1 of 20

ചോദ്യം 1

31 ദിവസങ്ങളുള്ള ഒരു മാസത്തിലെ മുപ്പത്തിയൊന്നാം തീയതി തിങ്കളാഴ്ചയാണ് .എങ്കിൽ ആ മാസത്തിലെ ഒന്നാം തീയതി ഏത് ആഴ്ച ആയിരുന്നു?

2 of 20

ഉത്തരം

ശനി

3 of 20

ചോദ്യം 2

ചതുരാകൃതിയിലുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുമാറ്റിയാൽ ബാക്കി മൂലകളുടെ എണ്ണം എത്ര?

4 of 20

ഉത്തരം

5

5 of 20

ചോദ്യം 3

പതിനായിരത്തിൽ ഉള്ള നൂറു കളുടെ എണ്ണം എത്ര?

6 of 20

ഉത്തരം

100

7 of 20

ചോദ്യം 4

റോമൻ സമ്പ്രദായത്തിൽ 8 എന്ന് എങ്ങനെ എഴുതും?

8 of 20

ഉത്തരം

VIII

9 of 20

ചോദ്യം 5

റാഷിദും റഷീദും ഇരട്ടകളാണ്. അഞ്ചുവർഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക 22 ആയിരുന്നു. എന്നാൽ ഇപ്പോൾ രണ്ടുപേർക്കും കൂടി എത്ര വയസ്സുണ്ട്?

10 of 20

ഉത്തരം

32

11 of 20

ചോദ്യം 6

റോമൻ അക്കമായ C ഏത് സംഖ്യയെ സൂചിപ്പിക്കുന്നു?

12 of 20

ഉത്തരം

100

13 of 20

ചോദ്യം 7

രഘുവിന്റെ വീട്ടിലെ കിണറിന് 30 മീറ്റർ ആഴമുണ്ട്. അതിൽ നിന്ന് 2 ബക്കറ്റ് വെള്ളമെടുക്കാൻ എത്ര നീളമുള്ള കയർ വേണ്ടിവരും?

14 of 20

ഉത്തരം

30 മീറ്റർ

15 of 20

ചോദ്യം 8

ഒരു ക്ലോക്ക് ആറുമണി അടിക്കാൻ 10 സെക്കൻഡ്എടുക്കും. എന്നാൽ അതേ ക്ലോക്ക് 12 മണിയടിക്കാൻ എത്ര സെക്കൻഡ്എടുക്കും?

16 of 20

ഉത്തരം

22 സെക്കൻഡ്

17 of 20

ചോദ്യം 9

ഏത് റോമൻ അക്കമാണ് ആയിരത്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്?

18 of 20

ഉത്തരം

M

19 of 20

ചോദ്യം 10

ഒരു പെട്ടി.അതിൽ ആറ് പെട്ടി. ഈ ഓരോ പെട്ടിയിലും 6 ചെറിയ പെട്ടികൾ. എങ്കിൽ ആകെ പെട്ടികളെത്ര?

20 of 20

ഉത്തരം

43