Class-10 , Chapter – 1 , Arithmetic Sequence Worksheet - 3
Malayalam & English Medium 2020 - 21
നിർദ്ദേശങ്ങൾ (Instructions)
Note (Mal.Med)
Note (Eng.Med)
SCHOOL *
NAME *
Divsion *
1) അടുത്ത ചിത്രത്തില്‍ എത്ര ചെറിയ സമചതുരങ്ങള്‍ ഉണ്ടായിരിക്കും (How many small squares will there be in the next picture?) *
2 points
Captionless Image
2) താഴെക്കാണുന്നവയില്‍ 2 ന്റെ ഗുണിതം ഏത്? *
2 points
Captionless Image
3) ഒന്നാം പദം 5 ഉം പൊതുവ്യത്യാസം 2 ഉം ആയ സമാന്തരശ്രേണി ഏത്? *
2 points
Captionless Image
4) ഒന്നാം പദം 2 ഉം പൊതുവ്യത്യാസം 5 ഉം ആയ സമാന്തരശ്രേണി ഏത്? *
2 points
Captionless Image
5) ഒന്നാം പദം 3 ഉം പൊതുവ്യത്യാസം 4 ഉം ആയ സമാന്തരശ്രേണി ഏത്? *
2 points
Captionless Image
6) ഒന്നാം പദം 10 ഉം പൊതുവ്യത്യാസം 5 ഉം ആയ സമാന്തരശ്രേണിയാണ് 10,15,20,25,30,........... ഇതില്‍ അഞ്ചാം പദമാണ് 30 എങ്കില്‍ ആറാം പദം എത്ര? *
2 points
Captionless Image
7) ഒന്നാം പദം 10 ഉം പൊതുവ്യത്യാസം 3 ഉം ആയ സമാന്തരശ്രേണിയാണ് 10,13,16,19,........... ഇതില്‍ അഞ്ചാം പദമാണ് 22 എങ്കില്‍ ആറാം പദം എത്ര? *
2 points
Captionless Image
8 ) ഒന്നാം പദം 10 ഉം പൊതുവ്യത്യാസം 4 ഉം ആയ സമാന്തരശ്രേണിയാണ് 10,14,18,22,........... ഇതില്‍ അഞ്ചാം പദമാണ് 26 എങ്കില്‍ ആറാം പദം എത്ര? *
2 points
Captionless Image
9 ) ഒന്നാം പദം 10 ഉം പൊതുവ്യത്യാസം 2 ഉം ആയ സമാന്തരശ്രേണിയാണ് 10,12,14,16,........... ഇതില്‍ അഞ്ചാം പദമാണ് 18 എങ്കില്‍ ഏഴാം പദം എത്ര? *
2 points
Captionless Image
10 ) ഒന്നാം പദം 10 ഉം പൊതുവ്യത്യാസം 10 ഉം ആയ സമാന്തരശ്രേണിയാണ് 10,20,30,40,........... ഇതില്‍ പത്താം പദം എത്ര? *
2 points
Captionless Image
11 ) 4,7,10,13,16,...... ഇതില്‍ പൊതുവ്യത്യാസം എത്ര? ( d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം ) *
2 points
Captionless Image
12 ) 5,8,11,14,17,...... ഇതില്‍ പൊതുവ്യത്യാസം എത്ര? ( d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം ) *
2 points
Captionless Image
13 ) 3,7,11,15,19,, ........ ഇതില്‍ പൊതുവ്യത്യാസം എത്ര? ( d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം ) *
2 points
Captionless Image
14) 1 , 7 , 13 , 19 , 25, ........ ഇതില്‍ പൊതുവ്യത്യാസം എത്ര? ( d എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കാം ) *
2 points
Captionless Image
15) 2, 7, 12, 17, 22,.......... ഇതില്‍ പൊതുവ്യത്യാസം എത്ര? *
2 points
Captionless Image
16) 3 , 5 ,7, 9 ,11, .......... ഇതില്‍ പൊതുവ്യത്യാസം 2 ആണ് .ഇതിലെ എല്ലാപദങ്ങളേയും പൊതുവ്യത്യാസമായ 2 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
3 points
Captionless Image
17) 5 , 8 , 11, 14 ,17 , .......... ഇതില്‍ പൊതുവ്യത്യാസം 3 ആണ് .ഇതിലെ എല്ലാപദങ്ങളേയും പൊതുവ്യത്യാസമായ 3 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
3 points
Captionless Image
18 ) 6 , 9 , 12, 15 ,18 , .......... ഇതില്‍ പൊതുവ്യത്യാസം 3 ആണ് .ഇതിലെ എല്ലാപദങ്ങളേയും പൊതുവ്യത്യാസമായ 3 കൊണ്ട് ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
3 points
Captionless Image
19 ) 7 , 10 , 13, 16 ,19 , .......... ഇതില്‍ പൊതുവ്യത്യാസം കൊണ്ട് എല്ലാപദങ്ങളേയും ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിൽ ശിഷ്ടം മാത്രം എത്ര എന്നെഴുതുക? *
4 points
Captionless Image
20) 5,8,11,14 .......... ഇതില്‍ പൊതുവ്യത്യാസം കൊണ്ട് എല്ലാപദങ്ങളേയും ഹരിച്ച് ഹരണഫലവും ശിഷ്ടവും note book ല്‍ എഴുതുക. ഇതിലെ അഞ്ചാം പദത്തിനെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര എന്നെഴുതുക? *
5 points
Captionless Image
21) ......, 8 , 11 , 14 .......... ഇതില്‍ ആദ്യപദം എത്ര എന്നെഴുതുക? *
2 points
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy