KERALA PSC TIPS (keralapsctips.blogspot.com)
LDC/SECRETARIAT OFFICE ATTENDANT - 2020 ONLINE MOCK TEST - CODE No.16 - ആധുനിക ഭാരതം -5 - 50 GK QUESTIONS

Each right answers have 1 Mark. Each wrong answers have -0.33 Mark. TIME 120 MINUTES
Sign in to Google to save your progress. Learn more
Name of Student *
CONTINUATION FROM QUESTION CODE NO.-13(ആധുനിക ഭാരതം-4) 81. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്
1 point
Clear selection
82. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിച്ചത്
1 point
Clear selection
83. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833 ൽ അന്തരിച്ച ഭാരതീയ നേതാവ്
1 point
Clear selection
84. വഹാബി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ
1 point
Clear selection
85 . കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവൽക്കരിച്ച സംഘടന
1 point
Clear selection
86. 1870 ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്
1 point
Clear selection
87. 1839 തത്വബോധിനി സഭ സ്ഥാപിച്ചതാര്
1 point
Clear selection
88. ബംഗാളിൽ വിധവാ പുനർ വിവാഹത്തിന് വേണ്ടി പരിശ്രമിച്ച താര് .
1 point
Clear selection
89. ബ്രഹ്മസമാജം പിളർന്നപ്പോൾ ആദി ബ്രഹ്മസമാജത്തെ നയിച്ചതാര്
1 point
Clear selection
90.ധർമ്മ സഭ സ്ഥാപിച്ചതാര്
1 point
Clear selection
91.ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥ പേര്
1 point
Clear selection
92. താഴെ പറയുന്നവരിൽ തെലുങ്ക് സാമൂഹിക പരിഷ്കർത്താവ് ആര്
1 point
Clear selection
93. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെട്ടത് ആരാണ്
1 point
Clear selection
94. ഗാന്ധിയും കോൺഗ്രസും അസ്പൃശ്യരോട്ചെയ്തത് എന്താണ് എന്ന പുസ്തകം രചിച്ചതാര്
1 point
Clear selection
95 ഫിറോസ് ഷാ മേത്ത , കെ. ടി. തെലാങ്ങ്, ബദറുദ്ദീൻ തയ്യബ്ജി എന്നിവർ ചേർന്ന് 1883 ൽ സ്ഥാപിച്ച സംഘടന
1 point
Clear selection
96. ലോകാഹിതവാദി എന്നറിയപ്പെട്ടത് അത്
1 point
Clear selection
97. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
1 point
Clear selection
98. യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
1 point
Clear selection
99. ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്
1 point
Clear selection
100. തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ആര്
1 point
Clear selection
101.ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാർ ബംഗ്ല എന്ന ഗാനം രചിച്ചതാര്
1 point
Clear selection
102. നാദിർഷായുടെ ആക്രമണം ഏത് വംശത്തി ൻറെ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി
1 point
Clear selection
Untitled Title
103. ഇന്ത്യയിലെ ഗ്ലാഡ്സ്റ്റൺ എന്നറിയപ്പെട്ട നേതാവ്
1 point
Clear selection
104. 1940-കളിൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്
1 point
Clear selection
105. 10 തത്വങ്ങൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു
1 point
Clear selection
106. എവിടെയാണ് കൺവർ സിംഗ് ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത്
1 point
Clear selection
107. പേഷ്വ ബാജി റാവു ഒന്നാമനെ തോൽപ്പിച്ച്ബ്രിട്ടീഷ് സൈനിക നേതാവ്
1 point
Clear selection
108. ആർക്കെതിരെയുള്ള സൈനിക നടപടിയുമായിട്ടാണ് സർ വില്യം സ്ലീമാന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്
1 point
Clear selection
109. വോയിസ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ആര്
1 point
Clear selection
110. കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ നേതൃ നിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ
1 point
Clear selection
111. ആൻഡമാനിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യ വൈസ്രോയി
1 point
Clear selection
112 . ബ്രിട്ടീഷ് പാർലമെൻറിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ വർഷം
1 point
Clear selection
113. 1934 ചെക്കോസ്ലോവാക്യൻ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവ്
1 point
Clear selection
114 പഞ്ചാബിനെയും ബംഗാളിലെയും വിഭജനത്തിന് ആയി നിയമിക്കപ്പെട്ട കമ്മീഷൻ തലവൻ ആയിരുന്നത്
1 point
Clear selection
115. ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്
1 point
Clear selection
116. സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം
1 point
Clear selection
117. 1912 സെപ്റ്റംബറിൽ പബ്ലിക് സർവീസിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റോയൽ കമ്മീഷൻ തലവൻ ആയിരുന്നത് ആര്
1 point
Clear selection
118.ഓൾ ഇന്ത്യ നൗ ജവാൻ സഭ സ്ഥാപിച്ചത്
1 point
Clear selection
119.മദ്രാസിൽ റയറ്റ് വാരി സമ്പ്രദായം കൊണ്ടുവന്നതാര്
1 point
Clear selection
120. 1857ലെ കലാപത്തെ പ്രതീകമായിരുന്നത്
1 point
Clear selection
121. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന് പ്രതിനിധാനം ചെയ്തത്
1 point
Clear selection
122. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്
1 point
Clear selection
123. ഏതിൻറെ ആസ്ഥാനമായിരുന്നു യുഗാന്തർ ആശ്രമം
1 point
Clear selection
124. താഴെ പറയുന്നവരിൽ തിരുനെൽവേലി ഗൂഢാലോചന കേസുമായി ബന്ധമുള്ളത്
1 point
Clear selection
125. 1913 അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആര്
1 point
Clear selection
126. മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്
1 point
Clear selection
127 താഴെ പറയുന്നവരിൽ ദണ്ഡി മാർച്ചുമായി ബന്ധമില്ലാത്തത് ആര്
1 point
Clear selection
128. 1925 ൽ സ്വരാജ് പാർട്ടി ക്കാർ സെൻട്രൽ ലജിസ്ളേറ്റീവ് അസംബ്ളിയുടെ അധ്യക്ഷനായി ആരെയാണ് തെരഞ്ഞെടുത്തത്
1 point
Clear selection
129. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി
1 point
Clear selection
130. I N A യുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഒപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര്
1 point
Clear selection
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy