1 of 19

സ്തംഭങ്ങൾ

Standard 9

HARITHA.P.K

2 of 19

ഘനരൂപങ്ങൾ

പരപ്പും, ഉയരവുമുള്ള രൂപങ്ങളെ ത്രിമാനരൂപങ്ങൾ അല്ലെങ്കിൽ ഘനരൂപങ്ങൾ എന്നു പറയുന്നു.

3 of 19

4 of 19

ബഹുഭുജസ്തംഭങ്ങൾ

ഒരേ പോലെയുള്ള രണ്ടു ബഹുഭുജങ്ങളും , അവയുടെ വശങ്ങൾ ഓരോന്നും എതിർ വശങ്ങളായി ഒരേ ഉയരത്തിൽ നിൽക്കുന്ന ചതുരങ്ങളും ആയ രൂപങ്ങളെ ബഹുഭുജസ്തംഭങ്ങൾ എന്നു പറയുന്നു.

5 of 19

6 of 19

മുഖങ്ങൾ

ഒരു ബഹുഭുജസ്തംഭത്തിലെ ബഹുഭുജങ്ങളെയും ചതുരങ്ങളെയും അതിന്റെ മുഖങ്ങൾ എന്നാണ് പറയുന്നത്.

7 of 19

മുഖങ്ങൾ രണ്ട് തരമുണ്ട്.

� 1. പാദമുഖങ്ങൾ

� 2. പാർശ്വമുഖങ്ങൾ

8 of 19

1.പാദമുഖങ്ങൾ

ബഹുഭുജസ്തംഭത്തിന്റെ താഴത്തും മുകളിലുമുള്ള ബഹുഭുജങ്ങളെ പാദമുഖങ്ങൾ എന്നു പറയുന്നു.

9 of 19

�2.പാർശ്വമുഖങ്ങൾ

ബഹുഭുജസ്തംഭത്തിന്റെ വശങ്ങളിലുള്ള ചതുരങ്ങളെ പാർശ്വമുഖങ്ങൾ എന്നു പറയുന്നു.

10 of 19

11 of 19

പാർശ്വതലപരപ്പളവ്

ഒരു ബഹുഭുജസ്തംഭത്തിന്റെ പാർശ്വമുഖങ്ങളുടെയെല്ലാം പരപ്പളവുകളുടെ തുകയെ അതിന്റെ പാർശ്വതലപരപ്പളവ് എന്നു പറയുന്നു.

12 of 19

ബഹുഭുജസ്തംഭങ്ങളുടെ പേര്

പാദമുഖങ്ങളുടെ ആകൃതിയനുസരിച്ചാണ് ബഹുഭുജസ്തംഭങ്ങൾക്ക് പേരു നൽകുന്നത്.

13 of 19

ഉദാഹരണങ്ങൾ:

1.പാദമുഖങ്ങൾ ത്രികോണങ്ങളായ ബഹുഭുജസ്തംഭം

� -ത്രികോണസ്തംഭം

14 of 19

15 of 19

2.പാദമുഖങ്ങൾ ചതുരങ്ങളായ ബഹുഭുജസ്തംഭം

-ചതുരസ്തംഭം

16 of 19

17 of 19

18 of 19

ബഹുഭുജസ്തംഭങ്ങൾ

മുഖങ്ങൾ

പാദമുഖങ്ങൾ

പാർശ്വമുഖങ്ങൾ

പാർശ്വതലപരപ്പളവ്

19 of 19

Thank you

HARITHA.P.K