| A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | ||||||||||||||||||||||||||
2 | ബഹു. ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്നും നേരിട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് റിപ്പോർട്ടിനായും, പരാതി കക്ഷിക്ക് മറുപടി നൽകുന്നതിനുമായി നൽകിയിട്ടുള്ള പരാതി /അപേക്ഷകളിന്മേൽ ചുവടെ ചേർക്കുന്ന വിവരങ്ങൾ -- 11.02.2020 വൈകിട്ട് 4.00 മണിക്ക് മുമ്പായി രേഖപ്പെടുത്തേണ്ടതാണ്. ( ടി വിവരങ്ങളുടെ കൃത്യത ജൂനിയർ / ഹെഡ് ക്ലർക്ക് മാർ ഉറപ്പു വരുത്തേണ്ടതാണ്) | |||||||||||||||||||||||||
3 | ക്രമ നമ്പര്‍ | ഗ്രാമ പഞ്ചായത്തിന്റെ പേരു | ബഹു. ജില്ലാ കളക്ടറിൽ നിന്നും 2019 ഏപ്രിൽ മുതൽ നാളിതുവരെ നേരിട്ട് ലഭിച്ച പരാതി /അപേക്ഷകളുടെ എണ്ണം | പ്രസ്തുത പരാതി / അപേക്ഷകളിന്മേൽ ബഹു. ജില്ലാ കളക്ടർ നേരിട്ട് റിപ്പോർട്ട് ആരാഞ്ഞവയുടെ എണ്ണം | പ്രസ്തുത പരാതി / അപേക്ഷയിന്മേൽ നേരിട്ട് റിപ്പോർട്ട് നൽകിയവയുടെ എണ്ണം | റിപ്പോർട്ട് നൽകാൻ അവശേഷിച്ചിട്ടുള്ള പരാതി / അപേക്ഷ കളുടെ എണ്ണം | റിപ്പോർട്ട് സമർപ്പിക്കാതിരുന്നതിന്റെ കാരണം | ബഹു. ജില്ലാ കളക്ടറിൽ നിന്നും പരാതി കക്ഷിക്ക് / അപേക്ഷകയ്ക്ക് മറുപടി മാത്രം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളവയുടെ എണ്ണം | പ്രസ്തുത പരാതി / അപേക്ഷയിന്മേൽ കക്ഷികൾക്ക് നേരിട്ട് മറുപടി നൽകിയവയുടെ എണ്ണം | കക്ഷികൾക്ക് നേരിട്ട് മറുപടി നൽകാൻ അവശേഷിച്ചിട്ടുള്ള പരാതി /അപേക്ഷ കളുടെ എണ്ണം | കക്ഷികൾക്ക് നേരിട്ട് മറുപടി നൽകാതിരുന്നതിന്റെ കാരണം | റിമാർക്സ് | ||||||||||||||
4 | ||||||||||||||||||||||||||
5 | ||||||||||||||||||||||||||
6 | 1 | Adichanalloor | 20 | 20 | 20 | 0 | ബാധകമല്ല | 0 | ബാധകമല്ല | 0 | ബാധകമല്ല | 17 അപേക്ഷകള് ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ളതാണ്. | ||||||||||||||
7 | 2 | Alappad | 34 | 0 | 0 | 0 | ബാധകമല്ല | 4 | 4 | 0 | ബാധകമല്ല | |||||||||||||||
8 | 3 | Alayamon | 18 | 3 | 3 | 0 | ബാധകമല്ല | 15 | 10 | 5 | വി.ഇ.ഒ യുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കി ഉടന്‍തന്നെ വ്യക്തികള്‍ക്ക് മറുപടി ലഭ്യമാക്കുന്നതാണ്. | |||||||||||||||
9 | 4 | Anchal | ||||||||||||||||||||||||
10 | 5 | Ariencavu | 69 | 69 | 69 | 0 | ബാധകമല്ല | 0 | 69 | 0 | ബാധകമല്ല | 67അപേകഷകള് ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ളതാണ്.. | ||||||||||||||
11 | 6 | Chadayamangalam | 17 | 5 | 5 | 0 | ബാധകമല്ല | 12 | 12 | 0 | ബാധകമല്ല | 12 അപേകഷകള് ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ളതാണ്.. | ||||||||||||||
