1 of 6

കത്തിയുടെ വായ്ത്തല കനം കുറച് നിർമിക്കുന്നു

2 of 6

കെട്ടിടങ്ങളുടെ അടിത്തറ വീതി കൂടി നിർമിക്കുന്നു

3 of 6

യുദ്ധ ടാങ്കുകളുടെയും അതുപോലെയുള്ള മറ്റു വാഹനങ്ങളുടെയും ചക്രങ്ങൾ വീതി കൂടിയ ചങ്ങലകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു

4 of 6

തുന്നൽ സൂചിയുടെ അഗ്രം കൂർത്തതായി നിർമിക്കുന്നു

5 of 6

6 of 6