Model Career Centre, Thiruvananthapuram conducts Placement Drive on
May 23, 2026 for vacancies in different companies
Application for NCS PORTAL Registration
ചുവടെ തന്നിരിക്കുന്ന ഓരോ കോളങ്ങളും പൂരിപ്പിച്ച്, 2026 മെയ് 23 ന് രാവിലെ 9.30 മണിയ്ക്ക് ബയോഡേറ്റയുടെ മൂന്ന് കോപ്പികൾ സഹിതം തിരുവനന്തപുരം മോഡൽ കരിയർ സെന്റിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.