60 പിന്നിട്ട കേരളം - യുവജന പരിപ്രേക്ഷ്യം
5 സമാന്തര സെമിനാറുകള്‍
ഫെബ്രുവരി - 10

ഐക്യകേരളം 60 വയസ്സ് പിന്നിടുകയാണ്. കേരളത്തിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയും പ്രതീക്ഷകളേയും ചര്‍ച്ചചെയ്യുന്ന 5 വിഷയസെമിനാറുകളാണ് ഈ സെഷനില്‍ ഉണ്ടാകുക. നാളത്തെ കേരളത്തെ കുറിച്ചുള്ള യുവജന പരിപ്രേക്ഷ്യം സെമിനാറിന്റെ ഭാഗമായി അവതരിപ്പിക്കും. കേരള വികസനത്തെ സംബന്ധിച്ച സുസ്ഥിരതയിലും തുല്യതയിലും ഊന്നിയയുള്ള യുവജനക്കാഴ്ച്ചപ്പാടുകളായിരിക്കും ഇവ. ജില്ലക്കകത്തും പുറത്തുമുള്ള കലാലയങ്ങളില്‍ നിന്നായി 500 വിദ്യാര്‍ത്ഥികള്‍ 5 സെമിനാറുകളിലായി പങ്കെടുക്കും. കേരള ശാസ്ത്രത്രസാഹിത്യ പരിഷത്ത് യുവ സമിതി യുടെ നേതൃത്വത്തിൽ നടക്കുന്ന 3 ദിവസത്തെ സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ തുടക്കം സെമിനാറുകളിലൂടെയാണ്...

വിളിക്കുക ജയ് ശ്രീകുമാര്‍ - 9496612577

രജി. ഫീ 150 രൂപ

സെമിനാറുകളും പ്രബന്ധാതരണങ്ങളും
1)കേരള വികസന ദിശ.. ഇന്നലെ ഇന്ന് നാളെ - അവതരണം ഹര്‍ഷന്‍ ടി.പി, ദീപക് ജോണ്‍സണ്‍

പ്രതികരണം പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ , ഡോ.മിഥുന്‍ സിദ്ധാര്‍ത്ഥന്‍


2)ശാസ്ത്രബോധവും കേരളീയ സമൂഹവും - അപര്‍ണ മര്‍ക്കോസ്

പ്രതികരണം ഡോ.അനില്‍ ചേലേമ്പ്ര , ശിഹാബുദ്ധീന്‍


3) കേരളത്തിലെ ലിംഗ സമത്വത്തിന്റെ കാണാപ്പുറങ്ങള്‍ - ട്രീസ

പ്രതികരണം ചിഞ്ചു അശ്വതി , ശീതള്‍ ശ്യാം , സോണിയ ഇ.പ


4) സാംസ്‌കാരിക ഇടപെടലുകള്‍ പുതിയ പാഠങ്ങള്‍- പ്രബന്ധാവതരണം - എം.ജെ ശ്രീചിത്രന്‍

പ്രതികരണം റഫീഖ് ഇബ്രാഹീം , കാവുമ്പായ് ബാലകൃഷ്ണന്‍

5) ദളിത് - ആദിവാസി - തീരദേശ ജനതനേരിടുന്ന പ്രതിസന്ധികള്‍ - സി.എസ്. ശ്രീജിത്ത്

പ്രതികരണം ജോജി കൂട്ടുമ്മല്‍ , നിഷ , യദു സി.ആര്‍. , അശ്വതി , ഡോ.കെ രാജേഷ്

പേര് *
Your answer
സ്ഥാപന വിലാസം
Your answer
വീട്ടുവിലാസം
Your answer
മൊബൈല്‍ നമ്പര്‍ /വാട്‌സപ്പ് നമ്പര്‍
Your answer
ഇ മെയില്‍ ഐഡി *
Your answer
പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സെമിനാര്‍ *
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Additional Terms