Part - 4
Sign in to Google to save your progress. Learn more
31. ബംഗാൾ ഉൾക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി ?
1 point
Clear selection
32. ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
1 point
Clear selection
33. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള ?
1 point
Clear selection
34. 1857 ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ?
1 point
Clear selection
35. 1950 ജനുവരി 26 ന്‌ ഇന്ത്യ റിപ്പബ്ലിക്കായതോടെ നിർത്തൽ ചെയ്ത പദവി ?
1 point
Clear selection
36. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശമുള്ള ' ജാതിക്കുമ്മി ' യുടെ കർത്താവാര് ?
1 point
Clear selection
37. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് ' കൂടുതൽ നല്ലതാവുന്നത് നല്ലതല്ല ' എന്ന അനുശോചന സന്ദേശം അയച്ചതാര് ?
1 point
Clear selection
38. കാലിത്തീറ്റ , ജൈവവളം എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കടൽ സസ്യങ്ങൾ ?
1 point
Clear selection
39. ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെ പറയുന്നതിൽ ഏത് ?
1 point
Clear selection
40. സീലിയറി പേശികൾ ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.