JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-152
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Full Name
*
Your answer
1. 2021 സെപ്റ്റംബറിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല?
കോഴിക്കോട്
കണ്ണൂർ
മലപ്പുറം
വയനാട്
Clear selection
2. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ് നാട്
തെലങ്കാന
ഹിമാചൽ പ്രദേശ്
അസം
Clear selection
3. ഹിമപ്പുലിയെ ഔദ്യോഗിക മൃഗമായും ബ്ലാക്ക് നേക്കഡ് ക്രെയിനെ ഔദ്യോഗിക പക്ഷിയുമായി പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശം?
ചണ്ഡീഗഡ്
ലക്ഷദ്വീപ്
ആൻഡമാൻ
ലഡാക്
Clear selection
4. 2021 ലെ ദേശീയ പോഷകാഹാര വാരമായി ആചരിക്കപ്പെടുന്നത് ?
ജൂൺ 1 മുതൽ 7 വരെ
ജൂലൈ 1 മുതൽ 7 വരെ
ഓഗസ്റ്റ് 1 മുതൽ 7 വരെ
സെപ്റ്റംബർ 1 മുതൽ 7 വരെ
Clear selection
5. കേരള ജലസേചന വകുപ്പ് 344 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് ഏത് ബീച്ചിൻടെ സംരക്ഷണത്തിനാണ്?
ചെല്ലാനം ബീച്ച്
ചെറായി ബീച്ച്
മുഴുപ്പിലങ്ങാട് ബീച്ച്
കോവളം ബീച്ച്
Clear selection
6. 2021 ഓഗസ്റ്റിൽ കറൻസിയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
ഇന്തോനേഷ്യ
ശ്രീലങ്ക
പാക്കിസ്ഥാൻ
മാലദ്വീപ്
Clear selection
7. ജാതി സെൻസസ് നടത്താൻ നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്
ഗുജറാത്ത്
ബീഹാർ
ഉത്തർപ്രദേശ്
Clear selection
8. ഓൺലൈൻ സാമ്പത്തിക കുറ്റ കൃത്യങ്ങൾ തടയാൻ കേരള പോലീസ് ആരംഭിച്ച ഹെൽപ്പ് ലൈൻ നമ്പർ?
152560
156025
155260
156250
Clear selection
9. 2021 ലെ ബ്രിക്സ് ഉച്ചകോടിയുടെ വേദി?
റഷ്യ
ബ്രസീൽ
ചൈന
ഇന്ത്യ
Clear selection
10. രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് സിറ്റി ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
ബംഗാൾ
ഹരിയാന
ജാർഖണ്ഡ്
Clear selection
11. കേരളത്തിൽ ഹ്യൂമൻ സ്കിൻ ബാങ്ക് ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്?
കോഴിക്കോട് മെഡിക്കൽ കോളേജ്
കോട്ടയം മെഡിക്കൽ കോളേജ്
തിരുവനന്തപുരം മെഡിക്കൽ കോളേജ്
കണ്ണൂർ മെഡിക്കൽ കോളേജ്
Clear selection
12. കേരള സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്?
കേരള സഞ്ചാരി
കേരള സവാരി
കേരള യാത്ര
കേരള ടാക്സി
Clear selection
13. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ച് ആദ്യ റെയിൽ റോഡ് ലിങ്ക് സ്ഥാപിച്ചത്?
ജപ്പാൻ
നേപ്പാൾ
ചൈന
ദക്ഷിണ കൊറിയ
Clear selection
14. 2021 സെപ്റ്റംബറിൽ ബ്രിക്സ് ബാങ്കിൻടെ അംഗത്വം ലഭിച്ച രാജ്യങ്ങളിൽ ഉൾപ്പെടാത്തതാര്?
യു.എ.ഇ.
യുറുഗ്വായ്
ബംഗ്ലാദേശ്
കോസ്റ്റാറിക്ക
Clear selection
15. ഉറുമ്പുകളെ ബഹിരാകാശ നിലയത്തിൽ എത്തിക്കാൻ ഒരുങ്ങുന്ന രാജ്യാന്തര സ്പേസ് ഏജൻസി?
നാസ
ജാക്സ
സ്പേസ് എക്സ്
എ.എസ്.ഐ.
Clear selection
16. അടുത്തിടെ കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാനായി നിയമിതനായതാര്?
പി.കെ.ശശി
ശ്രീരാമകൃഷ്ണൻ
തോമസ് ഐസക്ക്
മോൻസ് ജോസഫ്
Clear selection
17. വാട്ടർ ജില്ല ആരംഭിക്കുന്ന കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്
ആൻഡമാൻ
ഡൽഹി
പുതുച്ചേരി
Clear selection
18. ആരുടെ പുസ്തകമാണ് 'ഹ്യൂമൻ റൈറ്റ്സ് ആൻഡ് ടെററിസം ഇൻ ഇന്ത്യ'?
ജി.സി.മുർമു
വിജയ് ഗോയൽ
ആർ.കെ.മാത്തൂർ
സുബ്രഹ്മണ്യൻ സ്വാമി
Clear selection
19. ടാറ്റ, എ ഐ എ ലൈഫ് ഇൻഷുറൻസിൻടെ പുതിയ ബ്രാൻഡ് അംബാസിഡർ ആര്?
നീരജ് ചോപ്ര
പി.വി.സിന്ധു
പ്രിയങ്ക ചോപ്ര
കിയാരാ അഡ്വാനി
Clear selection
20. 2022 ലെ ഡിഫൻസ് എക്സ്പോയുടെ വേദിയാകുന്നത്?
ഹാജിപ്പൂർ
ദിസ്പൂർ
ജാംനഗർ
ഗാന്ധിനഗർ
Clear selection
21. ഏത് രാജ്യത്തിന്റെ 50-ആം രൂപീകരണ വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യൻ സൈനികർക്ക് സ്മാരകം നിർമ്മിച്ച് നൽകുന്നത്?
ബംഗ്ലാദേശ്
നേപ്പാൾ
ശ്രീലങ്ക
ഭൂട്ടാൻ
Clear selection
22. 2021 ലെ വി,ടി,സ്മാരക ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്?
സുഭാഷ് ചന്ദ്രൻ
ഏഴാച്ചേരി രാമചന്ദ്രൻ
ബെന്യാമിൻ
ടി.ഡി.രാമകൃഷ്ണൻ
Clear selection
23. ശ്രീ നാരായണ ഗുരുവിന്ടെ പേരിൽ കോർപറേഷൻ ആരംഭിക്കുന്ന സംസ്ഥാനം?
കേരളം
തമിഴ് നാട്
കർണാടക
ആന്ധ്രാപ്രദേശ്
Clear selection
24. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബോളർ?
ഇഷാന്ത് ശർമ്മ
മുഹമ്മദ് ഷമി
ഭുവനേശ്വർ കുമാർ
ജസ്പ്രീത് ബുംറ
Clear selection
25. ഛത്തീസ്ഗഡിലെ ഗുരു ഘാസി ദാസ് ദേശീയോദ്യാനം ഇന്ത്യയിലെ എത്രാമത്തെ കടുവാസങ്കേതമാണ്?
51
52
53
54
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report