GK ഗുളിക-85
Sign in to Google to save your progress. Learn more
1. ഉദയസൂര്യന്റെ നാട്?
1 point
2. ഏത് രാജ്യത്താണ് വേഴ്‌സയില്‍സ്?
1 point
3. കൂലി എഴുതിയത്?
1 point
4. മാനവശേഷി വികസന മന്ത്രാലയം രൂപവത്കരിച്ച പ്രധാനമന്ത്രി?
1 point
5. കേരള നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ്?
1 point
6. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ 26 വര്‍ഷം അംഗമായിരിക്കുകയും അതിന്റെ പിതാവ് എന്ന് അറിയപ്പെടുകയും ചെയ്ത നേതാവ്?
1 point
7. മോസ്‌കവ നദീതീരത്തുള്ള പ്രധാന റഷ്യന്‍ നഗരമേത്?
1 point
8. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍?
1 point
9. ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള കേശവദേവിന്റെ നോവല്‍?
1 point
10. ഏറ്റവും കൂടുതല്‍ കാലം ചീഫ് ഇലക്ഷന്‍ കമ്മിഷണറായിരുന്നത്?
1 point
11. ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?
1 point
12. ആരുടെ നേതൃത്വത്തിലാണ് അന്തര്‍ജനസമാജം രൂപംകൊണ്ടത്?
1 point
13. ഭരണഘടനയുടെ 263-ാം അനുച്ഛേദം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
1 point
14. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമുഹം?
1 point
15. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ - ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍?
1 point
16. പാട്രിസ് ലുംമുംബ ആരാണ്?
1 point
17. ശക വര്‍ഷത്തിലെ ആദ്യത്തെ മാസം?
1 point
18. 'അധഃകൃതന്‍' എന്ന പ്രസിദ്ധീകരണം  ആരംഭിച്ചത്?
1 point
19. ഇന്തോനീഷ്യയുടെ നാണയം?
1 point
20. ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം?
1 point
Submit
Clear form
This content is neither created nor endorsed by Google.