JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-161
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Full Name
*
Your answer
1. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
മഹലനോബിസ്
എം.എൻ.റോയ്
നെഹ്റു
ദാദാഭായ് നവറോജി
Clear selection
2. 'സത്യാർത്ഥ പ്രകാശം' ആരുടെ കൃതിയാണ്?
ദയാനന്ദ സരസ്വതി
വിവേകാനന്ദൻ
രാജാ റാംമോഹൻ റോയ്
എം.ജി.റാനഡെ
Clear selection
3. ഗാരോ-ഖാസി കുന്നുകൾ ഏത് സംസ്ഥാനത്താണ്?
മിസോറാം
മേഘാലയ
സിക്കിം
അസം
Clear selection
4. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ്?
ഡൽഹി
റാഞ്ചി
പൂണെ
ചണ്ഡീഗഡ്
Clear selection
5. ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
പുതുച്ചേരി
ദാമൻ-ദിയു
ലക്ഷദ്വീപ്
ആൻഡമാൻ-നിക്കോബാർ
Clear selection
6. ലോക നാളികേര ദിനം ആചരിക്കുന്നത് എന്നാണ്?
ജനുവരി 10
സെപ്റ്റംബർ 2
ജൂൺ 21
മെയ് 16
Clear selection
7. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?
ഒഡിഷ
ജാർഖണ്ഡ്
ബീഹാർ
ബംഗാൾ
Clear selection
8. കേളുചരൺ മഹാപാത്ര ബന്ധപ്പെട്ട മേഖല ഏത്?
കുച്ചിപ്പുഡി
കഥകളി
ഒഡീസി
ഭരതനാട്യം
Clear selection
9. സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാൽക്കരിച്ച വർഷം?
1935
1938
1922
1931
Clear selection
10. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?
1950
1951
1956
1960
Clear selection
11. ചൗരി ചൗരാ സംഭവം നടന്ന വർഷമേത്?
1917
1921
1922
1931
Clear selection
12. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എവിടെ സ്ഥിതി ചെയ്യുന്നു?
കോട്ടയ്ക്കൽ
ഉദയ്പൂർ
ജയ്പൂർ
കോയമ്പത്തൂർ
Clear selection
13. ലോകത്തിലാദ്യമായി ജനാധിപത്യം നിലവിൽ വന്ന രാജ്യം?
ഗ്രീസ്
ഇന്ത്യ
ബ്രിട്ടൺ
അമേരിക്ക
Clear selection
14. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം?
ഇന്തോനേഷ്യ
റഷ്യ
ഇന്ത്യ
കാനഡ
Clear selection
15. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
ഏഷ്യ
ആഫ്രിക്ക
യൂറോപ്പ്
തെക്കേ അമേരിക്ക
Clear selection
16. 'ഏഷ്യൻ നൊബേൽ' എന്നറിയപ്പെടുന്ന മാഗ്സാസെ അവാർഡ് ഏർപ്പെടുത്തിയ രാജ്യം?
ദക്ഷിണ കൊറിയ
ഫിലിപ്പീൻസ്
ഇന്ത്യ
ഇസ്രായേൽ
Clear selection
17. ലോക സമുദ്രദിനം?
ജൂൺ 4
ജൂൺ 8
ഓഗസ്റ്റ് 12
ഒക്ടോബർ 24
Clear selection
18. ഇന്ത്യയിലെ എൻജിൻ ഇല്ലാത്ത ആദ്യ ട്രെയിൻ?
ട്രെയിൻ 18
ട്രെയിൻ 80
മേധ
തേജസ്സ്
Clear selection
19. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
ഗ്ലോനാസ്
ആര്യഭട്ട
ആസ്ട്രോസാറ്റ്
ആൻട്രിക്സ്
Clear selection
20. റോം ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നത്?
ഡാന്യൂബ്
വോൾഗ
വിസ്തുല
ടൈബർ
Clear selection
21. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പാസാക്കിയത് ഏത് വർഷം?
2014
2005
2001
2003
Clear selection
22. കാളിദാസ് സമ്മാനം ഏർപ്പെടുത്തിയത്?
ഇന്ത്യാ ഗവണ്മെന്റ്
ജ്ഞാനപീഠ ട്രസ്റ്റ്
മധ്യപ്രദേശ് സർക്കാർ
കേരള സർക്കാർ
Clear selection
23. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ ആരായിരുന്നു?
സി.രംഗരാജൻ
വൈ.വി.റെഡ്ഢി
സർ.ഓസ്ബോൺ സ്മിത്ത്
സി.ഡി.ദേശ്മുഖ്
Clear selection
24. രക്താണുക്കളിൽ ഇരുമ്പിൻടെ അംശം കുറയുമ്പോഴുണ്ടാകുന്ന രോഗം ഏതാണ്?
ഹീമോഫീലിയ
പ്രമേഹം
നിശാന്ധത
അനീമിയ
Clear selection
25. മൗര്യ രാജവംശത്തിലെ ഏത് രാജാവാണ് അമിത്രഘാതൻ പേര് സ്വീകരിച്ചത്?
ചന്ദ്രഗുപ്ത മൗര്യൻ
ബിന്ദുസാരൻ
അശോകൻ
ചാണക്യൻ
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report