Class 2 Akhlaq imvb
Sign in to Google to save your progress. Learn more
ഉമ്മ നമ്മെ പത്ത് മാസത്തോളം ഗർഭം.......
1 point
Clear selection
ഉമ്മ വേദനിച്ചു.......
1 point
Clear selection
ഉമ്മ കഷ്ടപ്പെട്ടു.......
1 point
Clear selection
കുളിപ്പിച്ചു വസ്ത്രം.......
1 point
Clear selection
എത്ര വലുതായാലും നമുക്ക് എല്ലാറ്റിനും ഉമ്മ.......
1 point
Clear selection
അതിനാൽ നാം ഉമ്മയെ നന്നായി.......
1 point
Clear selection
ഉമ്മ പറയുന്നതെല്ലാം.......
1 point
Clear selection
എങ്കിൽ നാം സ്വർഗത്തിൽ......
1 point
Clear selection
ശരിയോ തെറ്റോ അടയാളപ്പെടുത്തുക
5 points
ശരി
തെറ്റ്
നാജിഹ് മോൻ ഉപ്പയെ കണ്ടപ്പോൾ എഴുന്നെറ്റില്ല
നജീബ് മോൻ ഉമ്മയോട് സലാം പറഞ്ഞു
നാസിഹ് മോൻ വലിയവരെ ബഹുമാനിക്കുന്നു
നബീൽ മോൻ ഉസ്താദിനെ കണ്ടപ്പോൾ എഴുന്നേറ്റ് നിന്നു
നൌഫൽ മോൻ മുതിർന്നവരെ അനുസരിക്കുന്നില്ല
Clear selection
യഹ് യ ബനു ശറഫ് എന്നത് ആരുടെ പേരാണ്
1 point
Clear selection
അല്ലാഹുവേ എൻ്റെ ഓമന മകനെ നീ നന്നാക്കേണമെ എന്ന് ആരുടെ ഉമ്മയാണ് ദുആ ചെയ്തത്
1 point
Clear selection
പാതിരകഴിഞ്ഞാണ് ഉമ്മ ഉണർന്നത്. മകനെ കണ്ട് ഉമ്മ എന്താണ് ചോദിച്ചത്.
1 point
Clear selection
മകൻ ഉമ്മയോട് പറഞ്ഞ മറുപടി എന്തായിരുന്നു
1 point
Clear selection
ശരി തെരഞ്ഞെടുക്കുക
8 points
മാതാവ്
പിതാവ്
പള്ളിയിൽ നിസ്ക്കരിക്കാൻ പോകുന്നു
നമ്മുടെ വസ്ത്രങ്ങൾ അലക്കിത്തരുന്നു
ജോലി ചെയ്തു പണം കണ്ടെത്തുന്നു
വേദനിച്ചു പ്രസവിച്ചു
പഠനോപകരണങ്ങൾ വാങ്ങിത്തരുന്നു
ഭക്ഷണം പാകം ചെയ്യുന്നു
പത്ത് മാസത്തോളം ഗർഭം ധരിച്ചു
രോഗമായാൽ നമുക്ക് മരുന്ന് വാങ്ങിത്തരുന്നു
Clear selection
ശരി തെറ്റ് അടയാളപ്പെടുത്തുക
5 points
ശരി
തെറ്റ്
റശീദ് മോൻ മദ്റസയിൽ വൈകി എത്തുന്നു
റശാദ് മോൻ രാവിലെ നേരത്തെ ഉണർന്നു
അർശദ് മോൻ ഉസ്താദിനെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നു
മുർശിദ് മോൻ സലാം മടക്കി കൊണ്ട് വഅലൈക്കുമുസ്സലാം എന്നു പറയുന്നു
റാശിദ് മോൻ ചങ്ങാതിയോട് സലാം പറഞ്ഞു
Clear selection
അർത്ഥം എഴുതാം

الْجَنَّةُ تَحْتَ أَقْدَامِ الْأُمَّهَات
1 point
Clear selection
പകർത്തി എഴുതുക. എഴുതി കഴിഞ്ഞ് പൂർണമായും ശരിയായാൽ കഴിഞ്ഞു എന്നതിൽ ടിക്ക് ഇടുക
6 points
Captionless Image
Clear selection
ഈ ലോകത്ത് ഞാൻ കൂടുതൽ അടുപ്പം കാണിക്കേണ്ടത് ആരോടാണ്. ഇതിന് നബി പറഞ്ഞ മറുപടി
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.