| A | B | C | D | E | F | G | H | I | J | K | L | M | N | O | P | Q | R | S | T | U | V | W | X | Y | Z | |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | ...……….. സഹകരണ ബാങ്ക്/സംഘം ക്ലിപ്തം നമ്പർ ………... | |||||||||||||||||||||||||
2 | ആഡിറ്റ് 2024-25 നോട് അനുബന്ധിച്ച് തയ്യാറാക്കിയ ആഡിറ്റ് മാട്രിക്സ് | |||||||||||||||||||||||||
3 | ക്രമ നമ്പർ | ആഡിറ്റ് ചോദ്യം | ആഡിറ്റ് മാനദണ്ഡം (Relevant audit Criteria) | ആഡിറ്റ് ചോദ്യത്തിന് മറുപടി (ഉണ്ട് / ഇല്ല) | ന്യൂനതാ സംഗ്രഹത്തിൽ ഉൾപ്പെടുമെങ്കിൽ ബന്ധപ്പെട്ട പേജ് നമ്പർ/ ആഡിറ്റ് പാര (Audit para) | |||||||||||||||||||||
4 | I | ഓഹരി മൂലധനം | ||||||||||||||||||||||||
5 | 1 | പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനം അംഗീകൃത മൂലധനത്തെ അധികരിച്ചിട്ടുണ്ടോ ? | Audit Manual Part I Para 10.2 Circular 22/1993 & Byelaw Clause | |||||||||||||||||||||||
6 | 2 | ബാങ്കിൽ സർക്കാർ ഓഹരി പങ്കാളിത്തം ഉണ്ടോ ? ഉണ്ടെങ്കിൽ വ്യവസ്ഥകൾക്ക് അനുസരിച്ച് യഥാസമയം തിരിച്ചടവ് നടത്തുന്നുണ്ടോ ? സർക്കാർ ഓഹരിക്ക് ലാഭവിഹിതം യഥാസമയം നൽകിയിട്ടുണ്ടോ ? ഓഹരി മൂലധനം അനുവദിച്ചിട്ടുള്ള ഉത്തരവിലെ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ ? | KCS Act Sections 41-44 ; Audit Manual Part I Para 10.2,10.3,6.11 ; Circular 14/2013,11/2021,59/2018,89/2013,31,2010,17/1994,12/1986,34,1992 | |||||||||||||||||||||||
7 | 3 | പുതുതായി രൂപീകരിച്ചിട്ടുള്ള സംഘം ആണെങ്കിൽ ഓഹരി ശരിയായ രീതിയിൽ അക്കൗണ്ട് ചെയ്തിട്ടുണ്ടോ ? | Audit Manual Part I Para 6,7 | |||||||||||||||||||||||
8 | 4 | ഓഹരി സ്വീകരിക്കൽ, പിൻവലിക്കൽ, കൈമാറ്റം എന്നിവ സഹകരണ നിയമ വ്യവസ്ഥകൾക്ക് വിധേയമാണോ ? | Audit Manual Part I Para 6.10,6.46 KCS Act Sections 22-25, Rules 17, 20-23 | |||||||||||||||||||||||
9 | 5 | ഓഹരി വില വര്‍ധിക്കുന്ന സാഹചര്യത്തിൽ കുടിശിക ഓഹരി തുക പിരിച്ചെടുക്കുന്ന നടപടി ക്രമപ്രകാരമാണോ ? | KCS Act Section 11, Byelaw amendment Clause, JR Order if any | |||||||||||||||||||||||
10 | 6 | അംഗത്വം നൽകിയിട്ടുള്ളത് കേരള സഹകരണ നിയമ - സംഘം നിയമാവലി വ്യവസ്ഥകൾ പാലിച്ചാണോ ? | Section 16,18 Rule 16,20,26,27 Circular No. 16/1992,33/1999 | |||||||||||||||||||||||
11 | 7 | വ്യാജ ഇരട്ട അംഗത്വം നൽകിയിട്ടുണ്ടോ ? | Rule 27, Circulars 12/1985, 33/1985 | |||||||||||||||||||||||
