Test of Reasoning Q1
Sign in to Google to save your progress. Learn more
Name *
10 പുരുഷൻമാർക്കോ 18 സ്ത്രീകൾക്കോ 15 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ പറ്റുന്ന ഒരു ജോലിയുടെ ഇരട്ടി ജോലി 25 പുരുഷൻമാരും 15 സ്ത്രീകളും കൂടി ചെയ്തു തീർക്കാൻ എത്ര ദിവസങ്ങൾ വേണം? *
1 point
100 മീറ്റർ നീളമുള്ള ഒരു ട്രയിൻ, മണിക്കൂറിൽ 5 കി.മി. വേഗതയിൽ എതിർദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ മറികടക്കാൻ 6 സെക്കൻ്റ് എടുത്തെങ്കിൽ ട്രയിൻ എത്ര വേഗതയിലാണ് സഞ്ചരിക്കുന്നത്? *
1 point
x ÷ 2y = 3 ÷ 2 എന്നാൽ (2x+y) ÷ (x-2y) = ? *
1 point
ആദ്യം എഴുതിയ രണ്ടു സംഖ്യകളുടെ ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക. 27:9 :: ?: ? *
1 point
ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുക.  അതിർത്തി: രാജ്യം *
1 point
അനുയോജ്യമായത് തിരഞ്ഞെടുക്കുക. PALE: LEAP :: P0SH : ? *
1 point
സംഖ്യാശ്രേണി പൂരിപ്പിക്കുക. 4, 5, 9, 18, 34, .......... *
1 point
കൂട്ടത്തിൽ ചേരാത്തത് ഏത്? 7, 28, 63, 124, 215, 342, 511 *
1 point
ROSE എന്നത് 6821 ആയും CHAIR എന്നത് 73456 ആയും PREACH എന്നത് 961473 ആയും എഴുതാമെങ്കിൽ SEARCH എങ്ങനെ എഴുതാം.? *
1 point
ഒരാൾ ഒരു കിമി കിഴക്ക് ദിശയിൽ നടന്നതിനു ശേഷം തെക്കുഭാഗം തിരിഞ്ഞ് 5 കിമി ഉം വീണ്ടും കിഴക്കുവശം തിരിഞ്ഞ് 2 കി മി യും നടന്നു. അവിടെ നിന്ന് വീണ്ടും വടക്കുവശം തിരിഞ്ഞ് 9 കി മി നടന്ന് ഒരു സ്ഥലത്ത് എത്തിയെങ്കിൽ പുറപ്പെട്ട സ്ഥലത്ത് നിന്നും അയാൾ എത്ര അകലത്തിലാണ്. *
1 point
ഒരു മാസത്തിലെ 7 മത്തെ ദിവസം വെള്ളിയാഴ്ചക്ക് 3 ദിവസം മുൻപുള്ള ദിവസമാണ്. എന്നാൽ ആ മാസത്തിലെ 19 മത്തെ ദിവസം ഏതാണ്? *
1 point
ഒരു യോഗത്തിൽ പങ്കെടുത്ത പത്ത് പേരും അന്യോന്യം കൈ കൊടുത്തുവെങ്കിൽ അവിടെ ആകെ എത്ര കൈ കൊടുക്കലുകൾ നടന്നു? *
1 point
രാമൻ തൻ്റെ മകനോട് ഇങ്ങനെ പറഞ്ഞു. നീ ജനിച്ചപ്പോൾ എൻ്റെ വയസ്സ് നിൻ്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. രാമൻ്റെ ഇപ്പോഴത്തെ വയസ്സ് 36 ആണങ്കിൽ 5 വർഷം മുൻപ് മകൻ്റെ വയസ്സ് എന്തായിരുന്നു? *
1 point
6 cm വീതം വശമുള്ള ഒരു ക്യൂബിൻ്റെ എല്ലാ വശത്തും ചായം പൂശിയിരിക്കുന്നു. ഇതിനെ 1 cm വീതം വശമുള്ള ചെറു ക്യൂബുകളാക്കി മുറിക്കുന്നുവെങ്കിൽ 3 വശത്ത് ചായമുള്ള ചെറുക്യൂബുകളുടെ എണ്ണം എത്ര? *
1 point
125 ചെറിയ ക്യൂബുകൾ ചേർത്തുവച്ച് ഒരു വലിയ ക്യൂബുണ്ടാക്കുന്നു. വലിയ ക്യൂബിൻ്റെ എല്ലാ വശത്തും ചായം തേക്കുന്നുവെങ്കിൽ ഒട്ടും ചായം പുരളാത്ത ചെറു ക്യൂബുകളുടെ എണ്ണം എത്ര? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.