12 | 7 | Chathannoor | 17 | 9 | 8 | 1 | നിയമസേവന ക്ളിനിക്കിന്റെ പരിഗണനയില് ഇരിക്കുന്നതിനാല് | 8 | 6 | 2 | വി.ഇ.ഒ യുടെ റിപ്പോര്ട്ടിനായി നല്കിയിരിക്കുന്നു | |||||||||||||||
13 | 8 | Chavara | 9 | 9 | 6 | 3 | 2 എണ്ണം അന്വേഷണത്തിന് നല്കി ഒരെണ്ണം 13.02.2020-ല് ബഹു.കളക്ടര് മുന്പാകെ ഹാജരാകണം | 0 | 6 | 3 | 2 എണ്ണം അന്വേഷണത്തിന് നല്കി ഒരെണ്ണം 13.02.2020-ല് ബഹു.കളക്ടര് മുന്പാകെ ഹാജരാകണം | |||||||||||||||
14 | 9 | Chirakkara | 8 | 4 | 4 | 2 | അന്വേഷണത്തിനായി നല്കിയിരിക്കുന്നു | 4 | 4 | 0 | ബാധകമല്ല | ബാധകമല്ല | ||||||||||||||
15 | 10 | Chithara | 11 | 11 | 10 | 1 | കമ്മറ്റി തീരുമാനത്തിന് സമര്പ്പിച്ചിരിക്കുന്നു.. | 5 | 5 | 0 | ബാധകമല്ല | |||||||||||||||
16 | 11 | Clappana | 5 | 5 | 4 | 0 | ബാധകമല്ല | 1 | 4 | 0 | ബാധകമല്ല | |||||||||||||||
17 | 12 | East Kallada | 33 | 2 | 2 | 0 | ബാധകമല്ല | 31 | 31 | 0 | ബാധകമല്ല | |||||||||||||||
18 | 13 | Edamulakkal | ||||||||||||||||||||||||
19 | 14 | Elamadu | 6 | 5 | 5 | 0 | ബാധകമല്ല | 4 | 4 | 0 | ബാധകമല്ല | |||||||||||||||
20 | 15 | Elampalloor | 34 | 6 | 6 | 0 | ബാധകമല്ല | 28 | 28 | 0 | ബാധകമല്ല | |||||||||||||||
21 | 16 | Ezhukone | 12 | 4 | 4 | 0 | ബാധകമല്ല | 8 | 8 | 0 | 0 | |||||||||||||||
22 | 17 | Ittiva | 20 | 5 | 3 | 2 | ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ആയതിനാല് അന്വേഷണത്തിനായി കുടുംബശ്രീ ചാര്ർജ് ഓഫീസര്ർക്ക് നല്കിയിരിക്കുന്നു. | 15 | 14 | 1 | ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ആയതിനാല്‍ വി ഈഓയുടെ റിപ്പോര്‍ട്ടിനായി നല്കിയിരിക്കുന്നു. | 16 അപേകഷകള് ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ളതാണ്.. | ||||||||||||||
23 | 18 | Kadakkal | 12 | 1 | 1 | 0 | ബാധകമല്ല | 4 | 0 | 4 | വി.ഇ.ഒ യുടെ റിപ്പോർട്ടിനായി നൽകിയിട്ടുണ്ട് | |||||||||||||||
24 | 19 | Kalluvathukkal | 32 | 6 | 6 | 0 | ബാധകമല്ല | 26 | 26 | |||||||||||||||||
25 | 20 | Karavaloor | 13 | 13 | 12 | 1 | നടപടി സ്വീകരിച്ചു വരുന്നു ഉടന് തന്നെ തീര്പ്പാക്കി റിപ്പോര്ട്ട് ചെയ്യുന്നതാണ് | 0 | 0 | 0 | 0 | |||||||||||||||
26 | 21 | Kareepra | 11 | 11 | 11 | 0 | ബാധകമല്ല | 0 | 0 | 0 | ബാധകമല്ല | |||||||||||||||
27 | 22 | Kottamkara | 10 | 10 | 10 | 0 | ബാധകമല്ല | 6 | 6 | 1 | ||||||||||||||||
28 | 23 | Kulakkada | 22 | 22 | 22 | 0 | ബാധകമല്ല | 0 | 0 | 0 | ||||||||||||||||
29 | 24 | Kulasekharapuram | 42 | 42 | 38 | 4 | കമ്മറ്റി തീരുമാനത്തിന് സമര്പ്പിച്ചിരിക്കുന്നു. | 0 | 38 | 0 | 0 | |||||||||||||||