12 | 8 | അംഗങ്ങൾക്ക് യഥാസമയം തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നുണ്ടോ ? | SCEC Cr 7/2011, 4/2013 RCS Cr 2/1993,35/1992 Rule 16, 16A-D, Form 6A, 6B | |||||||||||||||||||||||
13 | 9 | സംഘത്തിൽ 6 ബി രജിസ്റ്റർ ശരിയായ രീതിയിൽ സൂക്ഷിച്ചിട്ടുണ്ടോ ? | ||||||||||||||||||||||||
14 | 10 | പ്രവർത്തന പരിധിക്ക് പുറത്തുള്ള വ്യക്തികൾക്ക് അംഗത്വം നൽകിയിട്ടുണ്ടോ ? | Section 16, Cr 16/1992 | |||||||||||||||||||||||
15 | 11 | അംഗത്വ രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ പൂർണ്ണമാണോ ? | SCEC Cr 7/2011, Rule 29C, Audit Manual Part I Para 6,10 | |||||||||||||||||||||||
16 | 12 | ഒരംഗത്തിന് കൈവശം വയ്ക്കാവുന്ന പരമാവധി അധികരിച്ച് ഓഹരി അനുവദിച്ചിട്ടുണ്ടോ ? | Section 22 | |||||||||||||||||||||||
17 | II | നിക്ഷേപം | ||||||||||||||||||||||||
18 | 1 | സഹകരണ നിയമത്തിനും ചട്ടങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾക്കും സംഘം നിയമാവലിക്കും ഉപനിബന്ധനകൾക്കും വിധേയമായാണോ സംഘം നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുള്ളത് ? | Audit Manual Part I Para 6.19, Section 2(1a), Cr 8/2015, 27/2013 & Byelaws | |||||||||||||||||||||||
19 | 2 | അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുണ്ടോ ? | Section 2(1a),58,60 Cr 8/2015, 27/2013, | |||||||||||||||||||||||
20 | 3 | നിക്ഷേപകരിൽ നിന്നും KYC രേഖകൾ സ്വീകരിച്ചിട്ടുണ്ടോ ? | Audit Manual Part II Para 1.2, 8(a) | |||||||||||||||||||||||
21 | 4 | നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ സംഘം അംഗത്വം എടുത്തിട്ടുണ്ടോ ? വാർഷിക പ്രീമിയം യഥാവിധം അടക്കുന്നുണ്ടോ ? | Section 57B Cr 29/2013, 29/2018, 9/2019 | |||||||||||||||||||||||
22 | 5 | നിക്ഷേപ ചെലവും (Cost of Deposit) വായ്പയിൽ നിന്നുള്ള വരുമാനവും (Interest on loans) താരതമ്യം ചെയ്യുമ്പോൾ നിക്ഷേപ പലിശ അധികമാണോ ? | Cr 9/2023 | |||||||||||||||||||||||
23 | 6 | നിക്ഷേപത്തിൽ നിന്നും തുക ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വിനിയോഗിക്കുന്നുണ്ടോ ? | Cr 73/2013 | |||||||||||||||||||||||
24 | 7 | നിക്ഷേപകരുടെ Specimen Signature റാൻഡം പരിശോധിച്ചിട്ടുണ്ടോ ? | Audit Manual Part II Para 1.2, 8(a), Cr 30/2013, Opening form of Savings Deposit | |||||||||||||||||||||||
25 | 1 | സ്ഥിരനിക്ഷേപം | ||||||||||||||||||||||||
