Project MACE- Make A Change  
കൊറോണ  എന്ന  മഹാമാരിയുടെ  കാലം  അതിജീവനത്തിന്റെ
 കാലമാണ് . ഈ പുതിയ കാലം ഒരുപാടു  വെല്ലുവിളികൾ  നമ്മുടെ മുൻപാകെ  വെക്കുന്നുണ്ട്. ഈ  നാളുകളിൽ  പ്രകാശത്തോടെ  പ്രത്യാശയോടെ  കൂടുതൽ  സർഗാത്മകമായി  ജീവിക്കാൻ  വിദ്യാർത്ഥികളെ  ഒരുക്കുന്ന  ഒരു  സ്നേഹ കൂട്ടായ്മയാണ്  Project MACE- Make A Change .
കർമ്മ പരിപാടികൾ
കുട്ടികളുടെ വായന-അവതരണ- വിശകലന  കഴിവുകളുടെ  സമഗ്ര  വികസനം
പരിസര-സാമൂഹിക -വ്യക്തി തലങ്ങളിൽ മാറ്റങ്ങൾ  സൃഷ്ടിക്കാൻ പര്യാപ്തമായ
പ്രവർത്തനങ്ങൾ
ഇതിൽ പങ്കെടുക്കാനും  പിന്തുണ   നൽകാനും   ഏവരെയും   ഞങ്ങൾ ഹൃദ്യമായി സ്വാഗതം  ചെയ്യുന്നു

Sign in to Google to save your progress. Learn more
പേര് *
മാതാവിന്റെയോ / പിതാവിന്റെയോ  പേര്
വീട്ടുപേര്
ഫോൺ  നമ്പർ
പഠിക്കുന്ന  ക്ലാസ്
ഇഷ്ടപ്പെട്ട  വിഷയം
ഇഷ്ടപ്പെട്ട വിനോദങ്ങൾ (hobbies)
Clear selection
Project MACE  സ്നേഹ  കൂട്ടായ്മയിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്നു
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy