LP/UP Study Camp - (Revision Day - 8)
Sign in to Google to save your progress. Learn more
1. ജഹനാര ആരുടെ മകളാണ് ?
1 point
Clear selection
2. സൂഫി ഗുരുവിനെ അറിയപ്പെട്ടിരുന്ന പേര് ?
1 point
Clear selection
3. സൂഫി കേന്ദ്രങ്ങളില്‍ ആലപ്പിക്കുന്ന ഭക്തിഗാനങ്ങളെ വിളിച്ചിരുന്ന പേര് ?
1 point
Clear selection
4. നിസാമുദ്ദീന്‍ ഔലിയയുടെ കേന്ദ്രം?
1 point
Clear selection
5. ഭക്തി പ്രസ്ഥാനത്തിലെ പ്രശസ്ത ശൈവസന്യാസി?
1 point
Clear selection
6. ഭക്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതി സമാഹാരം?
1 point
Clear selection
7. വചനസാഹിത്യം ഏതു ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു?
1 point
Clear selection
8. വചനസാഹിത്യം പ്രസിദ്ധമായത് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
1 point
Clear selection
9. വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ്?
1 point
Clear selection
10. സന്യാസം സ്വീകരിക്കുന്നതിനായി ഗാര്‍ഹിക ജീവിതം ഉപേക്ഷിക്കുന്നതിനെ എതിര്‍ത്ത കവി?
1 point
Clear selection
11. ആദ്യത്തെ സിക്ക് ഗുരു?
1 point
Clear selection
12.ക്യാമ്പ് ഭാഷ  എന്നറിയപ്പെടുന്നത്?
1 point
Clear selection
13. പത്മാവതി എന്ന കൃതി രചിച്ചതാര്?
1 point
Clear selection
14. ബംഗാളിരാമായണത്തിന്റെ കര്‍ത്താവ്?
1 point
Clear selection
15. ഇന്ത്യന്‍ സംഗീതത്തിന്റെ പിതാവ്?
1 point
Clear selection
16. അക്ബറുടെ സൈനീക സംവിധാനം അറിയപ്പെട്ടിരുന്നത്?
1 point
Clear selection
17. കമ്പോള പരിഷ്‌ക്കരണം നടപ്പിലാക്കിയ ഭരണാധികാരി?
1 point
Clear selection
18. കൃഷ്ണദേവരയ്യര്‍ ഏത് രാജവംശം ആയിരുന്നു?
1 point
Clear selection
19. അര്‍ധ കഥാനക്ക് എന്ന കൃതി രചിച്ചത്?
1 point
Clear selection
20. മധ്യകാലഘട്ടത്തിലെ കുതിരകളെ ഉപയോഗിച്ചുള്ള തപാല്‍ സമ്പ്രദായം?
1 point
Clear selection
21. അക്ബര്‍ പുറത്തിറക്കിയ സ്വര്‍ണ്ണനാണയം?
1 point
Clear selection
22. നായങ്കര സമ്പ്രദായം ഏത് രാജാവുമായി ബന്ധപ്പെട്ടതാണ്?
1 point
Clear selection
23. മറാത്ത ഭരണത്തില്‍ ധനകാര്യം കൈകാരൃം ചെയ്തിരുന്ന  ഉദ്ദ്യോഗസ്ഥര്‍ അറിയപ്പെട്ടിരുന്ന പേര്?
1 point
Clear selection
24. ചോളഭരണകാലത്ത് ഉദ്ദ്യോഗസ്ഥര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പ്രധാന ഉദ്ദ്യോഗസ്ഥര്‍ അറിയപ്പെട്ടിരുന്നത്?
1 point
Clear selection
25. മുഗള്‍ കാലഘട്ടത്തിലുണ്ടായിരുന്ന കര്‍ഷക വിഭാഗം?
1 point
Clear selection
26. ചോളഭരണകാലത്ത് കര്‍ഷകരുടെ കയ്യില്‍ ഉണ്ടായിരുന്ന ഭൂമി അറിയപ്പെട്ടിരുന്നത്?
1 point
Clear selection
27. മുഗള്‍ ഭരണകാലത്തെ പ്രദേശിക ഭരണവിഭാഗം ഗ്രാമത്തിന്റെ ചുമതല വഹിച്ചിരുന്നത്?
1 point
Clear selection
28. അമുക്ത മാല്യദയില്‍ ഏത് ഭരണകാലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
1 point
Clear selection
29. സതി അനുഷ്ഠാനത്തെക്കുറിച്ച് വിവരിച്ച ഫ്രഞ്ച് സഞ്ചാരി?
1 point
Clear selection
30. ഗംഗൈകൊണ്ട ചോളന്‍ എന്ന ബിരുദം സ്വീകരിച്ച ചോള രാജാവ്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.