26 | 8 | കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ (Matured FD) കാലങ്ങളായി കണക്കവസാനിപ്പി ക്കാതെ/പുതുക്കാതെ നിലനിൽക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിന്മേൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽ വന്നിട്ടുണ്ടോ ? | Audit Manual Part II Para 1.14, Rule 63, RBI Cr DOR.SPE.REC.29/13.03.00-2021-22, FD Schedule | |||||||||||||||||||||||
27 | 9 | നിക്ഷേപങ്ങളുടെ വർഷാന്ത്യ പലിശ ബാക്കിനിൽപ്പ് കൃത്യമാണോ ? | RCS Circulars on deposit Interest rate, Cr 19/2012, 5/2022, FD Schedule & Personal ledger | |||||||||||||||||||||||
28 | 10 | സ്ഥിരനിക്ഷേപ (FD) സർട്ടിഫിക്കറ്റ് ക്രമനമ്പറും സ്റ്റോക്ക് രജിസ്റ്ററും സൂക്ഷിക്കുന്നുണ്ടോ ? | Audit Manual Part I Para 6.40 | |||||||||||||||||||||||
29 | 11 | FD പലിശ ടിയാളുടെ സേവിങ്സ് അക്കൗണ്ടിൽ തന്നെയാണോ വരവ് വയ്ക്കുന്നത് ? | Standing instruction by depositor, Daybook entry | |||||||||||||||||||||||
30 | 12 | സോഫ്റ്റ് വെയറിൽ നിന്നും ലഭ്യമാകുന്ന FD സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റിൽ (duplicate) അപ്രകാരം രേഖപ്പെടുത്തുന്നതിന് സംവിധാനം ഉണ്ടോ ? | RCS Cr 27/2017 | |||||||||||||||||||||||
31 | 2 | സേവിങ്സ് ബാങ്ക് | ||||||||||||||||||||||||
32 | 13 | സേവിങ്സ് ബാങ്ക് (SB) അക്കൗണ്ടുകളിൽ നിന്നുള്ള പിൻവലിക്കലുകൾ (Withdrawals) ആധികാരികമാണോ ? (Cash/transfer) | Account opening form with Cheque/Withdrawal slip, Daybook entry & Subrules | |||||||||||||||||||||||
33 | 14 | SB പിൻവലിക്കലുകൾ (transfers) അതാത് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് [MDS, RD loan മുതലായവ] തന്നെയാണോ മാറ്റി നൽകുന്നത് ? | Standing instruction by depositor, Daybook entry | |||||||||||||||||||||||
34 | 15 | SB അക്കൗണ്ടിൽ ബാക്കിനിൽപ്പിലധികരിച്ച തുക (overdrawal) പിൻവലിച്ചിട്ടുണ്ടോ ? | RCS Cr 27/2017, SB Subrules | |||||||||||||||||||||||
35 | 16 | സംഘത്തിൽ ദീർഘകാലമായി പ്രവർത്തനരഹിതമായി (inoperative) കിടക്കുന്ന SB അക്കൗണ്ടുകളുണ്ടോ ? ഇത്തരം അക്കൗണ്ടുകളിൽ അസ്വാഭാവികമായ പിൻവലിക്കലുകൾ ശ്രദ്ധയിൽ വന്നിട്ടുണ്ടോ ? | SB Schedule, SB Personal ledger | |||||||||||||||||||||||
36 | 17 | ജീവനക്കാർക്ക് സേവിങ്സ് അക്കൗണ്ടുകൾ നിലവിലുണ്ടോ ? ഈ അക്കൗണ്ടുകളിൽ ജീവനക്കാരുടെ ശമ്പള-അലവൻസുകൾ കൂടാതെ മറ്റു ഇടപാടുകൾ നടത്തുന്നുണ്ടോ ? | Rule 195 | |||||||||||||||||||||||
