GK ഗുളിക-152
Sign in to Google to save your progress. Learn more
1. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ അവസാനംവരുന്ന തലസ്ഥാനം?
1 point
2. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?
1 point
3. രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്?
1 point
4. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിസിറ്റര്‍ പദവി അലങ്കരിക്കുന്നത്?
1 point
5. ഇന്ത്യക്കുവെളിയില്‍ ആദ്യമായി ഇന്ത്യന്‍ പോസ്‌റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ്?
1 point
6. സാംബാജിയുടെ പിന്‍ഗാമി?
1 point
7. സാംഖ്യദര്‍ശനത്തിന്റെ വക്താവ്?
1 point
8. ഏതു വര്‍ഷത്തെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്?
1 point
9. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്ന കല്‍ക്കരിയിനം?
1 point
10. കേരളത്തില്‍ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച ആദ്യത്തെ സ്പീക്കര്‍?
1 point
11. ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം?
1 point
12. ഹുമയൂണ്‍ അന്തരിച്ചതെപ്പോള്‍?
1 point
13. ഹോസ്ദുര്‍ഗ് കോട്ട നിര്‍മിച്ചത്?
1 point
14. ഡയറ്റ് ഏത് രാജ്യത്തെ പാര്‍ലമെന്റാണ്?
1 point
15. ലോക വ്യാപാര കരാറിന്റെ ശില്‍പി?
1 point
16. ലെഡ് പെന്‍സില്‍ നിര്‍മിക്കാനുപയോഗിക്കുന്ന പദാര്‍ഥമേത്?
1 point
17. ഐ ഫോളോ ദി മഹാത്മ രചിച്ചത്?
1 point
18. വെങ്കിടേശ്വര ക്ഷേത്രം എവിടെയാണ്?
1 point
19. റോമന്‍ പുരാണങ്ങളില്‍ ദൈവങ്ങളുടെ രാജാവ്?
1 point
20. ജരിയ ഖനിയില്‍നിന്നു ലഭിക്കുന്ന ധാതു?
1 point
Submit
Clear form
This content is neither created nor endorsed by Google.