30 | 25 | Kulathoopuzha | 19 | 5 | 5 | 4 | ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ആയതിനാല്‍ വി ഈഓയുടെ റിപ്പോര്‍ട്ടിനായി നല്കിയിരിക്കുന്നു. | 10 | 10 | 0 | ബാധകമല്ല | |||||||||||||||
31 | 26 | Kummil | 22 | 3 | 3 | 0 | ബാധകമല്ല | 19 | 19 | 0 | ബാധകമല്ല | |||||||||||||||
32 | 27 | kundara | 16 | 16 | 7 | 9 | ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ആയതിനാല്‍ വി ഈഓയുടെ റിപ്പോര്‍ട്ടിനായി നല്കിയിരിക്കുന്നു.5 പരാതികള് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് കെെമാറി നടപടി സ്വീകരിച്ചു വരുന്നു | 0 | 7 | 9 | ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ആയതിനാല്‍ വി ഈഓയുടെ റിപ്പോര്‍ട്ടിനായി നല്കിയിരിക്കുന്നു.5 പരാതികള് ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് കെെമാറി നടപടി സ്വീകരിച്ചു വരുന്നു | |||||||||||||||
33 | 28 | Kunnathur | 23 | 6 | 6 | 0 | ബാധകമല്ല | 17 | 17 | 0 | ബാധകമല്ല | |||||||||||||||
34 | 29 | Mayyanad | 34 | 1 | 1 | 0 | ബാധകമല്ല | 33 | 33 | 0 | ബാധകമല്ല | |||||||||||||||
35 | 30 | Melila | 9 | 9 | 9 | 0 | ബാധകമല്ല | 0 | 2 | 0 | ബാധകമല്ല | |||||||||||||||
36 | 31 | Munroethuruthu | 18 | 18 | 18 | 0 | ബാധകമല്ല | 0 | 0 | 0 | ബാധകമല്ല | |||||||||||||||
37 | 32 | Mylom | 26 | 2 | 2 | 0 | ബാധകമല്ല | 24 | 24 | 0 | ബാധകമല്ല | |||||||||||||||
38 | 33 | Mynagappally | 56 | 29 | 29 | 0 | ബാധകമല്ല | 56 | 56 | 0 | ബാധകമല്ല | |||||||||||||||
39 | 34 | Nedumpana | 46 | 3 | 3 | 0 | ബാധകമല്ല | 43 | 43 | 0 | ബാധകമല്ല | |||||||||||||||
40 | 35 | Neduvathoor | 18 | 4 | 18 | 0 | 0 | 4 | 18 | 0 | 0 | |||||||||||||||
41 | 36 | Neendakara | 6 | 5 | 2 | 3 | 1. സര്വ്വേ് വിഭാഗത്തില്‍ നിന്നും അതിര്ത്തി നിര്ണ്ണ യം സംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ല. 2. ബന്ധപ്പെട്ട കമ്പനിയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്കിഅ തുടര്ന്ന് മലിനീകരണം സംബന്ധിച്ച് വിഷയത്തിന്മേല്‍ നടപടി സ്വീകരിച്ച് റിപ്പോര്ട്ട് നല്കുിന്നതിനായി മെഡിക്കല്‍ ആഫീസര്‍ സി.എച്ച്.സി യ്ക്ക് കൈമാറിയിട്ടുണ്ട്. 3. നോട്ടീസ് നല്കിീയതിന് ശേഷവും വാഹനങ്ങള്‍ അപകടകരമായി രീതിയില്‍ കടന്നുപോകുന്നുണ്ടോ എന്ന് പരാതിക്കാരിയോട് അന്വേഷിക്കുന്നതിനായി കത്ത് നല്കിയിട്ടുണ്ട്. | 1 | 1 | 0 | ബാധകമല്ല | |||||||||||||||
42 | 37 | Nilamel | 6 | 3 | 1 | 2 | കുടിവെള്ളം,റോഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനയില്‍ ആണ്. | 3 | 3 | അവശേഷിച്ചിട്ടില്ല | ബാധകമല്ല | |||||||||||||||
43 | 38 | Oachira | 6 | 6 | 6 | 0 | ബാധകമല്ല | 0 | 3 | 0 | ബാധകമല്ല | |||||||||||||||
