1 of 5

ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ

2 of 5

3 of 5

  • ശരീരത്തിൽ ഊർജ്ജ ഉൽപാദനം നടക്കുന്നത് കോശങ്ങളിലാണ്

  • ശ്വസന വാതകങ്ങളായ കാർബൺഡയോക്സഡും ഓക്സിജനും കൈമാറ്റം ചെയ്യപ്പെടുന്നത് ശ്വസന വ്യവസ്ഥയിലൂടെയാണ്

4 of 5

ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങൾ

  • നാസാദ്വാരം
  • നാസാഗഹ്വരം
  • ശ്വാസനാളം
  • ശ്വസനി
  • ശ്വസനിക
  • വായു അറ

5 of 5

വായു അറകളെ ചുറ്റി രക്തലോമികകൾ കാണപ്പെടുന്നു