Google ഫോം

ദുരുപയോഗ തരം:

നഗ്‌നതയെക്കുറിച്ചുള്ള ഞങ്ങളുടെ നയം

നഗ്‌നത, ലൈഗിംക പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണം, അല്ലെങ്കില്‍ ലൈംഗികത സ്‌പഷ്‌ടമാക്കുന്ന മറ്റ് വസ്‌തുക്കള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കാനോ പങ്കിടാനോ ഞങ്ങള്‍ അനുവദിക്കില്ല. വാണിജ്യ അശ്ലീല സൈറ്റുകളിലേക്കോ ബാലലൈംഗികാതിക്രമം, അഗമ്യഗമനം‍‌, അല്ലെങ്കില്‍‌ മൃഗലൈംഗികത എന്നിവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളിലേക്കോ ഉള്ള ട്രാഫിക്ക് വര്‍ദ്ധിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങള്‍ അനുവദിക്കുന്നതല്ല.

കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു തരത്തിലും സഹിഷ്‌ണുത പുലർത്താത്ത നയമാണ് ഞങ്ങൾക്കുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പങ്കിടുന്നതോ പ്രസിദ്ധീകരിക്കുന്നതോ ആയി കണ്ടെത്തുന്ന ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ടുകൾ ഞങ്ങൾ നിർത്തലാക്കുമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ആ ഉള്ളടക്കത്തെയും ഉടമയെയും ഞങ്ങൾ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും.

കുട്ടികളോട് ലൈംഗിക താല്‍‌പ്പര്യമുണ്ടാക്കുന്ന അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പങ്കിടുന്നതും പ്രസിദ്ധീകരിക്കുന്നതും ഞങ്ങള്‍‌ അനുവദിക്കുന്നതല്ല.