37 | 18 | ഭരണസമിതി അംഗങ്ങളുടെ SB അക്കൗണ്ടുകൾ പരിശോധിച്ചിട്ടുണ്ടോ ? | SB account ledger of Committee members | |||||||||||||||||||||||
38 | 19 | അക്കൗണ്ടുടമയുടെ അപേക്ഷ സ്വീകരിച്ചാണോ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുന്നത് ? | Application to activate inoperative accounts, RBI guidelines | |||||||||||||||||||||||
39 | 3 | ദിവസ നിക്ഷേപം (DD) | ||||||||||||||||||||||||
40 | 20 | ദിവസ നിക്ഷേപ പിരിവുകാരന് (Daily Collection agent) നൽകിയിട്ടുള്ള കമ്മീഷൻ കലക്ഷൻ തുകയുമായി പൊരുത്തപ്പെടുന്നുണ്ടോ ? | GO(MS)/Co-op. dt 15/72015 & Cr 42/2009 | |||||||||||||||||||||||
41 | 21 | ഡെയിലി കളക്ഷൻ രജിസ്റ്ററും ബന്ധപ്പെട്ട പേഴ്സണൽ രജിസ്റ്ററും കൃത്യമാണോ ? | Daily collection Schedule &concerened Personal ledgers | |||||||||||||||||||||||
42 | 22 | നിശ്ചിത എണ്ണം അക്കൗണ്ടുകളുടെ ബാക്കിനിൽപ്പിന് സ്ഥിരീകരണം നടത്തിയിട്ടുണ്ടോ ? | Audit Manual Part I Para 3.7(iv) | |||||||||||||||||||||||
43 | 23 | ഇത്തരത്തിൽ സംഘം ചീഫ് എക്സിക്യൂട്ടീവ് പാസ്ബുക്ക് സ്ഥിരീകരണം നിർവ്വഹിച്ചിട്ടുണ്ടോ ? | Audit Manual Part I Para 3.7(iv) | |||||||||||||||||||||||
44 | 24 | ഓരോ ഇടപാടുകാരുടെയും ദിവസനിക്ഷേപ കളക്ഷൻ അക്കൗണ്ടിൽ നിന്ന് മാസാവസാനമാണ് അവരുടെ വിവിധ അക്കൗണ്ടുകളിലേക്ക് (MDS, Loan, RD തുടങ്ങിയവ) തുക ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ ട്രാൻസ്ഫർ ചെയ്ത തുക ദിവസനിക്ഷേപ കളക്ഷൻ അക്കൗണ്ടുമായി പൊരുത്തപ്പെടുന്നുണ്ടോ ? | Daily Deposit acount to Collection Schedule | |||||||||||||||||||||||
45 | 25 | ദിവസനിക്ഷേപ പിരിവുകാരിൽ നിന്ന് സംഘം തൃപ്തികരമായ Cash security, Bond എന്നിവ വാങ്ങിയിട്ടുണ്ടോ ? | GO(MS)/Co-op. dt 15/72015 | |||||||||||||||||||||||
46 | III | സംഘം വാങ്ങിയ കടങ്ങൾ (Borrowings) | ||||||||||||||||||||||||
47 | 1 | സംഘം വാങ്ങിയ കടങ്ങൾ, പലിശ എന്നിവ സ്ഥിരീകരണ സാക്ഷ്യപത്രവുമായി ഒത്തു നോക്കി പൊരുത്തപ്പെടുന്നുണ്ടോ ? | Borrowing Sanction Order, Borrowings Register, Confirmation Certificates | |||||||||||||||||||||||
48 | 2 | സംഘം വാങ്ങിയ കടങ്ങൾ സംഘത്തിൻറെ വായ്പാപരിധി (MBP) അധികരിച്ചിട്ടുണ്ടോ ? | Cr 53/2008, 6/2017 & Byelaw clause | |||||||||||||||||||||||
49 | 3 | കടങ്ങൾ യഥാസമയം തിരിച്ചടക്കുന്നുണ്ടോ ? | Repayment Schedule | |||||||||||||||||||||||
