SAHAYI Employer Job Announcement Form (JAF)
*തൊഴിലുടമകൾ അവരുടെ കമ്പനികളിൽ തുറന്ന ഒഴിവുകൾ പ്രഖ്യാപിക്കുന്നതിന് മാത്രമേ ഈ ഫോം പൂരിപ്പിക്കാവൂ. ഒരു ഭിന്നശേഷിക്കാരനായ തൊഴിലന്വേഷകൻ ഈ ഫോം പൂരിപ്പിക്കേണ്ടതില്ല.

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാനായി ജില്ലാ ഭരണകൂടം, എംപ്ലോയ്മെന്റ് വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ‘സഹായി’. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് സഹായിയുടെ പ്രധാന ഉദ്ദേശം. 

ഈ ഫോം പൂരിപ്പിക്കുന്നതിന് കേവലം 2 മിനിറ്റ് ചിലവഴിക്കുന്നതിലൂടെ, ഒരു സ്വകാര്യ സ്ഥാപനത്തിന് നിരവധി ട്രേഡുകളിൽ ഉയർന്ന പ്രാവീണ്യം ഉള്ള ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം യാതൊരു ചെലവുമില്ലാതെ ലഭിക്കും. കൂടുതൽ ചോദ്യങ്ങൾക്ക്, +91 495 2370200 അല്ലെങ്കിൽ +91 9445060749 എന്നീ നമ്പറുകളിൽ സെല്ലുമായി ബന്ധപ്പെടുക. dcipclt@gmail.com എന്ന വിലാസത്തിലും നിങ്ങൾക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.

---------------------------------------------------
*The form should only be filled by employers to announce details of open vacancies at their firm. Jobseekers need not fill the form.

Upon filling out the form, the firm would be provided with candidate profiles of highly competent jobseekers suited to their vacancy requirements via the Employment Exchange. By sparing merely 2 minutes to fill out this form, a private firm get to access profiles of candidates competent in several trades without any costs. For further queries, feel free to contact the cell at +91 495 2370200, +91 9445060749 or dcipclt@gmail.com.

Important: Please fill the form separately for different job roles.
Sign in to Google to save your progress. Learn more
Company Name *
Your Name *
Your Designation at Company *
Phone number *
E-mail ID *
Address of Company *
Job Vacancy/ Job Role(s) *
No. of vacancies available *
Preferred age of candidates *
Required
Preferred Educational Qualification *
Required
Would your firm be willing to buy products (pen, envelope, file, notepad, paperbag, files, washing lotions) produced by organizations of differently abled persons? *
Any Comments?
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy