കുപ്പായം �എം. ടി വാസുദേവൻനായർ
എം. ടി വാസുദേവൻനായർ
1933 ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ജനിച്ചു.
നോവലിസ്റ്റ് ,ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധൻ. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, രണ്ടാമൂഴം, കാലം തുടങ്ങിയ നോവലുകളും ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, കുട്ട്യേടത്തി, തുടങ്ങി അനേകം ചെറുകഥകളും അദ്ദേഹം രചിച്ചു. കൂടാതെ വൈശാലി, പെരുന്തച്ഛൻ, പരിണയം തുടങ്ങി തിരക്കഥകളും അദ്ദേഹത്തിന്റെ സംഭാവനയാണ്.ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു.
പ്രധാന ആശയങ്ങൾ
നൂതനപദങ്ങൾ �