50 | 4 | സംഘം വാങ്ങിയ കടത്തിന് നൽകുന്ന പലിശയും (Interest paid on Borrowings) മറ്റു ചെലവുകളും സംഘം നൽകുന്ന വായ്പക്ക് ഈടാക്കുന്ന പലിശ (Interest collected on Loans) വരുമാനത്തേക്കാൾ കൂടുതലാണോ ? | Ratios - Cost of Borrowings, Yield on Loans, Financial margin | |||||||||||||||||||||||
51 | IV | വായ്പ (LOANS) | ||||||||||||||||||||||||
52 | 1 | സഹകരണ നിയമത്തിനും ചട്ടങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾക്കും സംഘം നിയമാവലിക്കും അനുസരിച്ചാണോ വായ്പ വിതരണം നടത്തുന്നത് ? | Cr 50/2019, 4/2011, 57/2011, 26/2014, Byelaws, Subrules | |||||||||||||||||||||||
53 | 2 | വായ്പ ഉപനിബന്ധനകൾ സഹകരണ സംഘം രജിസ്ട്രാരിൽ നിന്നും അംഗീകരിച്ചു വാങ്ങിയിട്ടുണ്ടോ ? | Subrules sanctioned by JR | |||||||||||||||||||||||
54 | 3 | എ ക്ലാസ്സ് അംഗങ്ങളല്ലാത്തവർക്ക് വായ്പ നൽകിയിട്ടുണ്ടോ ? | Section 59 | |||||||||||||||||||||||
55 | 4 | ഒരംഗത്തിന് ഒന്നിൽ കൂടുതൽ അംഗത്വം നൽകുകയും ആ അംഗത്വങ്ങളിന്മേൽ വ്യത്യസ്ത വായ്പകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ടോ ? | Admisson register, Share Schedule, Loan Schedule | |||||||||||||||||||||||
56 | 5 | ഭരണസമിതി തീരുമാനമില്ലാതെ വായ്പ അനുവദിച്ചിട്ടുണ്ടോ ? | Cr 26/2014, RCS Letter No. CG(2)2003/2009 dt 24/1/2009, Minutes book, Loan application | |||||||||||||||||||||||
57 | 6 | ഓരോ വായ്പകളുടെയും സ്വാഭാവം അനുസരിച്ച് ജാമ്യ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ ? | Cr 49/2011, Byelaws, Subrules, Loan Bond | |||||||||||||||||||||||
58 | 7 | വ്യക്തിഗത വായ്പാപരിധി (IMBP) വ്യവസ്ഥകൾക്ക് അതീതമായി വായ്പകൾ നൽകിയിട്ടുണ്ടോ ? | Cr 50/2019,39/1972 & Byelaws | |||||||||||||||||||||||
59 | 8 | വ്യക്തിഗത വായ്പാപരിധി (IMBP) അധികരിച്ചു നൽകിയിട്ടുള്ള വായ്പകൾ കുടിശ്ശിക ആയിട്ടുണ്ടോ ? ഉണ്ടെങ്കിൽ എണ്ണവും തുകയും വ്യക്തമാക്കുക | Loan ledger, Loan Schedule, Liability Register | |||||||||||||||||||||||
60 | 9 | പുതുതായി അനുവദിക്കുന്ന വായ്പകൾ കുടിശ്ശികയാവാതെ ഈടാക്കുന്നതിന് സമയബന്ധിതമായി സ്വീകരിക്കുന്നുണ്ടോ ? | Loan Subrules | |||||||||||||||||||||||
61 | 10 | അതാത് വായ്പകളുടെ ജാമ്യ കടപത്രത്തിൽ വായ്പ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടോ ? | Loan Bond | |||||||||||||||||||||||
