1 of 15

Sandra Mary A J

B.Ed Mathematics

Roll no 13

2 of 15

ചുരുക്കെഴുത്തുകൾ നിത്യജീവിതത്തിൽ

3 of 15

4 of 15

ഒരു സംഖ്യയുടെ രണ്ടു മടങ്ങിനോട് ഒന്നു കൂട്ടിയത്,

ഒരു സംഖ്യയോട് ഒന്നുകൂടി, ആ തുകയെ സംഖ്യയോട് കൂട്ടുന്നതിന് തുല്യമാണ്

5 of 15

ഒരു സംഖ്യ = x

സംഖ്യയുടെ രണ്ടു മടങ്ങ് = 2x

രണ്ടു മടങ്ങിനോട് ഒന്നു കൂട്ടിയത് = 2x + 1

ഒരു സംഖ്യയോട് ഒന്ന് കൂട്ടിയത് = x + 1

ഒരു സംഖ്യയോട് ഒന്ന് കൂട്ടി,

ആ തുകയെ സംഖ്യയോട് കൂട്ടുന്നത് = (x + 1) + x

2x + 1 = ( x + 1 ) + x

6 of 15

സംഖ്യകളെ സംബന്ധിക്കുന്ന കാര്യങ്ങൾ

അക്ഷരങ്ങൾ ഉപയോഗിച്ച് ചുരുക്കിയെഴുതുന്ന

രീതിയാണ് ബീജഗണിതം

ബീജഗണിതം

7 of 15

സംഖ്യകളുടെ തുല്യതയെ സൂചിപ്പിക്കുന്ന

ബീജഗണിത വാക്യങ്ങളെ സമവാക്യങ്ങൾ

എന്നാണ് പറയുന്നത്.

2x+ 1 = (x+1) + 1

8 of 15

അമ്മുവിൻറെ പൂന്തോട്ടം

9 of 15

പഴയ പൂന്തോട്ടത്തിൻറെ പരപ്പളവ് = 12 × 7

= 84 ച.സെ.മീ.

അമ്മു വർദ്ധിപ്പിച്ച ഭാഗത്തിൻറെ പരപ്പളവ് = 12 × 2

= 24 ച.സെ.മീ.

12

7

12

2

3

7

3

2

അപ്പു വർദ്ധിപ്പിച്ച ഭാഗത്തിൻറെ പരപ്പളവ് = 3 × 7� = 21 ച.സെ.മീ.

അമ്മ വർദ്ധിപ്പിച്ച ഭാഗത്തിൻറെ പരപ്പളവ് = 3 × 2� = 6 ച.സെ.മീ.

10 of 15

പുതിയ പൂന്തോട്ടത്തിൻറെ ആകെ പരപ്പളവ് = (12×7) + (12×2) + (3×7) + (3×2)

(12+3)(7+2) = 84 + 24 + 21 + 6

= 135 ച.സെ.മീ.

12

7

2

3

11 of 15

സർവസമവാക്യം ��എല്ലാ സംഖ്യകൾക്കും ശരിയാകുന്ന സമവാക്യത്തെ സർവസമവാക്യം എന്നാണ് പറയുന്നത്.

12 of 15

സെൻറ് ആൻറണീസ് സ്കൂളിൻറെ പ്ലേ ഗ്രൗണ്ട് പുനരുദ്ധരിക്കാൻ തീരുമാനിച്ചു. ചതുരാകൃതിയിലുള്ള പ്ലേ ഗ്രൗണ്ടിന് 15 സെ.മീ നീളവും 13 സെ.മീ വീതിയുമാണ് ഉള്ളത്. അതിൽ നിന്നും നീളം 16 സെ.മീ ഉം വീതി 14 സെ.മീ ഉം ആയി വർധിപ്പിച്ച് ഗ്രൗണ്ട് നിറയെ പുല്ല് പിടിപ്പിക്കാനായി തീരുമാനിച്ചു. എങ്കിൽ എത്ര ഭാഗമാണ് പുല്ല് വച്ചു പിടിപ്പിക്കേണ്ടത്.

Work sheet

13 of 15

നീളം = 15 സെ.മീ

വീതി = 13 സെ.മീ

വർധിപ്പിച്ച നീളം = 1 സെ.മീ

വർധിപ്പിച്ച വീതി = 1 സെ.മീ

പുതിയ നീളം = 16 സെ.മീ

പുതിയ വീതി = 14 സെ.മീ

പ്ലേ ഗ്രൗണ്ടിൻറെ പരപ്പളവ് = നീളം × വീതി

16 × 14 = ( 15 + 1 ) × ( 13 + 1 )

= 15×13 + 15×1 + 1×13 + 1×1

= 195 + 15 + 13 + 1

= 224 ച.സെ.മീ.

14 of 15

വിഷു പ്രമാണിച്ച് തൻറെ കമ്പനിയിൽ ജോലിചെയ്യുന്ന 68 ജോലിക്കാർക്ക് 108

രൂപ വീതം വിഷുക്കൈനീട്ടം നൽകുവാൻ രാജു തീരുമാനിച്ചു. എങ്കിൽ

രാജുവിന് ആകെ എത്ര രൂപ ചെലവാകും.

Home Assignment

Hints :(x+y) (u+v) = xu + xv + yu + yv

15 of 15