JavaScript isn't enabled in your browser, so this file can't be opened. Enable and reload.
1 of 2
ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ചു അത് പ്രയോഗിക്കുന്ന മർദ്ദം കൂടുന്നു
ഒരു ദ്രാവകം യൂണിറ്റ് പാരപലവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദത്തെ ദ്രാവകമർദ്ദം എന്നുപറയുന്നു
2 of 2
ദ്രാവകങ്ങൾ അത് സ്ഥിതി ചെയുന്ന പാത്രത്തിന്റെ എല്ലാവശത്തേക്കും ബലം പ്രയോഗിക്കുന്നു
ദ്രാവകമർദ്ദം ,P=hdg