62 | 11 | വായ്പക്കാരുടെ തിരിച്ചടവ് ശേഷി പരിഗണിച്ചാണോ വായ്പ അനുവദിക്കുന്നത് ? | RCS Letter No. CG(2)2003/2009 dt 24/1/2009 | |||||||||||||||||||||||
63 | 12 | ഓരോ വായ്പക്കും വായ്പാ അനുമതി ഉത്തരവ് (Loan Sanctioning Order) കിട്ടിയിട്ടുണ്ടോ ? | Cr 48/2010 | |||||||||||||||||||||||
64 | 13 | വായ്പക്കാരന് വായ്പാ അനുമതി ഉത്തരവ് (Loan Sanctioning Order) പകർപ്പ് നൽകുന്നുണ്ടോ ? LSO നൽകി കൈപ്പറ്റ് രസീത് വായ്പ ഫയലുകളിൽ സൂക്ഷിക്കുന്നുണ്ടോ ? | Cr 48/2010 | |||||||||||||||||||||||
65 | 14 | തിരിച്ചടവ് ഷെഡ്യൂൾ പ്രാവർത്തികമാക്കിയിട്ടുണ്ടോ ? | Cr 25/2012 | |||||||||||||||||||||||
66 | 15 | വായ്പക്കാരുടെയും ജാമ്യക്കാരുടെയും വിരലടയാളം പതിപ്പിച്ചിട്ടുണ്ടെങ്കിൽ ആയതിന് ശരിയായ സാക്ഷ്യപ്പെടുത്തലുകൾ നൽകിയിട്ടുണ്ടോ ? | Loan Bond | |||||||||||||||||||||||
67 | 16 | 20,000 രൂപക്ക് മുകളിലുള്ള വായ്‌പ തുക ചെക്ക് മുഖേനയല്ലാതെ നൽകിയിട്ടുണ്ടോ ? | Audit Manual Part I Para 6.88, IT Act Section 269SS, 269ST | |||||||||||||||||||||||
68 | 17 | പദ്ധതി വായ്പ (Schematic loan) അനുവദിച്ചിട്ടുള്ള ഉദ്ദേശ്യത്തിന് തന്നെയാണോ വിനിയോഗിച്ചത് എന്ന സംഘം ഉറപ്പാക്കുന്നുണ്ടോ ? | Loan file, Loan utilisatoin Certificate by Secretary | |||||||||||||||||||||||
69 | 18 | തൻവർഷത്തെ കുടിശ്ശിക നിരക്കുകൾ മുൻവർഷത്തേതുമായി താരതമ്യം ചെയ്തിട്ടുണ്ടോ ? | Letter No. AD(2)5081/2015 of DCA dt 27/1/2017 | |||||||||||||||||||||||
70 | 19 | കുടിശ്ശികയായതും സംശയാസ്പദവുമായ വായ്പകൾക്ക് സഹകരണ സംഘം രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കരുതൽ വെച്ചിട്ടുണ്ടോ ? | Cr 40/2007, Letter No. AD(3)1474/2022 of DCA dt 11/10/2022 | |||||||||||||||||||||||
71 | 20 | ഭരണസമിതി അംഗങ്ങൾക്ക് നൽകിയ വായ്പ കുടിശ്ശികയായിട്ടുണ്ടോ ? | Rule 44(1)(C )(!), 44(2), Audit Manual Part I Para 9.7(v) | |||||||||||||||||||||||
72 | 21 | കുടിശ്ശിക വായ്പ പുതുക്കുന്നത് സാധാരണമാണോ അതോ പലിശ ഉൾപ്പെടെ പുതുക്കുന്നുണ്ടോ ?കുടിശ്ശിക വായ്പ നിയമാനുസൃതമല്ലാതെ പുതുക്കി നൽകുന്നുണ്ടോ ? | Audit Manual Part I Para 6.87(6) OTS Circular 32/2022 | |||||||||||||||||||||||
73 | 22 | കുടിശ്ശിക വായ്പകൾ ഈടാക്കിയെടുക്കുന്നതിന് ഭരണസമിതി ഊർജ്ജിത നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ? | Suit Register, Notice register | |||||||||||||||||||||||
