GK  ഗുളിക-154
Sign in to Google to save your progress. Learn more
1. തിമൂര്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ഡല്‍ഹി ഭരിച്ചിരുന്ന വംശം?
1 point
2. യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം?
1 point
3. മാര്‍ത്താണ്ഡവര്‍മ അന്തരിച്ചത് ഏത് വര്‍ഷത്തില്‍?
1 point
4. 1934 ല്‍ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെണ്‍കുട്ടി തന്‍രെ ആഭരണങ്ങള്‍ ഗാന്ധിജിയ്ക്കു നല്‍കിയത്?
1 point
5. റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
1 point
6. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യമായി സംബോധന ചെയ്തത്?
1 point
7. റോട്ടറി ഇന്റര്‍നാഷണല്‍ സ്ഥാപിച്ചത്?
1 point
 8.  ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
9. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?
1 point
10. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്?
1 point
11. ഹുമയൂണ്‍ നാമ രചിച്ചത്?
1 point
12. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1957 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി?
1 point
13. കേരളത്തില്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വര്‍ഷം?
1 point
14. യൂറോപ്പില്‍ എവിടെയാണ് ഹൈഡ് പാര്‍ക്ക്?
1 point
15. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ (1930) പ്രധാന വേദിയായിരുന്നത്?
1 point
16. ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയത്?
1 point
17. അഗ്നിസാക്ഷി എന്ന നോവല്‍ രചിച്ചതാര്?
1 point
18. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണം?
1 point
19. അന്നകരിനീന രചിച്ചത്?
1 point
20. കേരള ഗവര്‍ണര്‍ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്?
1 point
Submit
Clear form
This content is neither created nor endorsed by Google.