ABCDEFGHIJKLMNOPQRSTUVWXYZ
1
Malayalam NameEnglish Name
2
ചൂളൻ എരണ്ടLesser Whistling Duck
3
കുറിത്തലയൻ വാത്ത്‌Bar-headed Goose
4
തങ്കത്താറാവ്Ruddy Shelduck
5
വെള്ളക്കണ്ണി എരണ്ടFerruginous Duck
6
കുടുമത്താറാവ്Tufted Duck
7
വരി എരണ്ടGarganey
8
കോരിച്ചുണ്ടൻ എരണ്ടNorthern Shoveler
9
ഗ്യാഡ്വാൾGadwall
10
ചന്ദനക്കുറി എരണ്ടEurasian Wigeon
11
പുള്ളിച്ചുണ്ടൻ താറാവ്, പാത്തയെരണ്ടIndian Spot-billed Duck
12
വാലൻ എരണ്ടNorthern Pintail
13
പട്ടക്കണ്ണൻ എരണ്ടCommon Teal
14
മുഴയൻ താറാവ്Comb Duck
15
പച്ച എരണ്ടCotton Teal
16
മയിൽIndian Peafowl
17
കരിമാറൻകാടRain Quail
18
പൊന്തവരിക്കാടJungle Bush Quail
19
മേനിക്കാടPainted Bush Quail
20
കോഴിക്കാട, കൌദാരിGrey Francolin
21
കാട്ടുകോഴിGrey Junglefowl
22
ചെമ്പൻ മുള്ളൻകോഴിRed Spurfowl
23
പുള്ളി മുള്ളൻകോഴിPainted Spurfowl
24
വലിയ രാജഹംസംGreater Flamingo
25
മുങ്ങാങ്കോഴിLittle Grebe
26
അമ്പലപ്രാവ്Rock Pigeon
27
മരപ്രാവ്Nilgiri Wood Pigeon
28
ചെങ്ങാലിപ്രാവ്Oriental Turtle Dove
29
പൊട്ടൻ ചെങ്ങാലിപ്രാവ്Eurasian Collared Dove
30
ചെമ്പൻ ചെങ്ങാലിപ്രാവ്Red Collared Dove
31
അരി പ്രാവ്Spotted Dove
32
തവിടൻ പ്രാവ്Laughing Dove
33
മഞ്ഞവരിയൻ പ്രാവ്Orange-breasted Green Pigeon
34
ചാരവരിയൻ പ്രാവ്Pompadour Green Pigeon
35
മഞ്ഞക്കാലി പച്ചപ്രാവ്Yellow-legged Green Pigeon
36
ഓമനപ്രാവ്, മരതകപ്രാവ്Emerald Dove
37
മേനി പ്രാവ്Green Imperial Pigeon
38
പൊകണ പ്രാവ്Mountain Imperial Pigeon
39
മണൽപ്രാവ്Chestnut-bellied Sandgrouse
40
ചെഞ്ചുണ്ടൻ ഉറുമിവാലൻRed-billed Tropicbird
41
മഞ്ഞച്ചുണ്ടൻ ഉറുമിവാലൻWhite-tailed Tropicbird
42
മാക്കാച്ചിക്കാടSri Lanka Frogmouth
43
ചെവിയൻ രാച്ചുക്ക്Great Eared Nightjar
44
കാട്ടുരാച്ചുക്ക്Grey Nightjar
45
രാചൗങ്ങൻJerdon's Nightjar
46
നാട്ടുരാച്ചുക്ക്Indian Nightjar
47
ചുയിരാച്ചുക്ക്Savanna Nightjar
48
കൊമ്പൻ ശരപ്പക്ഷിCrested Treeswift
49
ചെറിയ മുൾവാലൻ ശരപ്പക്ഷിWhite-rumped Spinetail
50
വലിയ മുൾവാലൻ ശരപ്പക്ഷിBrown-backed Needletail
51
ചിത്രകൂടൻ ശരപ്പക്ഷിIndian Swiftlet
