സര്‍ഗവസന്തം 2018 അവധിക്കാലക്യാമ്പുകള്‍
(രജിസ്റ്റര്‍ ചെയ്യാനുള്ള സമയം മാര്‍ച്ച് 24ന് അവസാനിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ.)

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്കായി അവധിക്കാലത്ത് സംസ്ഥാനതലത്തിലുള്ള സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ മെയ് മാസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലായി കഥ, കവിത, നാടകം, മാധ്യമം, ചിത്രരചന, ശാസ്ത്രം, പരിസ്ഥിതി എന്നീ വിഷയങ്ങളിലാണ് സംസ്ഥാനതലക്യാമ്പുകള്‍. മൂന്നു ദിവസമാണ് ഓരോ ക്യാമ്പുകളുടെയും ദൈര്‍ഘ്യം. പരമാവധി 40 കുട്ടികളെ മാത്രമാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ള (അഞ്ചാം ക്ലാസ് കഴിഞ്ഞവർ മുതൽ പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുന്നവർ വരെ) കുട്ടികള്‍ക്കായാണ് ക്യാമ്പുകള്‍. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്കും മുന്‍വര്‍ഷങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുക്കാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. 2018 മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. തുടര്‍ന്നും അപേക്ഷിക്കാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ. http://ksicl.org എന്ന വെബ്‍സൈറ്റ് വഴി മാര്‍ച്ച് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. പ്രവേശനം സൗജന്യമാണ്.

*ക്യാമ്പുകളുടെ സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു. രണ്ടിലും മാറ്റം വരാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും അറിയിക്കുന്നതാണ്.

ശാസ്ത്രം
--------------
ഏപ്രില്‍ 6 മുതല്‍ 8 വരെ
തിരുവനന്തപുരം (ആനിമേഷന്‍ സെന്റര്‍, കോവളം)

കവിത
------------------
ഏപ്രില്‍ 11 മുതല്‍ 13വരെ
കോഴിക്കോട്

നാടകം
------------------
ഏപ്രില്‍ 16 മുതല്‍ 18 വരെ
ആലപ്പുഴ

ചിത്രരചന
---------------
ഏപ്രില്‍ 20 മുതല്‍ 22 വരെ
എറണാകുളം

മാധ്യമം
------------------
ഏപ്രില്‍ 25 മുതല്‍ 27വരെ
പത്തനംതിട്ട - (മാര്‍ത്തോമ റിട്രീറ്റ് സെന്റര്‍, മാരാമണ്‍, കോഴഞ്ചേരി)

പരിസ്ഥിതി
------------------
മേയ് 3 മുതല്‍ 5വരെ
തൃശ്ശൂര്‍* (ജില്ലയും തീയതിയും മാറാം)

കഥ
----------------------
മേയ് 8 മുതല്‍ 10വരെ
കണ്ണൂര്‍

രജിസ്റ്റര്‍ ചെയ്യാനുള്ള സമയം മാര്‍ച്ച് 24ന് അവസാനിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാമെങ്കിലും ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ അപേക്ഷ പരിഗണിക്കുകയുള്ളൂ.
കുട്ടിയുടെ പേര് *
Name of Student
Your answer
ക്ലാസ് *
Class ( പരിസ്ഥിതി, മാധ്യമം, ശാസ്ത്രം എന്നീ ക്യാമ്പുകളില്‍ 13 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. )
Your answer
വയസ്സ് *
Age (പരിസ്ഥിതി, മാധ്യമം, ശാസ്ത്രം എന്നീ ക്യാമ്പുകളില്‍ 13 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. )
Your answer
സ്കൂള്‍ *
School
Your answer
പങ്കെടുക്കാനുദ്ദേശിക്കുന്ന ക്യാമ്പ് *
Camp
വിലാസം
വീട്ടുപേര്/നമ്പര്‍ *
House Number/Name
Your answer
സ്ഥലം
Place
Your answer
പോസ്റ്റോഫീസ്
Postoffice
Your answer
പിന്‍കോഡ് *
Pincode
Your answer
ജില്ല *
District
ഫോണ്‍നമ്പര്‍ *
Phone Number
Your answer
മൊബൈല്‍നമ്പര്‍
Mobile Number
Your answer
രക്ഷിതാവിന്റെ പേര് *
Name of Parent
Your answer
ഇ-മെയില്‍
email
Your answer
കുട്ടിയുടെ വ്യക്തിവിവരക്കുറിപ്പ്
Curriculum Vitae
Your answer
പ്രത്യേകശ്രദ്ധയ്ക്ക്: ക്യാമ്പുകളുടെ സ്ഥലവും തീയതിയും മാറ്റം വരാവുന്നതാണ്.
Submit
Never submit passwords through Google Forms.
This form was created inside of Kerala State Institute of Children's Literature. Report Abuse - Terms of Service - Additional Terms