CE MATHS 014
1. ആദ്യ 75 ഒറ്റസംഖ്യകളുടെ തുകയെത്ര?
1 point
Clear selection
2. ആദ്യ 6 എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുകയെത്ര?
1 point
Clear selection
3. ആദ്യ 12 എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുകയെത്ര?
1 point
Clear selection
4. ആദ്യ 10 എണ്ണൽ സംഖ്യകളുടെ ക്യൂബിന്റെ തുകയെത്ര?
1 point
Clear selection
5. ആദ്യ 5 എണ്ണൽ  സംഖ്യകളുടെ ക്യൂബിന്റെ തുകയെത്ര?
1 point
Clear selection
6.       4. 5, 0.9, 1.8 സംഖ്യ ക ളുടെ ലസാഗു കാണുക?
1 point
Clear selection
7. 40,000 രൂപയ്ക്ക് 15% പലിശ നിരക്കിൽ 314 വർഷത്തെ സാധാരണ പലിശ എന്ത്?
1 point
Clear selection
8. 25,000 രൂപയ്ക്ക് 12% പലിശ നിരക്കിൽ 114വർഷത്തെ സാധാരണ പലിശ എന്ത്?
1 point
Clear selection
9. 50,000 രൂപയ്ക്ക് 20% പലിശ നിരക്കിൽ 2 14വർഷത്തെ സാധാരണ പലിശ എന്ത്?
1 point
Clear selection
10. 30000 രൂപയ്ക്ക് 5% പലിശ നിരക്കിൽ 73 ദിവസത്തെ സാധാരണ പലിശ എന്ത്?
1 point
Clear selection
11. 10,000 രൂപയ്ക്ക് 5% പലിശ നിരക്കിൽ 2 വർഷത്തെ കൂട്ടു പലിശ എന്ത്?
1 point
Clear selection
12. 50,000 രൂപയ്ക്ക് 12% പലിശ നിരക്കിൽ 2 വർഷത്തെ കൂട്ടു പലിശ എന്ത്?
1 point
Clear selection
13. 50,000 രൂപയ്ക്ക് 8% പലിശ നിരക്കിൽ 2 വർഷത്തെ കൂട്ടുപലിശ എന്ത്?
1 point
Clear selection
14. 40,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേയ്ക്ക് കൂട്ടു പലിശ ക്രമത്തിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ രണ്ട് വർഷം കഴിഞ്ഞ് ലഭിക്കുന്ന തുക എന്ത്?
1 point
Clear selection
15.  30000 രൂപ 20% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ക്രമത്തിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ രണ്ടു വര്ഷം കഴിഞ്ഞാൽ ൽ;ലഭിക്കുന്ന തുക?
1 point
Clear selection
16.  താഴെ കൊടുത്ത ഏതെല്ലാം മാസങ്ങളിൽ ഒരേ കലണ്ടർ ഉപയോഗിക്കാം?
1 point
Clear selection
17.   താഴെ കൊടുത്ത ഏതെല്ലാം മാസങ്ങളിൽ ഒരേ കലണ്ടർഉപയോഗിക്കാം?
1 point
Clear selection
 18.  30 ദിവസമുള്ള ഒരു മാസത്തിലെ രണ്ടാംശനി 10-ാം തീയതി ആണെങ്കിൽ ആ മാസത്തിൽ എത്ര ഞായറാഴ്ചകൾ ഉണ്ടായിരിക്കും?
1 point
Clear selection
19.   31 ദിവസമുള്ള ഒരു മാസത്തിലെ 18-ാം തീയതി ഞായറാഴ്ചയായാൽ ആ മാസ ത്തിലെ ബുധനാഴ്ചകളുടെ എണ്ണമെത്ര?
1 point
Clear selection
ബുധനാഴ്ചയിൽ അവസാനിക്കുന്ന 31 ദിവസമുള്ള ഒരു മാസത്തിൽ എത്ര തിങ്കളാഴ്ച കൾ ഉണ്ടാകും?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.