Model Exam - 2
Sign in to Google to save your progress. Learn more
Enter Your Full Name *
1. കാലുകള്‍ കൊണ്ട് സ്വാദ് അറിയുന്ന ജീവി ?
1 point
Clear selection
2. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം ?
1 point
Clear selection
3. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ ആരായിരുന്നു ?
1 point
Clear selection
4. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം ?
1 point
Clear selection
5. "സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ് ?
1 point
Clear selection
6. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?
1 point
Clear selection
7. ചിറാപൂഞ്ചിയുടെ പുതിയ പേര് ?
1 point
Clear selection
8. ഇന്ത്യയിലെ പ്രഥമ കാര്‍ഷിക-ഭക്ഷ്യ മന്ത്രി ?
1 point
Clear selection
9. ഗുജറാത്തില്‍ പെട്രോളിയം ഖനനത്തിന് പ്രസിദ്ധമായ സ്ഥലം ?
1 point
Clear selection
10. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ് ?
1 point
Clear selection
11. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത് ?
1 point
Clear selection
12. "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :
1 point
Clear selection
13. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്‌
1 point
Clear selection
14. 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര് ?
1 point
Clear selection
15. "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
16. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് ?
1 point
Clear selection
17. എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
1 point
Clear selection
18. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?
1 point
Clear selection
19. ഡോക്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായ കാറ്റ് ?
1 point
Clear selection
20. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ ?
1 point
Clear selection
21. സാംബസി നദി കണ്ടുപിടിച്ചതാര് ?
1 point
Clear selection
22. രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം ?
1 point
Clear selection
23. "ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി ?
1 point
Clear selection
24. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് ?
1 point
Clear selection
25. രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത് ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.