പ്രാചീന തമിഴകം
ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തെയാണ് പ്രാചീന കാലത്ത് തമിഴകം എന്ന് വിളിച്ചിരുന്നത്.
കേരളവും തമിഴ്നാടും കർണാടകയും ആന്ധ്രാപ്രദേശിന്റെ തെക്കൻ ഭാഗങ്ങളും ഉൾപ്പെടുന്ന വിശാലമായ പ്രദേശമായിരുന്നു പ്രാചീന തമിഴകം.
സ്രോതസ്സുകൾ
മഹാശിലാസ്മാരകങ്ങൾ
പ്രധാനപ്പെട്ട മഹാശിലാസ്മാരകങ്ങൾ
നിർമ്മാണ രീതികളുടെ അടിസ്ഥാനത്തിൽ മഹാശിലാ സ്മാരകങ്ങളെ പലതായി തരം തിരിക്കാം.
നന്നങ്ങാടി
കുടക്കല്ല്
മൂന്നോ നാലോ ചെങ്കൽപ്പലകകൾ തൂണുപ്പോലെ നിവർത്തി വെച്ച് അതിനു മുകളിൽ കുടയുടെ ആകൃതിയിലുള്ള കൽപ്പാളി വെയ്ക്കുന്നു.
തൊപ്പിക്കല്ല്
കല്ലറ
പാറകൾ തുരന്ന് നിർമിക്കുന്നവയാണ് കല്ലറകൾ.
ചെങ്കൽ -കരിങ്കൽപാളികൾ ചേർത്തുവെച്ചുണ്ടാക്കിയ വലിയ അറകളാണിവ. ചിലതിൽ ചെത്തിയെടുത്ത കവാടങ്ങളും ഉണ്ടാകാറുണ്ട്.
നാട്ടുകല്ല്
കല്ലറയ്ക്കു മീതെ സ്ഥാപിച്ചിട്ടുള്ള കല്ലുകളോ, മരിച്ച വ്യക്തിയെക്കുറിച്ചുള്ള അപദാനങ്ങൾ രേഖപ്പെടുത്തിയ കല്ലുകളോ ആണ് നാട്ടുകല്ല്.
മുനിയറ
ഒന്നോ അതിലധികമോ അറകളോടു കൂടിയ ശിലാനിർമ്മിത ഗുഹകളാണ് മുനിയറ.
കന്മേശ
ഇരുമ്പ് ഉപകരണങ്ങൾ
Thank You