രാസ മാറ്റങ്ങൾ
രാസമാറ്റങ്ങൾ എന്നാൽ സ്ഥിരമായ മാറ്റങ്ങളാണ് രാസമാറ്റത്തിൽ പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നു
ഉദാഹരണം: വിറക് കത്തുന്നത് ,പേപ്പർ കത്തുന്നത്, ഇരുമ്പ് തുരുമ്പിക്കുന്നത്
ഭൗതികമാറ്റങ്ങൾ | രാസമാറ്റങ്ങൾ |
താൽക്കാലിക മാറ്റങ്ങൾ | സ്ഥിര മാറ്റങ്ങൾ |
പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നില്ല | പുതിയ പദാർത്ഥങ്ങൾ രൂപപ്പെടുന്നു |
വിപരീത ദിശയിൽ നടക്കുന്നില്ല | വിപരീത ദിശയിൽ നടക്കുന്നു |