ഒരു പ്രതലത്തിൽ 5m/s പ്രവേഗത്തിൽ ഓടുന്ന 40kg മാസുള്ള ഒരു കുട്ടി നിശ്ചലമായ 3kg മാസുള്ള ഒരു വണ്ടിയിലേക്ക് ചാടികയറുന്നു. തിരശ്ചീനദിശയിൽ മറ്റുബലങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുന്നുല്ലെങ്കിൽ വണ്ടി തെന്നിനീങ്ങുമ്പോഴുള്ള പ്രവേഗം കണക്കാക്കുക ?
2 of 5
വർത്തുള ചലനം ��വർത്തുളചലനത്തിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമാണ് അഭികേന്ദ്രത്വരണം.�
3 of 5
ഒരു വസ്തുവിൽ അഭികേന്ദ്രത്വരണം ഉണ്ടാകാൻ ആവശ്യമായ ബലമാണ് അഭികേന്ദ്രബലം
FC=mv2/r
4 of 5
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് സമവർത്തുള്ളചലനത്തിലാണ്