലം കുറേ ആയി. അടുത്തകാലത്തൊന്നും എഴുതിത്തരുന്ന ഭാവമില്ല. ചോദിക്കുമ്പോൾ കമ്പിളിപ്പുതപ്പെന്നാ പറയുന്നേ.
14
കലങ്ങിയില്ലയോദ്ധഅപ്പുക്കുട്ടൻ ഒരു കാര്യത്തിൻ്റെ അർത്ഥം മനസിലായില്ലെങ്കിൽ ഇപ്രകാരം പറയുന്നുടീച്ചർ: CO2 released after photosynthesis is released via stomata. കേട്ടുനിൽക്കുന്ന കുട്ടി വേറെ കുട്ടിയോട്: എനിക്ക് കലങ്ങിയില്ല.
15
കാവിലമ്മേ..ശക്തി തരൂഒരു പ്രധാനപ്പെട്ട കാര്യം ചെയ്യാൻ പോകുന്നതിനു തൊട്ടു മുൻപ് ഇപ്രകാരം പറയുന്നു
16
എത്ര മനോഹരമായ നടക്കാത്ത സ്വപ്നംനടക്കാൻ സാധ്യതയില്ലാത്ത ഐഡിയകൾ പറയുന്നവരെ പുച്ഛിക്കാൻ ഉപയോഗിക്കുന്നുടി: ഡോ, ഇത്തവണ നമ്മൾ നല്ലവണ്ണം പഠിച്ച് ഡിസ്റ്റിങ്ഷൻ മേടിക്കണം. ഡു: എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!
17
നീയൊക്കെ എന്തിനാാ.. പഠിക്കുന്നത്?ഗോഡ്ഫാദർസ്വാമിനാഥൻപഠനത്തിൽ താല്പര്യമില്ലാത്തവരെ പുച്ഛിച്ച് ഇപ്രകാരം പറയുന്നുഅമ്മാവൻ: എത്ര വിഷയം പാസ് ആയി? മോൻ: ഒന്നും പാസായില്ല അമ്മാവൻ: നീയൊക്കെ എന്തിനാാ പഠിക്കുന്നത്?
18
അയ്യോ അച്ഛാ പോകല്ലേചിന്താവിഷ്ടയായ ശ്യാമളശ്യാമളയുടെ മക്കൾപറഞ്ഞ് പഠിപ്പിച്ചു വച്ച കാര്യം വികാരരഹിതമായി ഉരുവിടുന്നവരെ പുച്ഛിക്കാൻ വേണ്ടി ഇപ്രകാരം പറയുന്നുടീച്ചർ: പ്രകാശസംശ്ളേഷണം എന്നാൽ എന്താണ്? കുട്ടി: ഇലകളിൽ ഹരിതകത്തിൻ്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന.....(ചിന്തിക്കുന്നു)..ബാക്കി അറിയില്ല, ടീച്ചർ. ടീച്ചർ: അയ്യോ അച്ഛാ പോകല്ലേ മോഡലിൽ കാണാപാഠം പഠിച്ച് വച്ചിരിക്കുകയാണല്ലേ?
19
നന്ദി മാത്രമേ ഉള്ളൂ അല്ലേ?മീശ മാധവൻമുകുന്ദനുണ്ണിവലിയ ഉപകാരം ചെയ്തിട്ടും, അതിനു പ്രത്യുപകാരം ചെയ്യാൻ താല്പര്യമില്ലായ്മ കാണിക്കുന്നവരോട് പറയുന്ന വാചകംഡു: പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ചതിന് താങ്ക്സ്, അളിയാ. ടി: നന്ദി മാത്രമേ ഉള്ളൂ, അല്ലേ?
20
എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്?ഇൻ ഹരിഹർ നഗർഅപ്പുക്കുട്ടൻ
21
ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!യോദ്ധഅപ്പുക്കുട്ടൻകാട്ടിലെത്തിയാൽ തമാശ പറയാൻ വേണ്ടി ഉപയോഗിക്കുന്നുവലിയ ഫോറസ്റ്റാണല്ലോ, നിറച്ചും കാടാണെന്ന് മാത്രം.
22
കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾഅഴകിയ രാവണൻഅംബുജാക്ഷൻ
23
ശ്വാസകോശം വന്നോ?മഹേഷിൻ്റെ പ്രതികാരംക്രിസ്പിൻ സിനിമയ്ക്ക് മുൻപുള്ള പരസ്യങ്ങൾ കഴിഞ്ഞോ എന്ന് ഇപ്രകാരം ചോദിക്കുന്നു
24
വിടമാട്ടെ!മണിച്ചിത്രത്താഴ്ഗംഗ
25
വയനാട്.. താമരശ്ശേരി ചുരം...ഇമ്മളെ താമരശ്ശേരി ചുരം ന്നുടി.പി ബലഗോപാലൻ എം.എചന്ദ്രൻ കുട്ടി
26
ടാസ്കി വിളിയെടാ, ടാസ്കിതേന്മാവിൻ കൊമ്പത്ത്ചേക്കുട്ടിടാക്സി വിളിക്കൂ എന്ന് ഇങ്ങനെയും പറയുന്നു
27
താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്.തേന്മാവിൻ കൊമ്പത്ത്ചേക്കുട്ടി
28
വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലിമേലേപ്പറമ്പിൽ ആണ്വീട്ജയകൃഷ്ണൻ
29
നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ലകൃഷ്ണനും രാധയുംജോൺ
30
വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്?നാടോടിക്കാറ്റ്ദാസൻഒരാൾ പുതിയ ഒരു ഐഡിയ അവതരിപ്പിക്കുമ്പോൾ ഇപ്രകാരം പറയുന്നു
31
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേഇൻ ഹരിഹർ നഗർമഹാദേവൻ
32
ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂതേന്മാവിൻ കൊമ്പത്ത്മാണിക്യൻക്ഷമ ചോദിക്കാൻ ഇപ്രകാരം പറയുന്നു
33
കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാമീശ മാധവൻമുകുന്ദനുണ്ണിബുദ്ധിപൂർവ്വം പ്രവർത്തിച്ച ശേഷം അനുമോദിക്കാൻ ഇപ്രകാരം പറയുന്നുഇരുണ്ട നിറത്തിലുള്ളവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്.
34
എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാംപഞ്ചാബി ഹൗസ്രമണൻഒരു ജോലിയിൽ നിന്നും ഒഴിവാകാൻ വേണ്ടി ഇപ്രകാരം പറയുന്നു
35
അശോകനു ക്ഷീണം ആവാംയോദ്ധവസുമതിശത്രുവിനെ തളർത്തണം എന്ന് ധ്വനിപ്പിക്കാൻ ഇങ്ങനെ പറയുന്നു
36
ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേചിന്താവിഷ്ടയായ ശ്യാമളവിജയൻചെയ്യുന്ന ജോലിയെക്കുറിച്ച് കാര്യമായ വിവരം ഇല്ലാത്തവരെ കളിയാക്കാൻ ഇപ്രകാരം പറയുന്നു
37
വേദനിക്കുന്ന കോടീശ്വരൻഅഴകിയ രാവണൻശങ്കർദാസ്പണമുള്ളവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇപ്രകാരം പറയുന്നു
38
സാധനം കയ്യിലുണ്ടോ?അക്കരെ അക്കരെ അക്കരെ
39
നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാംഅയാൾ കഥയെഴുതുകയാണ്ഒരിടത്തേക്കുള്ള വഴി അറിയാത്തപ്പോൾ ഇപ്രകാരം പറയുന്നു
40
ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാഎന്നു നിൻ്റെ മൊയ്ദീൻസ്ത്രീ പുരുഷൻ്റെ സ്വത്താണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണശകലം
41
ഓർമ്മയുണ്ടോ ഈ മുഖംകമ്മീഷ്ണർ
42
കത്തി താഴെ ഇടെടാ!കിരീടം
43
മുഛേ ഹിന്ദി മാലൂം..mmm..കിലുക്കം
44
വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂകിലുക്കംഇംഗ്ലിഷ് ഭാഷ അറിയാത്തവരെ അപഹസിക്കാനും ഇപ്രകാരം പറയാറുണ്ട്.
