LP/UP Study Camp - (Revision Day-6)
Sign in to Google to save your progress. Learn more
1. BC 3121 ല്‍ മഗധ സന്ദര്‍ശിച്ച ഗ്രീക്ക് സഞ്ചാരിയാര്?
1 point
Clear selection
2. മൗര്യ സാമ്രാജ്യത്തിന്റെ ആസ്ഥാനം?
1 point
Clear selection
3. അലക്‌സാണ്ടറുടെ സൈനീക മേധാവിയുടെ പേര്?
1 point
Clear selection
4. മൗര്യസാമ്രാജ്യ കാലഘട്ടത്തില്‍ ''നീതിന്യായവിഭാഗം'' അറിയപ്പെടുന്ന പേര്?
1 point
Clear selection
5. കൗടില്യന്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച സര്‍വ്വകലാശാല?
1 point
Clear selection
6. അര്‍ത്ഥ ശാസ്ത്രത്തില്‍ ഭൂനികുതി അറിയപ്പെടുന്ന പേര്?
1 point
Clear selection
7. 'അശ്വഘോഷന്‍' ആരുടെ കൊട്ടാരത്തിലെ ബുദ്ധമത പണ്ഡിതന്‍ ആയിരുന്നു?
1 point
Clear selection
8.കുഷാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞന്‍?
1 point
Clear selection
9. ശതവാഹനന്‍മാരുടെ ആസ്ഥാനം?
1 point
Clear selection
10. ''അലഹബാദ് പ്രശസ്തിയില്‍'' പരാമര്‍ശിച്ചിരിക്കുന്ന ഗുപ്തരാജാവ് ?
1 point
Clear selection
11.  ''മുദ്രരാക്ഷസം'' എന്ന കൃതിയുടെ കര്‍ത്താവ്?
1 point
Clear selection
12. വര്‍ധന രാജവംശത്തിലെ പ്രധാന രാജാവ്?
1 point
Clear selection
13. ''ശകാരി'' എന്ന വിശേഷണമുള്ള ഭരണാധികാരി?
1 point
Clear selection
14. വര്‍ധന കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി?
1 point
Clear selection
15. ഹര്‍ഷചരിതം എഴുതിയതാര്?
1 point
Clear selection
16. അല്‍-ഖാനൂന്‍ എന്ന കൃതി രചിച്ചതാര്?
1 point
Clear selection
17. ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന മഹാജനപദം ഏതായിരുന്നു?
1 point
Clear selection
18. മറാത്ത വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആരായിരുന്നു?
1 point
Clear selection
19. കുതിരകളെ ഉപയോഗിച്ചുള്ളതപാല്‍ സമ്പ്രദായമായ കൊറിയര്‍ നടപ്പിലാക്കിയ ഭരണാധികാരി?
1 point
Clear selection
20. മുഗള്‍ രാജവംശത്തിലെ അവസാന ചക്രവര്‍ത്തിയായി കണക്കാക്കപ്പെടുന്നത്?
1 point
Clear selection
21. അക്ബര്‍ നാമ എന്ന ചരിത്ര കൃതി എഴുതിയത് ആര്?
1 point
Clear selection
22. ബുദ്ധമത സാഹിത്യം രചിക്കപ്പെട്ടിരുന്ന ഭാഷ?
1 point
Clear selection
23. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരനായിരുന്നു?
1 point
Clear selection
24.ബിംബിസാരന്‍ ഏത് രാജവംശത്തിലെ രാജാവായിരുന്നു?
1 point
Clear selection
25. മഗധയുടെ ആദ്യകാല തലസ്ഥാനം?
1 point
Clear selection
26. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്?
1 point
Clear selection
27. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
1 point
Clear selection
28. ത്രികക്ഷി സൗഹാര്‍ദ്ദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍?
1 point
Clear selection
29. ആദ്യം രചിച്ച വേദം?
1 point
Clear selection
30. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.