DAILY MOCK TEST
Sign in to Google to save your progress. Learn more
91. ജവഹർലാൽ നെഹ്റു അന്തരിച്ച വർഷം ഏത് ?
1 point
Clear selection
92. വായ്പുണ്ണിന് കാരണമാകുന്നത് ഏത് വിറ്റാമിന്റെ കുറവാണ് ?
1 point
Clear selection
93. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന്‌ നിലവിൽ വന്ന കേരളത്തിലെ ജില്ല ഏത് ?
1 point
Clear selection
94. മഞ്ചേരി കോൺഗ്രസ്സ് സമ്മേളനം നടന്ന വർഷം ?
1 point
Clear selection
95. ഏതിന്റെ അയിരാണ് ഗലീന ?
1 point
Clear selection
96. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നു ?
1 point
Clear selection
97. ഏത് നാട്ടുരാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ നടത്തിയ സൈനിക നീക്കമായിരുന്നു ' ഓപ്പറേഷൻ പോളോ ' ?
1 point
Clear selection
98. ' ദി ഇന്ത്യൻ സ്‌ട്രഗിൾ ' ആരുടെ ആത്മകഥയാണ് ?
1 point
Clear selection
99. സോഡാ ജലത്തിന്റെ നിർമാണത്തിന് ഫാക്ടറികളിൽ ഉപയോഗിക്കുന്നത് ?
1 point
Clear selection
100. താപത്തിന്റെ അളവ് നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.