45
കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടികിലുക്കം
46
വട്ടാണല്ലേ?കിലുക്കം
47
അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ?ചന്ദ്രലേഖ
48
എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?.. ഇല്ലല്ലേ?ചിത്രം
49
ഞാൻ ഈ പോളിടെക്നിക്കിൽ ഒന്നും പോയിട്ടില്ലതലയണമന്ത്രംഎനിക്ക് നിങ്ങളുടെ അത്ര വിവരമില്ല എന്ന് ധ്വനിപ്പിക്കാൻ ഇപ്രകാരം പറയുന്നു
50
ഗഫൂർ കാ ദോസ്ത്നാടോടിക്കാറ്റ്
51
പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാംപഞ്ചാബി ഹൗസ്
52
പകച്ചു പോയെൻ്റെ ബാല്യംപ്രേമംഞെട്ടൽ ഉണ്ടായി എന്ന് അർത്ഥമാക്കുന്നു
53
ജാവ സിമ്പിളും പവർഫുളും ആണ്പ്രേമം
54
ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ലമേലേപ്പറമ്പിൽ ആണ്വീട്
55
പാൻ്റ്, പാൻ്റ്...മേലേപ്പറമ്പിൽ ആണ്വീട്
56
ഇപ്പ ശര്യാക്കിത്തരാ..വെള്ളാനകളുടെ നാട്
57
അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്സി.ഐ.ഡി മൂസഅർത്ഥം വച്ച് സംസാരിക്കുന്നത് തന്നെക്കുറിച്ചാണെന്ന് ബോധ്യമായാൽ ഇപ്രകാരം പറയുന്നു
58
ജസ്റ്റ് റിമമ്പർ ദാറ്റ്
59
ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേഒരു വടക്കന്‍ വീരഗാഥ
60
തോമസുകുട്ടീ വിട്ടോടാഇൻ ഹരിഹർ നഗർ ഓടി രക്ഷപ്പെട്ടോളൂ എന്ന് വ്യംഗ്യം
61
നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാംയോദ്ധാഅടുത്ത പ്രാവശ്യം ഏറ്റുമുട്ടാം എന്ന് ഇപ്രകാരം പറയാം
62
കാക്ക തൂറീന്നാ തോന്നുന്നത്ഇൻ ഹരിഹർ നഗർ കാക്ക ദേഹത്ത് കാഷ്ഠിക്കുമ്പോൾ ഇങ്ങനെ പറയുന്നു
63
റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോചാന്ത് പൊട്ട്
64
ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ
65
My phone number is double-two double-five
66
അടിച്ചു മോളേ!!!!കിലുക്കം
67
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർകല്യാണരാമന്‍
68
ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ
69
നീ പോ മോനേ ദിനേശാനരസിംഹം
70
Melcowകല്യാണരാമൻ
71
വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാംറാംജി റാവു സ്പീക്കിങ്
72
ഞാൻ മാത്രമല്ല, ഇവനും ഉണ്ടാർന്നു
73
ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻലാൽ സലാം
74
ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട്കിലുക്കം
75
തട്ടത്തിൻ മറയത്താണല്ലേ
76
അസ്തഗ്ഫിറുള്ളാ..KL10 പത്ത്
77
ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും
78
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാനാടോടിക്കാറ്റ് രാംദാസ്
79
ഊഹുഹുഹുഹുഹു...
80
ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീചതിക്കാത്ത ചന്തു ഡാൻസ് മാസ്റ്റർ വിക്രം തന്നെ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നവരോട് ഇപ്രകാരം പറയുന്നു
81
എന്തോന്നാടേ ഇത്?മോശം രീതിയിൽ ജോലി ചെയ്തവരോട് ഇപ്രകാരം പറയുന്നു
82
അപ്പോ, ശരിക്കും ഭ്രാന്താണല്ലേ?കിലുക്കം
83
പ്ലീസ്..ഉപദ്രവിക്കരുത്ശല്യം ചെയ്യാൻ വരുന്നവരോട് ഇപ്രകാരം പറയുന്നു
84
ഡോണ്ടു.. ഡോണ്ടു..എന്തെങ്കിലും കാര്യം ചെയ്യരുതെന്ന് സൂചിപ്പിക്കാൻ ഇപ്രകാരം പറയുന്നു
85
ഇവൾ നമ്മളെക്കാൽ തറയാടാതങ്ങളെക്കാൽ മോശം രീതിയിൽ മറ്റൊരാൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇപ്രകാരം പറയുന്നു
86
എൻ്റെ സിവനേ
87
എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ?
88
വെറൂതേ വീട്ടുകാരെ പറയിപ്പിക്കാൻ
89
ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻപഞ്ചാബി ഹൗസ്
90
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കല്ലേടാ പുല്ലേഇൻ ഹരിഹർനഗർ
91
ഇത് കൊള്ളാലോടാ സംഭവം..എങ്ങനെ ഒപ്പിച്ചെടുത്തു
92
ലേശം ഉളുപ്പ്..
93
ഭീകരണാണവൻ..കൊടും ഭീകരൻ
94
മുണ്ടല്ലെടാ ഹമുക്കേമിണ്ടാതിരിക്ക് എന്ന് ഇപ്രകാരം പറയുന്നു
95
ഇതിലും വലുത് എന്തോ വരാനുണ്ടായിരുന്നതാഎന്തെങ്കിലും അനിഷ്ട കാര്യം സംഭവിച്ച ശേഷം സമാധാനിപ്പിക്കാൻ ഇപ്രകാരം പറയുന്നു
96
ഹെൻ്റെ പൊന്നോ...
97
എഴീച്ചു പോടേ..
98
നീ പണ്ടാര ഗ്ലാമറായല്ലോ മച്ചാനേ
99
താനാരുവാ
100
എൻ്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റൂ
Loading...