Hussain Nellikkal - ന്‍റെ നാടന്‍ രുചിയുടെ ശേഖരം
 Share
The version of the browser you are using is no longer supported. Please upgrade to a supported browser.Dismiss

 
View only
 
 
ABCDEFGH
1
2
3
4
5
6
7
8
9
Compiled with valuable contributions from readers. Rights reserved. 
10
Please comment on http://nallanadanruchi.blogspot.com/ or send to nellikkalplr-at-gmail.com to add/correct the entries
11
12
13
ക്രമനമ്പര്‍ഏതു ജില്ലേല്എങ്ങോട്ടു പോണംഎന്തു കഴിക്കണംഇനിയെന്തേലുമുണ്ടൊ
14
1തിരുവനന്തപുരംറഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ) ,ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളംബ്രാഞ്ച് എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട്
15
ചാല മാർക്കറ്റിനകത്ത്,
16
ഈസ്റ്റ്ഫോർട്ട് പരിസരം
17
2തിരുവനന്തപുരംമുബാറക്ക് ഹോട്ടൽ, മീൻ ഐറ്റംസും ഊണും
18
ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്‍,
19
ഈസ്റ്റ്ഫോർട്ട് പരിസരം
20
3തിരുവനന്തപുരംമാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽബിരിയാണി
21
4തിരുവനന്തപുരംപടിഞ്ഞാറേ നട(kottakakam ) വെങ്കടേശ ഭവന്‍അട അവയല്‍ (ദോശ + അവയല്‍) ,കാര വട
22
5തിരുവനന്തപുരംഹോട്ടല്‍ രാജ - തിരുവനന്തപുരത്തു നിന്നു വെഞാറമ്മൂടു പൊകുന്ന വഴിയില്‍ വെംബായം ജംഗ്ഷന്‍ കഴിഞ്ഞാലുടന്‍ വലതു ഭാഗത്തുഉച്ചക്കുള്ള ഊണും, ഒപ്പമുള്ള പല തരത്തിലുള്ള മീന്‍ വിഭവങ്ങളും
23
6തിരുവനന്തപുരംഹോട്ടല്‍ നാരായണ,സ്റ്റാച്യൂ സെക്രട്ടരിയേറ്റില്‍ ജെനെറല്‍ ഹോസ്പിറ്റല്‍ പോകുന്ന വഴിചിക്കന്‍ പിരട്ട്
24
7തിരുവനന്തപുരംഗുരുവായൂരപ്പന്‍ (പേര് ഇതാനോന്നു ശെരിക്കും തീര്‍ച്ചയില്ല) .. TVM ഗാന്ധാരി അമ്മന്‍ കോവില്‍ നു എതിര്‍വശം പുളിമൂട്അബ്ദുല്‍ കലാം TVM ആയിരുന്നപ്പോള്‍ ഡെയിലി ഫുഡ്‌ കഴിച്ചിരുന്ന സ്ഥലമാണ്.. ഒരു പാട് പ്രശസ്തരുടെ പ്രിയപ്പെട്ട സ്ഥലം.. ചെറിയ ഹോട്ടല്‍ ആണ്
25
8തിരുവനന്തപുരംകൈതമുക്കില്‍ ഉപ്പിടാംമൂട് പാലം ഇറങ്ങി വരുമ്പോള്‍ ബാലണ്ണന്റെ തട്ടുകടചിക്കന്‍ ഫ്രൈ
26
9തിരുവനന്തപുരംതിരുവനന്തപുരത്ത് കൈതമുക്കില്‍ (പാസ്പോര്‍ട്ട്‌ ഓഫീസ്) കരാള്‍ കടക്കു എതിര്‍വശം ഒരു ചെറിയ ഹോട്ടല്‍കഞ്ഞി പയര്‍ ചമ്മന്തി ബീഫ്
27
10തിരുവനന്തപുരംകിളിമാനൂര്‍ (TVM മഹാദേവ ക്ഷേത്രത്തിനു എതിര്‍വശം ഒരു സദ്യാലയം ഉണ്ട് (മഹാദേവ വിലാസം സദ്യാലയം എന്നാണ് പേര് എന്ന് തോന്നുന്നുഉച്ചക്ക് മാത്രം ഊണ് മാത്രമേ കിട്ടൂ.. വളരെ പ്രശസ്തമാണ്...ടീവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട്. ഊണ് എന്ന് പറയുമെങ്ങിലും ഒരു സദ്യ പോലെ തന്നെ വാഴയിലയില്‍ എല്ലാ കറികളും ഉണ്ടാവും (ചില ദിവസങ്ങളില്‍ പായസവും)
28
11തിരുവനന്തപുരംവെമ്പായം കന്യാകുളങ്ങര (കിളിമാനൂര്‍-തിരുവനന്തപുരം റൂട്ടില്‍) മാര്‍ക്കറ്റിനു സമീപം 'കൊച്ച്' റസ്റ്ററന്റ്നാടന്‍ കോഴിക്കറി,മട്ടന്‍ മസാല, ലിവര്‍ മസാല
29
12തിരുവനന്തപുരംഅമ്പലപ്പാട്ട്'മസാലദോശ (ഇവിടുത്തെ ഇഞ്ചിയൊക്കെ ചേര്‍ത്ത കട്ടിച്ചമ്മന്തിയാണ്‌ സൂപ്പര്‍)
30
പട്ടത്ത് LIC ഓഫീസിന്‌ എതിര്‍വശം
31
13തിരുവനന്തപുരംശ്രീലക്ഷ്മിനാരായണ,ദോശ ഐറ്റംസ്
32
അരിസ്റ്റോ ജംഗ്ഷനു ശേഷം, കൈരളി തിയേറ്റര്‍ എത്തുന്നതിന്‌ മുന്‍പ്, ബാറിനു സമീപമായി.
33
14തിരുവനന്തപുരംഹോട്ടല്‍ മുരളി,ഊണ്‌
34
മാഞ്ഞാലിക്കുളം റോഡില്‍, ഗുരുവായൂരപ്പന്‍ ഹോട്ടലിന്‌ എതിര്‍വശം
35
15തിരുവനന്തപുരംനെടുമങ്ങാട് ടാക്സി സ്റ്റാന്റിന്റെ പുറകിലായി അസീസിന്റെ തട്ടുകടതട്ടു ദോശയ്ക്കും പെറോട്ടയ്ക്കും ഒപ്പം ചിക്കൻ / ബീഫ് ഫ്രൈകൾ (വെളിച്ചെണ്ണയിൽ വറുത്തു കോരുന്നവ. അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത്ക്യൂ നിൽക്കേണ്ടിവരും. ഒരു ചെരിയ ടെക്സ്റ്റൈൽ ഷോപ്പ് എടുത്താണ് നടത്തുന്നത്. അതിന്റെ കൌണ്ടറുകളിൽ ഇലയിട്ടാണ് കഴിക്കേണ്ടത്. അത്യാവശ്യം നല്ല ചൂടുണ്ടാവും.
36
16തിരുവനന്തപുരംവെള്ളയമ്പലത്ത് ബുറാക്ക്, സാൽവഡൈൻകോഴി പൊരിച്ചത്, ഗ്രിൽഡ് ചിക്കൻ, തന്തൂരി ചിക്കൻ
37
17തിരുവനന്തപുരംവെള്ളയമ്പലത്തെ തട്ടുകടകൾതട്ടുദോശ, ചപ്പാത്തി, പൊറോട്ട, ബീഫ്, കോഴിക്കറി, കടലക്കറി
38
18തിരുവനന്തപുരംപ്രസ്ക്ലബിനടുത്തുള്ള ന്യൂമീൻ വിഭവങ്ങൾ
39
മുബാറക്ക് ഹോട്ടൽ
40
19തിരുവനന്തപുരംസംസം ഹോട്ടൽ, MLA ഹോസ്റ്റെലിനു എതിര്‍ വശത്തുഷവര്‍‌മ, ഐസ് ക്രീംസ്/ഡസ്സര്‍ട്സ്
41
20തിരുവനന്തപുരംസഫാരി ബാര്‍, ഓവർബ്രിഡ്ജിനും ആയുർവേദകോളജിനുമിടയിൽ, എസ്, എം വി സ്കൂളിനു നേരെ ഓപ്പോസിറ്റ്ബീഫ് ഡ്രാഗൺ. ഡീപ് ഫ്രൈ ആക്കി തരാൻ പറയണം. -വൈറ്റ്- ഗ്രീൻ ചില്ലി സ്ലൈസ് ചെയ്തിട്ടത്