44 | 39 | panayam | 7 | 2 | 2 | 0 | ബാധകമല്ല | 0 | 0 | 0 | 0 | |||||||||||||||
45 | 40 | Panmana | 7 | 2 | 2 | 1 | മെഡിക്കല് ഓഫീസര് സി.എച്ച്.സി യ്ക്ക് അന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. | 5 | 4 | 1 | മെഡിക്കല് ഓഫീസര് സി.എച്ച്.സി യ്ക്ക് അന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. | മെഡിക്കല് ഓഫീസര്, സി.എച്ച്.സി റിപ്പോര്ട്ട്ക നല്കുകന്ന മുറയ്ക്ക് മറുപടി നല്കുvന്നതാണ് | ||||||||||||||
46 | 41 | Pathanapuram | 7 | 7 | 2 | 5 | പരാതി ലീഗല്‍ സര്‍വ്വീസ് ന് കൈമാറി | 0 | 0 | 0 | ബാധകമല്ല | |||||||||||||||
47 | 42 | Pattazhi | 7 | 4 | 4 | 0 | ബാധകമല്ല | 2 | 2 | 2 | 0 | 1 പരാതി പട്ടാഴി വടക്കേക്കര പഞ്ചായത്തുമായി ബന്ധപ്പെട്ടതായതിനാല് ടി പരാതി പട്ടാഴി വടക്കേക്കര പഞ്ചായത്തിന് കൈമാറി | ||||||||||||||
48 | 43 | Pattazhi Vadakkekara | 8 | 1 | 1 | 0 | ബാധകമല്ല | 7 | 7 | 0 | ബാധകമല്ല | |||||||||||||||
49 | 44 | Pavithreswaram | 44 | 6 | 6 | 0 | 0 | 38 | 30 | 8 | ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളായതിനാല് വിഇഒയുടെ റിപ്പോര്ട്ടിനായി നല്കിയിരിക്കുന്നു | |||||||||||||||
50 | 45 | Perayam | 7 | 2 | 1 | 1 | കമ്മറ്റി തീരുമാനത്തിന് സമര്പ്പിച്ചിരിക്കുന്നു.. | 7 | 6 | 1 | കമ്മറ്റി തീരുമാനത്തിന് സമര്പ്പിച്ചിരിക്കുന്നു.. | |||||||||||||||
51 | 46 | Perinad | 13 | 2 | 1 | 1 | ae lsgd ക്ക് അന്വേഷണത്തിനായി നല്കിയിരിക്കുന്നു | 11 | 11 | 0 | ബാധകമല്ല | 11 എണ്ണം ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ലിസ്റ്റില് ഉള്പ്പെടുത്തുന്നതിന് | ||||||||||||||
52 | 47 | Piravanthoor | 7 | 1 | 1 | 0 | ബാധകമല്ല | 6 | 5 | 1 | കമ്മറ്റി തീരുമാനത്തിന് സമര്പ്പിച്ചിരിക്കുന്നു.. | |||||||||||||||
53 | 48 | Poothakkulam | 26 | 5 | 5 | 0 | ബാധകമല്ല | 21 | 21 | 0 | ബാധകമല്ല | |||||||||||||||
54 | 49 | Pooyappally | 8 | 8 | 8 | 0 | ബാധകമല്ല | 0 | 8 | 0 | ബാധകമല്ല | |||||||||||||||
55 | 50 | Poruvazhy | 51 | 6 | 5 | 0 | പഞ്ചായത്ത്ക മ്മറ്റിയില് സമര്പ്പിച്ചിട്ടുണ്ട് | 45 | 43 | 2 | 6/2/2020ന് ലഭിച്ചഅപേക്ഷകള് അന്വേഷണറിപ്പോര്ട്ടിനായി വി.ഇ.ഒയ്ക്ക് നല്കിയിട്ടുണ്ട് | |||||||||||||||
56 | 51 | Sasthamcotta | 8 | 0 | 0 | 0 | ബാധകമല്ല | 8 | 8 | 0 | ബാധകമല്ല | |||||||||||||||
57 | 52 | Sooranad North | 39 | 32 | 32 | 0 | ബാധകമല്ല | 7 | 7 | 0 | ||||||||||||||||
58 | 53 | Sooranad South | 10 | 2 | 2 | 0 | ബാധകമല്ല | 8 | 6 | 2 | ലീഗല് എയ്ഡ് ക്ലിനിക്കിന്റെ പരിഗണനയില് ഇരിക്കുന്നതിനാല് | |||||||||||||||
59 | 54 | Thalavoor | ||||||||||||||||||||||||
60 | 55 | Thazhava | 28 | 12 | 10 | 2 | ലീഗല് അദാലത്തിന്റെ പരിഗണനയില് ഇരിക്കുന്നതിനാല് | 16 | 13 | 3 | ലീഗല് അദാലത്തിന്റെ പരിഗണനയില് ഇരിക്കുന്നതിനാല് | |||||||||||||||
61 | 56 | Thekkumbhagom | 5 | 5 | 5 | 0 | ബാധകമല്ല | 2 | 2 | 0 | ബാധകമല്ല | |||||||||||||||
62 | 57 | Thenmala | 7 | 3 | 7 | 0 | ബാധകമല്ല | 7 | 7 | 0 | ബാധകമല്ല | |||||||||||||||
63 | 58 | Thevalakkara | 59 | 4 | 4 | 0 | ബാധകമല്ല | 55 | 53 | 2 | ലീഗല് അദാലത്തിന്റെ പരിഗണനയില് ഇരിക്കുന്നതിനാല് | |||||||||||||||
64 | 59 | Thodiyoor | 52 | 52 | 52 | 0 | 52 | 52 | 0 | 0 | ||||||||||||||||
65 | 60 | Thrikkaruva | 9 | 9 | 9 | 0 | 0 | 9 | 9 | 0 | 0 | |||||||||||||||
66 | 61 | Thrikkovilvattom | 111 | 111 | 111 | 0 | 0 | 111 | 111 | 0 | ||||||||||||||||
67 | 62 | Ummannoor | 16 | 16 | 16 | 0 | 0 | 0 | 16 | 0 | 0 | |||||||||||||||
68 | 63 | Velinalloor | 13 | 2 | 2 | 0 | ബാധകമല്ല | 11 | 8 | 3 | അനുരഞ്ജന ചർച്ചകൾ നടന്നു വരുന്നു | |||||||||||||||
69 | 64 | Veliyam | 26 | 7 | 7 | 1 | 07/02/2020 ലെ അപേക്ഷ | 18 | 25 | 1 | അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. | |||||||||||||||
70 | 64 | Vettikkavala | 34 | 5 | 5 | 0 | ബാധകമല്ല | 29 | 29 | 0 | ബാധകമല്ല | |||||||||||||||
71 | 66 | Vilakkudy | 23 | 1 | 1 | 0 | ബാധകമല്ല | 1 | 1 | 0 | ബാധകമല്ല | |||||||||||||||
72 | 67 | West Kallada | 14 | 2 | 2 | 0 | ബാധകമല്ല | 12 | 12 | 0 | 0 | |||||||||||||||
73 | 68 | Yeroor | 5 | 1 | 1 | 0 | ബാധകമല്ല | 5 | 5 | 0 | ബാധകമല്ല | |||||||||||||||
74 | ||||||||||||||||||||||||||
75 | ||||||||||||||||||||||||||
76 | ||||||||||||||||||||||||||
77 | ||||||||||||||||||||||||||
78 | ||||||||||||||||||||||||||
79 | ||||||||||||||||||||||||||
80 | ||||||||||||||||||||||||||
81 | ||||||||||||||||||||||||||
82 | ||||||||||||||||||||||||||
83 | ||||||||||||||||||||||||||
84 | ||||||||||||||||||||||||||
85 | ||||||||||||||||||||||||||
86 | ||||||||||||||||||||||||||
87 | ||||||||||||||||||||||||||
88 | ||||||||||||||||||||||||||
89 | ||||||||||||||||||||||||||
90 | ||||||||||||||||||||||||||
91 | ||||||||||||||||||||||||||
92 | ||||||||||||||||||||||||||
93 | ||||||||||||||||||||||||||
94 | ||||||||||||||||||||||||||
95 | ||||||||||||||||||||||||||
96 | ||||||||||||||||||||||||||
97 | ||||||||||||||||||||||||||
98 | ||||||||||||||||||||||||||
99 | ||||||||||||||||||||||||||
100 | ||||||||||||||||||||||||||