GK ഗുളിക-167
Sign in to Google to save your progress. Learn more
1. ലോങ് വാക് ടു ഫ്രീഡം (സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്ര) എന്ന ആത്മകഥ എഴുതിയത്?
1 point
2. ഷാജഹാന്റെ ശവകുടീരം എവിടെയാണ്?
1 point
3. പിന്‍കോഡിനു സമാനമായി അമേരിക്കന്‍ ഐക്യനാടുകളിലുള്ളത്?
1 point
4. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?
1 point
5. ഫീമറിന്റെ (തുടയെല്ല്) ശരാശരി നീളം?
1 point
6. തിരുവനന്തപുരത്തിനടുത്തുള്ള  അന്താരാഷ്ട്രപ്രശസ്തിയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം?
1 point
7. ബാള്‍ക്കന്‍സിലെ പാരീസ് എന്നറിയപ്പെടുന്നത്?
1 point
8. രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡണ്ട്?
1 point
9. നീലഗിരി ഏതിന്റെ ഭാഗമാണ്?
1 point
10. ബാമിയന്‍ ബുദ്ധപ്രതിമകള്‍ ഏതു രാജ്യത്തായിരുന്നു?
1 point
11. ഏറ്റവും വലിയ സസ്തനി?
1 point
12. ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയില്‍ നടത്തിയ പ്രസിദ്ധീകരണം?
1 point
13. ബാഹ്മിനി രാജ്യം സ്ഥാപിതമായ വര്‍ഷം?
1 point
14. ഏറ്റവും വലിയ കണ്ണുള്ള ജീവി?
1 point
15. നാഷണല്‍ ജിയോ-ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
1 point
16. പിന്നാക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?
1 point
17. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം?
1 point
18. ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകന്‍?
1 point
19. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ്?
1 point
20. ഫിറോസ് ഗാന്ധി അവാര്‍ഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
Submit
Clear form
This content is neither created nor endorsed by Google.