52
പനങ്കൂളൻAsian Palm Swift
53
വെള്ളവയറൻ ശരപ്പക്ഷിAlpine Swift
54
ഹിമാലയൻ ശരപ്പക്ഷിPacific Swift
55
അമ്പലംചുറ്റിIndian House Swift
56
മലങ്കൂളൻCommon Swift
57
ചെമ്പോത്ത്, ഉപ്പൻGreater Coucal
58
പുല്ലുപ്പൻLesser Coucal
59
കള്ളിക്കുയിൽ, ചോരച്ചുണ്ടൻSirkeer Malkoha
60
പച്ചച്ചുണ്ടൻBlue-faced Malkoha
61
കൊമ്പൻകുയിൽPied Cuckoo
62
ഉപ്പൻകുയിൽChestnut-winged Cuckoo
63
കരിങ്കുയിൽ, നാട്ടുകുയിൽAsian Koel
64
ചെങ്കുയിൽBanded Bay Cuckoo
65
ചെറുകുയിൽGrey-bellied Cuckoo
66
കാക്കത്തമ്പുരാട്ടിക്കുയിൽDrongo Cuckoo
67
വലിയ പേക്കുയിൽLarge Hawk Cuckoo
68
പേക്കുയിൽCommon Hawk Cuckoo
69
ചക്കയ്ക്കൂപ്പുണ്ടോ കുയിൽ, വിഷുപ്പക്ഷിIndian Cuckoo
70
കുക്കൂ കുയിൽCommon Cuckoo
71
ചിന്നക്കുയിൽLesser Cuckoo
72
തവിടൻ നെല്ലിക്കോഴിSlaty-legged Crake
73
നീലമാറൻ കുളക്കോഴിSlaty-breasted Rail
74
ചുകന്ന നെല്ലിക്കോഴിRuddy-breasted Crake
75
ചെറിയ നെല്ലിക്കോഴിBaillon's Crake
76
കുളക്കോഴിWhite-breasted Waterhen
77
തീപ്പൊരിക്കണ്ണൻWatercock
78
നീലക്കോഴിPurple Swamphen
79
പട്ടക്കോഴിCommon Moorhen
80
വെള്ളക്കൊക്കൻ കുളക്കോഴിCommon Coot
81
ചാട്ടക്കോഴിLesser Florican
82
മരുക്കൊക്ക്Macqueen's Bustard
83
കരിവണ്ട്, വിൽ‌സണ്‍ കാറ്റിളക്കിWilson's Storm-petrel
84
വെണ്മുഖി കാറ്റിളക്കിWhite-faced Storm-petrel
85
തവിടൻ കാറ്റിളക്കിSwinhoe's Storm-petrel
86
ആപ്പുവാലൻ തിരവെട്ടിWedge-tailed Shearwater
87
കുറുവാലൻ തിരവെട്ടിShort-tailed Shearwater
88
ചെങ്കാലൻ തിരവെട്ടി, അയലക്കാക്കFlesh-footed Shearwater
89
വരയൻ തിരവെട്ടിStreaked Shearwater
90
കോറി തിരവെട്ടിCory's Shearwater
91
പെർസ്യൻ തിരവെട്ടിTropical Shearwater
92
വലിയ കുഴൽമൂക്കൻ തിരവെട്ടിJouanin's Petrel
93
വയൽനായ്ക്കൻLesser Adjutant
94
വർണ്ണക്കൊക്ക്Painted Stork
95
ചേരാക്കൊക്കൻAsian Openbill
96
കരിമ്പകംBlack Stork
97
കരുവാരക്കുരു, വക്കീൽക്കൊക്ക്, കന്യാസ്ത്രീകൊക്ക്Woolly-necked Stork
98
വെണ്‍ബകംEuropean White Stork
99
വെണ്‍ കൊതുമ്പന്നംGreat White Pelican
100
പുള്ളിച്ചുണ്ടൻ കൊതുമ്പന്നംSpot-billed Pelican