ഒരു സമപാർശ്വലംബകത്തിൻറെ പരപ്പളവ് സമാന്തര വശങ്ങളുടെ തുക യുടെയും അവ തമ്മിലുള്ള അകലത്തിന്റെ യും ഗുണന ഫലത്തിന്റെ പകുതിയാണ്.
4 of 5
Worksheet�
ഒരു സമപാർശ്വലംബകം ത്തിൻറെ പരപ്പളവ് 54 ചതുരശ്ര സെൻറീമീറ്റർ ഉം അതിൻറെ സമാന്തര വശങ്ങളുടെ നീളം 10 സെൻറീമീറ്ററുo 8 സെൻറീമീറ്റർ ആണ് അതിൻറെ ഉയരം കണ്ടുപിടിക്കുക?.
5 of 5
Home Assignment
ഒരു സമപാർശ്വലംബകം ത്തിൻറെ സമാന്തര വശങ്ങളുടെ നീളം 8 സെൻറീമീറ്റർ ഉം 4 o ആണ് സമാന്തരം അല്ലാത്ത വശങ്ങളുടെ നീളം 5 സെൻറീമീറ്റർ ആണ് എങ്കിൽ പരപ്പളവ് കാണുക