74 | 23 | വായ്പക്കാരനെന്ന നിലയിലും ജാമ്യക്കാരൻ എന്ന നിലയിലുമുള്ള ബാദ്ധ്യതകൾ IMBP പരിധി അധികരിച്ചിട്ടുണ്ടോ ? | Cr 50/2019, 39/1972, Subrules, Byelaws | |||||||||||||||||||||||
75 | 24 | അംഗങ്ങളുടെ ബാദ്ധ്യതാ രജിസ്റ്റർ ശരിയായ രീതിയിൽ സൂക്ഷിച്ചിട്ടുണ്ടോ ? | Rule 29,31 | |||||||||||||||||||||||
76 | 25 | സംഘം റിസ്ക് ഫണ്ട് സ്‌കീമിൽ ഓരോ വായ്പക്കാരനെയും ഉൾപ്പെടുത്തിയിട്ടുണ്ടോ ? ഈടാക്കിയ റിസ്ക് ഫണ്ട് നിശ്ചിത സമയപരിധിക്കകം ഫണ്ട് ബോർഡിലേക്ക് ഒടുക്കുന്നുണ്ടോ ? | Cr 52/2019, GO(P) No. 32/2022 dt 11/10/2022 | |||||||||||||||||||||||
77 | 26 | റിസ്ക് ഫണ്ട് സ്‌കീമിൽ നിന്നും ലഭ്യമായ തുകയുടെ വിനിയോഗം ശരിയായ രീതിയിലാണോ ? | Cr 52/2019, GO(P) No. 32/2022 dt 11/10/2022 | |||||||||||||||||||||||
78 | 27 | തവണ വ്യവസ്ഥയിൽ വായ്പ തുക അനുവദിക്കേണ്ട വായ്പകളിൽ അപ്രകാരമാണോ വിതരണം ചെയ്തിട്ടുള്ളത് ? | Cr 25/2012 & Subrules | |||||||||||||||||||||||
79 | 28 | സംഘത്തിൽ നിന്നും അനുവദിച്ചിട്ടുള്ള ഓവർ ഡ്രാഫ്റ്റ് / ക്യാഷ് ക്രെഡിറ്റ് എന്നിവയുടെ പരിധി കാലാവധി എന്നിവ പാലിക്കുന്നുണ്ടോ ? | Cr 50/2019 & Subrules | |||||||||||||||||||||||
80 | 29 | ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഹൗസിങ് വായ്പ, വാഹന വായ്പ, ഓവർ ഡ്രാഫ്റ്റ് / ക്യാഷ് ക്രെഡിറ്റ് എന്നിവ നിയമാനുസൃത ക്രമപ്രകാരവുമാണോ ? | Cr 10/2021 | |||||||||||||||||||||||
81 | 30 | ഡിമാൻഡ് നോട്ടീസ്, റിക്കവറി നോട്ടീസ് എന്നിവ യഥാസമയം കുടിശ്ശികക്കാർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ? | Notice issue/outward register | |||||||||||||||||||||||
82 | 31 | കുടിശ്ശിക വായ്പകളിൽ കാലഹരണ നിയമ പരിധിയിൽ വരുന്നവ ഉണ്ടോ ? | KCS Act Schedule III | |||||||||||||||||||||||
83 | 32 | കുടിശ്ശിക വായ്പകളിന്മേൽ റിക്കവറി ആർബിട്രേഷൻ നടപടികൾ യഥാസമയം സ്വീകരിക്കുന്നുണ്ടോ ? | Suit Register | |||||||||||||||||||||||
84 | I | കാർഷിക വായ്പ | ||||||||||||||||||||||||
85 | 1 | സംഘത്തിൽ നിന്ന് സർക്കുലർ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള കാർഷിക വായ്പ അനുവദിച്ചിട്ടുണ്ടോ ? | Cr 37/2016 | |||||||||||||||||||||||
86 | 2 | അർഹതപ്പെട്ട അംഗങ്ങൾക്കല്ലാതെ കാർഷിക വായ്പ അനുവദിച്ചിട്ടുണ്ടോ ? | Cr 15/2013, 10/2013, 12/2019, 59/2020 | |||||||||||||||||||||||
87 | 3 | കാർഷിക വായ്പ അനുവദിക്കുമ്പോൾ സർക്കാർ/രജിസ്ട്രാർ/നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ ? | Cr 37/2016 | |||||||||||||||||||||||
