1 of 8

ചിറകുള്ള ചിത്രങ്ങൾ

അരങ്ങ് ഉണരുന്നു

ഒരു മനുഷ്യൻ

പീച്ച് പൂന്തോട്ടം

2 of 8

പീച്ച് പൂന്തോട്ടംഅകിര കുറസോവ

ജനനം : 1910 മാർച്ച്‌ 23

തൊഴിൽ : സംവിധായകൻ, നിർമാതാവ്,

തിരക്കഥാകൃത്ത്

സിനിമകൾ : ഡ്രീംസ്,സെവൻ സാമൂറായ്

മരണം : 1998 സെപ്റ്റംബർ 6

3 of 8

അകിര കുറസോവ

4 of 8

നിങ്ങൾക്ക് പൂക്കൾ ഇഷ്ടമാണോ......?ഏതെല്ലാം പൂക്കൾ ആണ് ഇഷ്ടം?�

5 of 8

ഏതാണ് ഈ പൂവ് എന്നറിയാമോ?

6 of 8

ഇതാണ് പീച്ച് പൂക്കൾ

പീച്ച് പൂക്കളെപ്പറ്റി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ അറിയാം?

7 of 8

പീച്ച് പൂന്തോട്ടം എന്ന പാഠം ആണ് പഠിക്കാൻ പോകുന്നത്.

  • പാഠ ഭാഗത്തിന്റെ വീഡിയോ കണ്ടാല്ലോ

https://youtu.be/_6SwQSQUTCI

8 of 8

പുനരവലോകനം

  • പീച്ച് പൂന്തോട്ടം ആരുടെ കൃതിയാണ്?
  • എത്ര കുട്ടികളാണ് രംഗത്ത് ഉണ്ടായിരുന്നത്?
  • പീച്ച് പൂന്തോട്ടം പരിഭാഷ പെടുത്തിയത് ആരാണ്?