1 of 11

കതുവനൂർ വീരൻ

2 of 11

അനുഷ്ഠാന കലകൾ

3 of 11

  • മതപരമായ ധാരാളം അനുഷ്ഠാനങ്ങൾ

മലയാളികൾക്കുണ്ട്.

അനുഷ്ഠാന കലകൾ

  • ഇഷ്ടദേവതാ പ്രീതി, രോഗശമനം, സന്താനസൗഭാഗ്യം, ധനധാന്യ സമൃദ്ധി, ബാധോച്ചാടണം തുടങ്ങിയ ഉദ്ദിഷ്ട കാര്യങ്ങളുടെ സിദ്ധിക്കായി ക്ഷേത്രങ്ങളിലും കാവുകളിലും അവതരിക്കപ്പെടുന്ന കലകളാണ് അവ.
  • മതപരവും സാമൂഹികവുമായ ആചാരവിശ്വാസങ്ങൾ ആണ് ഇവയ്ക്ക് അടിസ്ഥാനം

4 of 11

അനുഷ്ഠാന കലകൾക്ക് ഉദാഹരണങ്ങൾ

  • തെയ്യം
  • തിറ
  • പൂരക്കളി
  • തീയാട്ട്
  • കാളിധാരികൻ
  • പടയണി
  • മുടിയേറ്റ്
  • മുടിപേച്ച്
  • കാളിയൂട്ട്‌
  • മുടിയെടുപ്പ്
  • കാളികെട്ട്
  • ഗരുഡൻ തൂക്കം
  • പാന
  • മുടിയാട്ടം
  • നിണബലി
  • കണ്യാർകളി
  • കോതമൂരിയാട്ടം
  • മലയൻകെട്ട്
  • ബലിക്കള
  • കളമെഴുത്തും പാട്ട്‌
  • സർപ്പംപാട്ട്
  • ദഫ് മുട്ട്
  • വേലകളി
  • തോല്‍പ്പാവക്കൂത്ത്
  • കാവടിയാട്ടം
  • തിരുവാതിരക്കളി
  • മാര്‍ഗ്ഗംകളി
  • അറബനമുട്ട്
  • കാളവേല
  • കാളിയൂട്ട്
  • ​കുത്തിയോട്ടം
  • തിടമ്പുനൃത്തം
  • നന്തുണിപ്പാട്ട്

5 of 11

തിറയാട്ടം

തെയ്യം

മുടിയേറ്റ്

തിടമ്പു നൃത്തം

പടയണി

ദഫ് മുട്ട്

6 of 11

അനുഷ്ഠാന നൃത്തം

  • നാടോടിനൃത്തത്തിൽ വലിയൊരു വിഭാഗം അനുഷ്ഠാനങ്ങളാണ്.
  • അനുഷ്ഠാന നൃത്തങ്ങൾ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും വാർഷിക ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതലും നടക്കുക.
  • ഇത്തരം അനുഷ്ഠാന നൃത്തങ്ങളിലൂടെ ദൈവമായി മാറാനും ദൈവവുമായി സംവദിക്കാനും മനുഷ്യനെ സാധ്യമാകുന്നു എന്നതിന്റെ തെളിവുകളാണ് തെയ്യങ്ങളും വെളിച്ചപ്പാടുകളും

7 of 11

              • തെയ്യാട്ടം
              • തിറയാട്ടം
              • കാവടിയാട്ടം
              • ഭദ്രകാളിതുള്ളൽ

  • കോമരംതുള്ളൽ

(വെളിച്ചപ്പാട്)

  • കോലംതുള്ളൽ
  • സർപ്പംതുള്ളൽ
  • ഭൂതംതുള്ളൽ
  • കേരളത്തിൽ പ്രചാരത്തിലുള്ള ചില അനുഷ്ഠാനനൃത്തങ്ങൾ

8 of 11

തെയ്യവും തിറയും

വടക്കന്‍കേരളത്തിലെ അനുഷ്ഠാനകലകളാണ് തെയ്യവും തിറയും. മനുഷ്യര്‍ ദേവതാരൂപം ധരിച്ചു നടത്തുന്ന അനുഷ്ഠാനനര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ വ്യത്യസ്തനാമങ്ങളില്‍ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും ഒന്നുതന്നെയാണ്. അവ തമ്മിലും വ്യത്യാസമുണ്ട്.

തെയ്യം എന്ന വാക്കിനര്‍ത്ഥം ദൈവം എന്നുതന്നെയാണ്. ദൈവങ്ങളുടെ കോലം ധരിച്ചു മനുഷ്യര്‍ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങൾക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും ചെയ്യുന്നു.

9 of 11

പടയണി

മദ്ധ്യതിരുവിതാംക്കൂറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എന്നും പറയും. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ ശിവനിര്‍ദ്ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. പടയണി കാര്‍ഷിക വൃത്തിയുമായും ബന്ധപ്പെട്ടതാണെന്ന് ഇതിലെ പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നു

10 of 11

കതുവനൂർ വീരൻ

11 of 11

നന്ദി

🙏🏼