88 | II | കാർഷികേതര വായ്പകൾ | ||||||||||||||||||||||||
89 | a | സാധാരണ വായ്പകൾ (Ordinary Loans) | ||||||||||||||||||||||||
90 | 1 | വസ്തു ഈടിന്മേൽ നൽകിയിട്ടുള്ള വായ്പകളുടെ ഫയലുകൾ പൂർണമാണോ ? നിയമാനുസൃത രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ടോ ? | Cr 48/2010, 26/2014, 31/2014, CG(2)12003/2009 dt 24/1/2009 | |||||||||||||||||||||||
91 | 2 | വായ്പ അനുവദിക്കുമ്പോൾ ശരിയായ രീതിയിലുള്ള valuation നടത്താറുണ്ടോ ? | Cr 35/2005, CG(2)12003/2009 dt 24/1/2009 | |||||||||||||||||||||||
92 | 3 | ഈടുവസ്തു രേഖകൾ ആധികാരികമാണോ ? | CG(2)12003/2009 dt 24/1/2009 | |||||||||||||||||||||||
93 | 4 | ഈടുവസ്തുവിനെ സംബന്ധിച്ച് ശരിയായ രീതിയിലുള്ള legal scrutiny നടത്തിയിട്ടുണ്ടോ ? ലീഗൽ അഡ്വൈസറുടെ enrolment number, സീൽ എന്നിവ legal scrutiny റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടോ ? | Cr 26/2014 | |||||||||||||||||||||||
94 | 5 | വായ്പക്ക് നിയമാനുസൃത ഓഹരി അനുപാതം നിലനിർത്തുന്നുണ്ടോ ? | Cr 26/2014 | |||||||||||||||||||||||
95 | 6 | ഈടുവസ്തു overvaluation നടത്തിയിട്ടുണ്ടോ? വാലുവേഷന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ/കമ്മിറ്റി അംഗങ്ങളിൽ ചുമതല വിഭജനം നടത്തിയിട്ടുണ്ടോ ? | Cr 35/2005, CG(2)12003/2009 dt 24/1/2009 | |||||||||||||||||||||||
96 | 7 | സംഘത്തിൽ വാലുവേഷന് ടെസ്റ്റ് ചെക്ക് സംവിധാനം നിലവിലുണ്ടോ ? | ||||||||||||||||||||||||
97 | 8 | നിശ്ചിത എണ്ണം വായ്പകളുടെ ഈടു വസ്തുവിന്മേൽ ആഡിറ്റ് ടീം നേരിട്ടുള്ള പരിശോധന നടത്തിയിട്ടുണ്ടോ ? | ||||||||||||||||||||||||
98 | 9 | ജാമ്യവസ്തു മറ്റൊരാളുടേതാണെങ്കിൽ യഥാവിധി സമ്മതപത്രം (power of attorney) സമർപ്പിച്ചിട്ടുണ്ടോ ? വസ്തുവുടമയെ വായ്പയിൽ കക്ഷി ചേർത്തിട്ടുണ്ടോ ? | Section 36A, 51A | |||||||||||||||||||||||
99 | 10 | ഒന്നിൽ കൂടുതൽ കക്ഷികൾ ഉൾപ്പെട്ട ആധാരത്തിൽ വായ്പകൾ അനുവദിക്കുമ്പോൾ കക്ഷികളുടെ സമ്മതപത്രം (power of attorney) ഉൾപ്പെടുത്തിയിട്ടുണ്ടോ ? | Section 36A, 51A | |||||||||||||||||||||||
100 | 11 | ഗഹാൻ യഥാസമയം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഗഹാൻ രജിസ്റ്റർ ചെയ്തപ്പോൾ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള registered document ഫയൽ ചെയ്തിട്ടുണ്ടോ ? | Section 36A, 51A, Cr 26/2014 | |||||||||||||||||||||||