PRELIMINARY MODEL EXAM 2
 പ്രിലിമിനറി പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു മോഡൽ എക്സാം
Sign in to Google to save your progress. Learn more
Email *
ENTER NAME *
1 point
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?
1 point
Clear selection
കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?
1 point
Clear selection
1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?
1 point
Clear selection
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
1 point
Clear selection
ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
1 point
Clear selection
മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്
1 point
Clear selection
വിഷ്ണുരപാതി എന്നറിയപ്പെടുന്ന നദി
1 point
Clear selection
ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?
1 point
Clear selection
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
1 point
Clear selection
സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി
1 point
Clear selection
ബലത്തിന്റെ യൂണിറ്റ്
1 point
Clear selection
ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം ഏത്
1 point
Clear selection
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
1 point
Clear selection
ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം
1 point
Clear selection
പ്രാഥമിക വർണ്ണമല്ലാത്തതേത് ?
1 point
Clear selection
റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം
1 point
Clear selection
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ
1 point
Clear selection
ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
1 point
Clear selection
ഇരുമ്പിന്റെ അയിര് ഏത് ?
1 point
Clear selection
സസ്യങ്ങളിലെ ശ്വസന വാതകം
1 point
Clear selection
ബീഹാറിൻ്റെ ദുഖം എന്നറിയപ്പെടുന്ന നദി
1 point
Clear selection
സങ്കരയിനം വെണ്ട ഏത് ?
1 point
Clear selection
Letters to Mother എന്ന കൃതിയുടെ രചയിതാവ്
1 point
Clear selection
സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം?
1 point
Clear selection
സെപ്റ്റംബർ അഞ്ചിന്റെ പ്രത്യേകത?
1 point
Clear selection
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കേണ്ട അപേക്ഷയിൽ പതിക്കേണ്ടത് എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ്?
1 point
Clear selection
ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമംഗങ്ങളായ ആറു പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക്ഹാൻഡ്സ്‌ ഉണ്ടാകും?
1 point
Clear selection
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
1 point
Clear selection
ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം?
1 point
Clear selection
ക്വോറൻറ്റീൻ എന്ന പദം ഏതു ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?
1 point
Clear selection
മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക കേരളീയൻ?
1 point
Clear selection
അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നതേത്?
1 point
Clear selection
A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F & C യുടെ ഇടയിൽ , A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്റെ ഇടയിൽ ആരാണ്?
1 point
Clear selection
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
1 point
Clear selection
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
1 point
Clear selection
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
1 point
Clear selection
ആര്യസമാജ സ്ഥാപകൻ ആരാണ് ?
1 point
Clear selection
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
1 point
Clear selection
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
1 point
Clear selection
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത്
1 point
Clear selection
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
1 point
Clear selection
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
1 point
Clear selection
ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളചാട്ടം
1 point
Clear selection
"ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ് ?
1 point
Clear selection
അടുത്ത സംഖ്യ 1.3.6.10.15.......
1 point
Clear selection
MN, PQ, ST, VW.........അടുത്ത ജോഡി  ഏത്
1 point
Clear selection
17,19,...........29,31
1 point
Clear selection
കൂട്ടത്തിൽ പെടാത്തത്
1 point
Clear selection
കൂട്ടത്തിൽ പെടാത്തത്
1 point
Clear selection
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
1 point
Clear selection
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
1 point
Clear selection
ആര്യസമാജ സ്ഥാപകൻ ആരാണ് ?
1 point
Clear selection
സ്വദേശിഭിമാനി പത്രം 1905 ജനുവരി 11-ന് ആരംഭിച്ചതാര് ?
1 point
Clear selection
1947 ഡിസംബർ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ് ?
1 point
Clear selection
കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര് ?
1 point
Clear selection
ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം
1 point
Clear selection
“അമേരിക്കൻ മോഡൽ അറബിക്കടലിൽ'' - ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രവാക്യമാണ് ?
1 point
Clear selection
'സാരേ ജഹാംസെ അച്ഛാ' - എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം എ ടിഷപ്പുള്ളതാണ് ?
1 point
Clear selection
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 - ഐക്യരാഷ്ട്രസംഘടന എന്തായി ആചരിക്കുന്നു
1 point
Clear selection
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
1 point
Clear selection
ഏത് ഭരണഘടനാ വകുപ്പ് റദ്ദ് ചെയ്തു കൊണ്ടാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയത്
1 point
Clear selection
___________ ലെ ഒരു മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.
1 point
Clear selection
ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളമൂലകം?
1 point
Clear selection
കപ്പി, ത്രാസ് എത്രാം വർഗ്ഗ ഉത്തോലകത്തിന്ഉദാഹരണമാണ്?
1 point
Clear selection
ഇരവികുളം ദേശീയ പാര്ക്കില് സംരക്ഷിക്കപ്പെടുന്ന മൃഗം ?
1 point
Clear selection
“ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് ” ഇത് പറഞ്ഞതാര്?
1 point
Clear selection
കേരളത്തിലെ ആദ്യത്തെ പത്രം?
1 point
Clear selection
ഗാന്ധിജി ആദ്യമായി കേരളം സന്ദര്ശിച്ചതെന്ന്
1 point
Clear selection
 “മൈ കൺട്രി മൈ ലൈഫ്” എന്ന കൃതി രചിച്ചത് ആര്?
1 point
Clear selection
ഇന്ത്യന് അസ്വസ്ഥതയുടെ പിതാവ്”എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ് ?
1 point
Clear selection
പഞ്ചശീല തത്വങ്ങളില് ഒപ്പുവച്ച ഇന്ത്യന് പ്രധാനമന്ത്രി
1 point
Clear selection
വരിക വരിക സഹജരെവലിയ സഹന സമരമായ്” – ഇന്ത്യന് ദേശീയ പ്രസ്ഥാനത്തിന് ശക്തി പകര്ന്ന ഈ വരികള് ആരാണ് രചിച്ചത്?
1 point
Clear selection
ഇന്ത്യന് ഭരണ ഘടനയുടെ 3-ാം ഭാഗത്തില് പ്രതിപാദിച്ചിരിക്കുന്നത്
1 point
Clear selection
അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെഎത്ര മണിക്കൂറിനകം കോടതിയില് ഹാജരാക്കണം ?
1 point
Clear selection
പാര്ലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത്
1 point
Clear selection
ജാലിയന് വാലാബാഗ് കൂട്ടക്കൊല നടന്നത്
1 point
Clear selection
ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
1 point
Clear selection
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു
1 point
Clear selection
മനുഷ്യന്റെ കണ്ണിലെ ലെന്സിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടു ണ്ടാകുന്ന രോഗം
1 point
Clear selection
കേരളത്തിന്റെ ജനസാന്ദ്രത എത്ര
1 point
Clear selection
കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന പ്രദേശം
1 point
Clear selection
1,4,9,16…………?
1 point
Clear selection
1, 2, 5, 10, 17, 26, ………..
1 point
Clear selection
ഒറ്റയാൻ ഏത്
1 point
Clear selection
കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മുലകം
1 point
Clear selection
ഒരു പ്രധാന ഖാരിഫ് വിള
1 point
Clear selection
പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല
1 point
Clear selection
പുന്നപ്ര വയലാർ സമരം നടന്ന വർഷം
1 point
Clear selection
ഇന്ത്യൻ മിസൈലുകളുടെ പിതാവ്
1 point
Clear selection
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
1 point
Clear selection
ലോകസഭയിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു
1 point
Clear selection
സാധുജന പരിപാലന സംഘത്തിന് രൂപം നല്കിയത് ആരാണ്
1 point
Clear selection
ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം
1 point
Clear selection
ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം
1 point
Clear selection
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം
1 point
Clear selection
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയ പ്പെടുന്ന സംസ്ഥാനം
1 point
Clear selection
വിറ്റാമിൻ ബി 7 അറിയപ്പെടുന്നത്
1 point
Clear selection
50-60/5(8-2) വില
1 point
Clear selection
മുസിരീസ് എന്നറിയപ്പെട്ട പുരാതന തുറമുഖം
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google.