42
21തിരുവനന്തപുരംബുഹാരി ഹോട്ടൽ, അട്ടക്കുളങ്ങര ,മട്ടന്‍ ഐറ്റംസും പുട്ടും,
43
ഈസ്റ്റ്ഫോർട്ട് പരിസരംപോത്ത് (രാത്രി 8 മണി കഴിഞ്ഞു മാത്രം)
44
22തിരുവനന്തപുരംപാളയത്തെ എം.എൽ.എ. ഹോസ്റ്റൽ കാന്റീൻകഞ്ഞി, പയർ, പപ്പടം, ചമ്മന്തി സ്പെഷ്യൽ
45
23തിരുവനന്തപുരംതിരുവനന്തപുരം-നെയ്യാടിന്കര റോഡില്‍ വെടിവേച്ചന്‍ കോവില്‍ നു പുറകില്‍ ഉള്ള റോഡിലെ വീടുകള്‍മുറുക്ക്,അച്ചപ്പം,നെയ്യപ്പം,ഉണ്ണിയപ്പം
46
24തിരുവനന്തപുരം"പത്തായം",ബേക്കറി ജങ്ക്ഷന്‍-വഴുതക്കാട് റോഡില്‍പ്രകൃതി ഭക്ഷണ ശാല
47
25തിരുവനന്തപുരംകിഴക്കേകോട്ടയിലെ ഹോട്ടൽ പാരഡൈസ്, ബുഹാരി ഹോട്ടലിന്റെ എതിർവശത്ത്പുട്ടു, മട്ടൻ‌ കറികൾ, പപ്പടംപാതിരാത്രി തുറന്നിരിക്കും
48
26തിരുവനന്തപുരംടെക്നോപാർക്കിനടുത്ത് രണ്ട് കിലോമീറ്റർ മാറി മൺ‌വിളയിൽ ഒരമ്മാവൻ നടത്തുന്ന ഹോട്ടൽ 'പ്രഗില'ഊൺ സ്പെഷൽ
49
27തിരുവനന്തപുരംഹോടല്‍ ബിസ്മി, ബാലരാമപുരംമട്ടന്‍ ചാപ്സ്,ലിവര്‍ ഫ്രൈ
50
28തിരുവനന്തപുരംഅലാ കാർട്ട, എം ജി കോളേജിനു സമീപംബിരിയാണി
51
29തിരുവനന്തപുരംകഴക്കുട്ടത്ത് "ദരിയ"ബിരിയാണി
52
30തിരുവനന്തപുരംകഴക്കുട്ടത്ത് മാളൂസ്കാടഫ്രൈ
53
31തിരുവനന്തപുരംപോങ്ങന്മൂട് ജങ്ക്ഷനില്‍ ഒരു ചായക്കട. next to the bakery when you go from Kazhakootam to cityനല്ല പുട്ടും രസവടയും പയറും മൊട്ടയും പഴോം ചായേം കിട്ടും.
54
32തിരുവനന്തപുരംവെള്ളിയാഴ്ചക്കാവ്,ഫാമിലി കള്ളുഷാപ്പ്
55
വര്‍ക്കല
56
33തിരുവനന്തപുരംപി എം ജി ജംക്ഷനിൽ നിന്ന് പ്ലാമൂട്ടേയ്ക്കു പോകുന്ന വഴിയിലെ ഒരു കുഴിയിലെ ഹോട്ടൽ റെജുബീഫ് ഫ്രൈ
57
34തിരുവനന്തപുരംTVM പ്ലാമൂട് ജങ്ക്ഷനില്‍ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട് (സുബൈദ എന്നോ മറ്റോ ആണ് പേര്).ഊണ് നല്ലതാണ്.. കപ്പ ഫ്രീ ആണ്. മൊത്തത്തില്‍ തനി നാടന്‍ മുസ്ലിം restaurent രുചി ആണ്
58
35തിരുവനന്തപുരംവഴിയോരക്കട,എം.സി റോഡില്‍ (നിലമേല്‍ ജങ്ങ്ഷനും കിളിമാനൂര്‍ ജങ്ങ്ഷനും ഇടയില്‍)താറാവിറച്ചിയും മീന്‍തലയും ഒക്കെ കിട്ടും,ചീനിയും നാടന്‍ കോഴിയും ആണ് സ്പെഷ്യല്‍വഴി തെറ്റാതിരിക്കാന്‍ ഇതാ ഗൂഗിള്‍ മാപ്പും
59
http://maps.google.com/?ll=8.787071,76.883494&spn=0.008875,0.016512&t=h&z=17
60
61
രാത്രിയും പകലും പ്രവര്‍ത്തിക്കും
