ബഹുഭുജങ്ങൾ
വിചിത്ര ബഹുഭുജങ്ങൾ
കോണുകളുടെ തുക���������ഒരു ത്രികോണത്തിലെ കോണുകളുടെ തുക = 180
��������ചതുർഭുജത്തിലെ കോണുകളുടെ തുക� = 2×180� =360
������പഞ്ചഭുജത്തിലെ കോണുകളുടെ തുക� =3×180� =540
‘n’ വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ തുക (n-2)×180 ആയിരിക്കും