1 of 12

കൊച്ചുചക്കരച്ചി

2 of 12

എ പി ഉദയ ഭാനു

3 of 12

നിലാവ് പെയ്യുന്ന നാട്ടുവഴികൾ

* കൊച്ചുചക്കരച്ചി - എ. പി ഉദയഭാനു

* ഓണ മുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ

  • കോഴിയും കിഴവിയും - കാരൂർ നീലകണ്ഠപിള്ള
  • * ശ്രീനാരായണഗുരു –കുറ്റിപ്പുഴ കൃഷ്ണപിള്ള

4 of 12

കൊച്ചുചക്കരച്ചി � എ പി ഉദയഭാനു

5 of 12

* നിങ്ങൾക്കാറിയാവുന്ന മാമ്പഴങ്ങളുടെ പേരുകൾ ��* മാമ്പഴവുമായി ബന്ധപ്പെട്ട കൃതികൾ �

6 of 12

7 of 12

  • .ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു ( 1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 )

  • കൃതികൾ : അനാഥർ, അപ്പൂപ്പൻ കഴുത, അർത്ഥവും അനർത്ഥവും, ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, ഉപവസന്തം,ഓർമ്മയുടെ കണ്ണാടി, കളിയും കാര്യവും, കാൽപ്പണം ചുണ്ടയ്ക്കാ, കൊച്ചു ചക്കരച്ചി

8 of 12

കൊച്ചുചക്കരച്ചി എ പി ഉദയഭാനുവിന്റെ കൊച്ചു ചക്കരച്ചി എന്ന് കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് കൊച്ചു ചക്കരച്ചി എന്ന പാഠഭാഗം . മാവും മാമ്പഴങ്ങളാലും സമൃദ്ധമായിരുന്ന ലേഖകന്റെ ബാല്യകാലസ്മരണകളാൽ സമ്പന്നമാണ് ഈ ലേഖനം .മൂന്നു ഭാഗങ്ങൾ ആയി ലേഖനം തിരിച്ചിരിക്കുന്നതായി കാണാം.

9 of 12

  • വൃക്ഷങ്ങൾ പലതുണ്ടെങ്കിലും വൃക്ഷങ്ങളിൽ വെച്ച് വൃക്ഷം ആയത് മാവ് തന്നെയാണ്. മാവുകൾ പൂക്കുമ്പോൾ ഗ്രാമങ്ങളിൽ പണ്ടൊക്കെ ഉത്സവം പോലെ ആയിരുന്നു .

10 of 12

  • പ്രകൃതിയിൽ കവികൾക്ക് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം മാവ് ആണ് എന്ന് ലേഖകൻ പറയുന്നു . കവികൾ തേനൂറുന്ന കവിതകൾ രചിക്കുന്നത് മാമ്പഴപ്രേമികൾ ആയതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു .

11 of 12

�അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴുകെ �അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ....... മാമ്പഴം ( വൈലോപ്പിള്ളി )��

12 of 12

ലേഖനത്തിന്റെ അന്ത്യത്തിൽ ഒരുപാട് കൊല്ലങ്ങൾക്ക് ശേഷം തറവാടിന് ഒരു നാശവും ഉണ്ടാക്കാതെ നിലം പതിക്കുന്നു.അവിടെ കിളിർത്തു വന്ന പുതിയ മാവിൻതൈയ്യിനെ ‘ കൊച്ചു ചക്കരച്ചിയുടെ മകൾ “ എന്ന് വിളിച്ചുകൊണ്ട് ‘ അമ്മ വളർത്തുന്നു .