62
36തിരുവനന്തപുരംധന്യാ, രെ‌മ്യാ തിയറ്ററുകൾ കഴിഞ്ഞ് കുറച്ചുകൂടി പോവുമ്പോൾ ഓപ്പൺഹൌസ് എന്നൊരു കടപൊറോട്ടയും ചിക്കൻ ഫ്രൈയും,ചില്ലി ചിക്കന്‍വഴുതക്കാട് ആകാശവാണിക്ക് അടുത്ത് ഒരു ബ്രാഞ്ചും കൂടി ഉണ്ട്
63
37തിരുവനന്തപുരംതിരുവനന്തപുരത്ത്‌, ചെല്ലം അംബ്രല്ലാ മാര്‍ട്ടിനും, പാര്‍ത്ഥാസ് ഷോ റൂമിനും നടുക്കായി ഒരു ഇടവഴി ഉണ്ട്. അവിടെ സൌരാഷ്ട്രാ എന്നൊരു ഹോട്ടല്‍പൂരിയും ചായയും
64
38തിരുവനന്തപുരംതിരുവനന്തപുരത്ത് നിന്ന് എൻ എച് വഴി കൊല്ലത്തേക്കുള്ള ഭാഗത്ത് ആറ്റിങ്ങൽ ടൌൺ കഴിഞ്ഞ് രണ്ട് കിലോമീടർ മാറീയാൽ ആലംകോട് “സെന്റർ ഹോട്ടൽ”മട്ടൺ സ്പെഷ്യൽ
65
39തിരുവനന്തപുരംകരമന ജങ്ക്ഷനില്‍ നിന്ന്, നെടുങ്കാട് പോകുന്ന റോഡില്‍, വലതു വശത്ത് ആദ്യത്തെ കട... തമ്പി അണ്ണന്റെ കടരസവട, പുട്ട്+പയറ്/കടലക്കറി/കിഴങ്ങു കറി
66
40തിരുവനന്തപുരംതളിയല്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്‍പില്‍ ഹോട്ടല്‍ മഹാദേവ, കരമന SSLPS സ്കൂളിന്റെ മുന്നിലുള്ള ശ്രീനിവാസ ഹോട്ടല്‍, അതിനടുത് തന്നെ (നെല്സ്ന്റെ പച്ചക്കറി കടയുടെ അടുത്ത കട) ഹോട്ടല്‍ ഗായത്രി, ഇറക്കം കഴിയുന്നിടത്ത് ഹോട്ടല്‍ അന്നപൂര്‍ണ്ണ. കരമന ശിവന്‍ കോവില്‍ കഴിഞ്ഞു അരശുംമൂട്ടിലേക്ക് പോകുന്ന വഴിക്ക് വലതു വശത്ത് ആശാന്റെ കടയിലെ വടകള്‍, ബജികള്‍രസവട
67
41തിരുവനന്തപുരംസ്റ്റാച്യൂവിലെ തട്ടുകടചായ
68
42തിരുവനന്തപുരംകയ്മനം ടി.വി.എസ് കഴിഞ്ഞ് ഹോണ്ടയുടെ മുന്നില്‍ നോര്‍‌ത്തിന്ത്യന്‍ തട്ടുകടഫ്രൈഡ് റൈസ്,ചാട് ഐറ്റം‌സ്
69
43തിരുവനന്തപുരംഗായത്രി ഹോടല്‍, പേട്ട പള്ളിമുകളില്‍ പോലീസ്‌സ്റ്റേഷനു ഓപസിറ്റ്ഒറ്റമുറികടയാണ്
70
44തിരുവനന്തപുരംസാഗര, ' വഴുതയ്ക്കാട്‌ ശാന്താബേക്കറിക്കടുത്സീഫുഡ് സ്പെഷൽ... പൊടിമീൻ വറുത്തത്‌, മീന്മുട്ട ഓമ്ലെറ്റ് എന്നിവ ഫെവറൈറ്റ്
71
45തിരുവനന്തപുരംഹോട്ടല്‍ സിന്ദൂര്‍, വഴുതയ്ക്കാട്‌
72
46തിരുവനന്തപുരംപഴവങ്ങാടിയിൽ അജന്താ തീയറ്ററിലേക്ക് തിരിയുന്നടത്ത്, അന്നപൂർണ്ണ ഹോട്ടലിന്റെ മുകൾനിലയിൽ ആകാശ് ഹോട്ടല്പൊറോട്ടയും ചിക്കൻ‌ചില്ലിഫ്രൈയും പ്രശസ്തം
73
47തിരുവനന്തപുരംകഴക്കൂട്ടം എസ്.ബി.ടിയുടെ പിന്‍‌വശത്ത് മലങ്കര ഹോട്ടല്‍നല്ല എരിവും പുളിയും സ്വാദുമുള്ള മദ്ധ്യകേരളം ഊണിനു നല്ലതാണ്പാര്‍ക്കിങ് സൗകര്യവുമുണ്ട്.
