quiz pyq 83
E-Mail-Adresse *
ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
1 Punkt
Auswahl löschen
നിശാന്ധരായ്ക്ക് കാരണം ഏത് വിറ്റാമിന്റെ ആഭാവമാണ് ?
1 Punkt
Auswahl löschen
വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
1 Punkt
Auswahl löschen
 ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
1 Punkt
Auswahl löschen
വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം
1 Punkt
Auswahl löschen
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?
1 Punkt
Auswahl löschen
 20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ് . ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി , അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്
1 Punkt
Auswahl löschen
മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വീതം അരിയുണ്ടായാലാണ് 6 ലിറ്റർ , 8 ലിറ്റർ,9 ലിറ്റർ വീതം അളവുപാത്രങ്ങൾ കഥാക്രമം ഒരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത് ?
1 Punkt
Auswahl löschen
 ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?
1 Punkt
Auswahl löschen
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
1 Punkt
Auswahl löschen
Senden
Alle Eingaben löschen
Dieser Inhalt wurde nicht von Google erstellt und wird von Google auch nicht unterstützt.