1 of 8

ഓണമുറ്റത്ത്

വൈലോപ്പിള്ളി ശ്രീധരമേനോൻ

2 of 8

വൈലോപ്പിള്ളി ശ്രീധരമേനോൻ ��

ജനനം : 1911 മെയ് 11

​

വിശേഷണം : കാച്ചിക്കുറുക്കിയ കവി

​

വിശേഷിപ്പിച്ചത് : എം. എൻ. വിജയൻ

​

പ്രധാന കൃതികൾ : മാമ്പഴം, വിട, സാഹ്യന്റെ മകൻ

​

മരണം : 1985 ഡിസംബർ 22

​

​

3 of 8

ഓണമുറ്റത്ത് �

  1. വിട എന്ന സമാഹാരത്തിൽ നിന്നും എടുത്ത്

​

  • ഓണത്തെ വർണ്ണിക്കുന്ന കവിത

​

  • ഓണം ആയാൽ പ്രകൃതിയാകെ വർണ്ണാഭമാകുന്നു

​

  • പൂക്കൾ വസന്തം തീർക്കുന്നു

​

  • ഒണക്കളികളും, ഓണസദ്യയും, ഓണക്കോടിയും എല്ലാം ഓണത്തിന്റെ മാറ്റുരയ്ക്കുന്നു

​

  • ഓണം ഒത്തുചേരലിന്റെ ആഘോഷമാണ്

​

4 of 8

കവിയുടെ വിശേഷണങ്ങൾ �

മലരിൻ കുട നിറച്ചു നിൽക്കുന്ന തുമ്പ

5 of 8

ദീപക്കൊടി നാട്ടിയ മുക്കുറ്റി

6 of 8

വെള്ളിത്താലമെടുത്തു നിൽക്കുന്ന നെയ്യാമ്പലുകൾ

7 of 8

ചേരുംപടി ചേർക്കുക

​

  • മലരിൻ കുട നിറച്ചു മുക്കുറ്റി

​

  • ദീപക്കുറ്റി നാട്ടി ആമ്പൽ

​

  • വെള്ളിത്താലമെടുത്തു പാണൻ

​

തുടി കൊട്ടി തുമ്പ

8 of 8

തെറ്റോ ശെരിയോ?�

  1. ഓണമുറ്റത്ത് എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണ്

# ശരി

​

? കണിക്കൊന്ന ഓണക്കാലത്തു പൂക്കുന്ന പൂവാണ്

# തെറ്റ്

​

? ഓണം കേരളീയരുടെ ആഘോഷമാണ്

# ശരി