74
48തിരുവനന്തപുരംനാഷണല്‍ ഹോട്ടല്‍,കഴക്കൂട്ടം പോസ്റ്റ് ഓഫീസിനു എതിര്‍വശം
75
49തിരുവനന്തപുരംതിരുവനനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷനു നേരെ എതിർവശത്ത് ഒരു ദോശക്കട ,ദോശ,പപ്പടം,കിഴങ്ങ് കറി,തക്കാളിക്കറി,ഉപ്പും മുളകും,പപ്പടം,പയർ,തൈര് വട,രസ വട....ദോശ പ്രേമികൾക്ക് പറ്റിയ ഹോട്ടൽ,ദോശ മാത്രമേ കിട്ടൂരാവിലെയും ഉച്ചക്കും ഒക്കെ പോയാൽ അൽ‌പ്പം വെയ്റ്റ് ചെയ്യേണ്ടി വരും അത്രക്ക് തിരക്കാണു
76
ഹോട്ടലിനു പേരൊന്നും ഇല്ല,എം.ആർ.എഫ് ഷോറൂമിനു നേരെ എതിർവശം
77
50തിരുവനന്തപുരംപാര്‍ക്ക് രാജധാനി,ഉള്ളൂര്‍ബുഫെ (179/- ഒരാള്‍‌ക്ക്)
78
51തിരുവനന്തപുരംബ്രദേഴ്‌‌സ് ഹോട്ടല്‍ - പേരൂര്‍ക്കട. കവലയില്‍ തന്നെബീഫ്‌ കറി
79
52തിരുവനന്തപുരംപ്ലാമൂട്. സോണി സര്‍വീസ് സെന്റര്‍ ഇരിക്കുന്ന റോഡില്‍ അവിടുന്ന് സ്വല്‍പം മുന്നോട്ട് പോയാല്‍ വലതുഭാഗത്തായി ഒരു വീട് കടയാക്കി മാറ്റിയത്ഊണും മീനും. നെത്തോലി (കൊഴുവ) പീരയോ വറുത്തതോ ഒക്കെ കിട്ടും.
80
53പത്തനംതിട്ടതോംസണ്‍ ഹോട്ടല്‍, മന്നാര്‍ കവല, പരുമല പള്ളിയിലേക്ക് തിരിയുന്ന സ്ഥലംതാറാവ് റോസ്റ്റ് & പൊറാട്ടആറ് മണിയ്ക്കകം താറാവ് കറി തിര്‍ന്നുപോവും
81
54പത്തനംതിട്ടഎവർഗ്രീൻ ഹോട്ടൽ, ഗാന്ധി പ്രതിമയുടെ അടുത്തായി പോസ്റ്റോഫീസ് റോഡിൽമട്ടൻ ‌ചാപ്സ്, മട്ടൻ ലിവർ ഫ്രൈ
82
55പത്തനംതിട്ടഎയ്ഞ്ചൽ കൂൾ ബാർഐസ് ക്രീമും ഫ്രൂട്ട് സലാഡുമാണു മെയിൻ
83
56കൊല്ലംമദേഴ്സ് കിച്ചണ്‍, കരുനാഗപ്പള്ളിഅപ്പം (വെജ്, മുട്ട, ഇറച്ചി കറികളൊക്കെയുണ്ട് കൂട്ടിന്‌)
84
തിരു.പുരത്തു നിന്നും ആലപ്പുഴയ്ക്ക് പോവുമ്പോള്‍ NH-ല്‍ ഇടതു വശത്ത്, ഡം‍റോയുടെ ഷോറൂം (വലത്ത്) കഴിഞ്ഞ് വരുന്ന റിലയന്‍സ് പമ്പിന്‌ (ഇടത്ത്) തൊട്ടുമുന്‍പ്. (അവിടെയൊരു ആര്യാസും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.)
