GK ഗുളിക-98
Sign in to Google to save your progress. Learn more
1. എന്‍.എ.എ.സി. എന്നതിന്റെ പൂര്‍ണരൂപം?
1 point
2. ഒരു ഗ്രോസ് എത്ര എണ്ണം?
1 point
3. കേരള വിദ്യഭ്യാസ വകുപ്പിന്റെ ടെലിവിഷന്‍ ചാനല്‍?
1 point
4. ഇന്ത്യയില്‍ തേയിലയും കാപ്പിയും കൃഷിചെയ്യുന്ന പ്രദേശം?
1 point
5. പാചകം ചെയ്യുമ്പോള്‍ ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം?
1 point
6. 'നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' എവിടെയാണ്?
1 point
7. ഭാരത സര്‍ക്കാര്‍ സിനിമയെ വ്യവസായമായി അംഗീകരിച്ച വര്‍ഷം?
1 point
8. അന്റാര്‍ട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം?
1 point
9. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
1 point
10. ഇന്ത്യയില്‍ ആണ്ടിലെ ഏറ്റവും നീളം കുറഞ്ഞ ദിവസം?
1 point
11. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനം?
1 point
12. ഒരു ലിറ്റര്‍ ജലത്തിന്റെ ഭാരം?
1 point
13. കാന്‍സര്‍ അവയര്‍നെസ് ദിനം?
1 point
14. കുടുംബശ്രീയുടെ തൊഴിലില്ലായ്മ നിര്‍മാര്‍ജന പരിപാടി?
1 point
15. സെന്‍ട്രല്‍ പൊട്ടറ്റോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
1 point
16. സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
1 point
17. പാക്കിസ്ഥാന്റെ തലസ്ഥാനം?
1 point
18. ബര്‍മയിലെ (മ്യാന്‍മര്‍) നാണയം?
1 point
19. റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവ്?
1 point
20. കല്‍പാത്തി സമരം നയിച്ചത്?
1 point
Submit
Clear form
This content is neither created nor endorsed by Google.