85
57കൊല്ലംകരുനാഗപ്പള്ളിയില്‍ സ്റ്റാന്റ് നു opposite പുട്ട് കടപുട്ടും ബീഫ്രാത്രി തുറന്നിരിക്കുന്നതായിരിക്കും
86
58കൊല്ലംകരുനാഗപ്പള്ളി - KMML കഴിഞ്ഞ്‌ ഇടപ്പള്ളിക്കോട്ട എന്ന ജം. അവിടെ റഹുമാനിയ ഹോട്ടൽപത്തിരി, പൊറോട്ട, അപ്പം, മുട്ടക്കറി അടിപൊളി. ഉച്ചയ്ക്ക്‌ നല്ല ബിരിയാനി
87
59കൊല്ലംഹോട്ടല്‍ സിബി, കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റന്‍‌ഡിനു എതിര്‍വശംമീന്‍,കപ്പ
88
60കൊല്ലംകൊല്ലത് ചവറയില്‍ N H നു സമീപം .ഉള്ള തട്ടുകടമീന്‍ തലയും ചീനിയും {കപ്പ}
89
61കൊല്ലംആശ്രാമം മൈതാനത്തിനു വടക്കേ അറ്റത് ട്രാഫിക് സ്റ്റേഷന്‍ കഴിഞ്ഞ് ഗവ്:ആയുര്വേദ ആശുപത്രിയുടെ മുന്നില്‍കള്ള് സോഡയും പാല്‍ സര്‍ബത്തുംഎപ്പോ ചെന്നാലും അവിടെ ക്യൂ നിന്നലെ രണ്ടും കിട്ടു.! ഒരു smokers കോര്‍ണര്‍ ഉം അവിടെ തന്നെ ഉണ്ട്
90
62കൊല്ലംസലാം സ്റ്റോഴ്സ്,വിമല ഹൃദയയ്ക്ക് സമീപംപാല്‍ സര്‍ബത്ത്,പാലില്‍ പഞ്ചസാരലായനിയും സബ്‌ജാരിയും ചേര്‍ത്തുണ്ടാക്കുന്നതാണ് ഈ സര്‍ബത്ത്
91
ചിന്നക്കട
92
63കൊല്ലംസലീം ഹോട്ടല്‍, ചിന്നക്കട, ബീച്ച് റോഡ്,ഓപ്പസിറ്റ് ലെവല്‍ ക്രോസ്മട്ടണ്‍ കറി, മട്ടണ്‍ ബിരിയാണി
93
64കൊല്ലംഫയല്‍‌വാന്‍ ഹോടല്‍, മെയിന്‍ റോഡ്ഊണ്‍, അപ്പം,പൊറോട്ട, നെയ്മീന്‍,മട്ടണ്‍ കറി
94
65കൊല്ലംഅമ്മാവന്റെ ചായകട,കഞ്ചങ്കാട് കാഷ്യൂ ഫാക്ടറിയുടെ സൈഡില്‍ കൂടി അകതേക്കു പോയി ആദ്യം വരുന്ന റൈറ്റ് എടുത്തു മുന്നോട്ടു പോയാല്‍ വലതുവശത്ത്പൊറോട്ടയും മുട്ടക്കറിയും
95
66കൊല്ലംതിരുമുല്ലവാരം ഷാപ്പിനടുത്ത് മിന്‍ വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലമുണ്ട്എല്ലാത്തരം കടല്‍ കായല്‍ ഭക്ഷണങ്ങളും ഓര്‍ഡര്‍ നല്‍കിയാല്‍ മാംസ വിഭവങ്ങളും ഒരുക്കും
96
67കൊല്ലംസര്‍ബത്ത് കട, കപ്പലണ്ടി മുക്ക്, ക്രെസന്റ് കാര്‍ പാലസിന്റെ അടുത്ത കടനാരങ്ങ നറുനീണ്ടി സര്‍ബത്ത്
97
68കൊല്ലംഡെല്‍‌ഹി കഫേ, മെയ്ന്‍ റോഡ്,രാധാസ് എജന്‍‌സീസിന്റെ സൈഡിലൂടെ ഉള്ള വഴിയിലൂടെ അകതെക്കു ചെല്ലുമ്പോള്‍ ലെഫ്റ്റ് സൈഡില്‍വെജ് ഫുഡ്
98
69കൊല്ലംഎഴുത്താണി ടീ ഷോപ്പ്‍, കേരളപുരംhttp://www.youtube.com/watch?v=-5hdAsgg36E
99
70കൊല്ലംഭാരത് കഫേ, പുതിയകാവ്, കരുനാഗപ്പള്ളിമട്ടന്‍ കറിയും പൊറോട്ടയും
100
71കൊല്ലംകടപ്പാക്കട ദേവലോകംപോത്ത് റോസ്റ്റ്
Loading...
 
 
 
Sheet1
Sheet2
Sheet3