കലണ്ടർ - Quiz 2
Sign in to Google to save your progress. Learn more
1.1.1899 മുതൽ 31.12.1900 വരെ (രണ്ടു ദിവസമുൾപ്പടെ) എത്ര ദിവസങ്ങളുണ്ട്?
1 point
Clear selection
1984 വർഷത്തിൽ ജനുവരി,  ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങൾ എത്ര?
1 point
Clear selection
1994 വർഷത്തിൽ ജനുവരി,  ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെക്കൂടി എത്ര ദിവസങ്ങൾ ഉണ്ട്?
1 point
Clear selection
1996 ജനുവരി 26 മുതൽ മേയ് 30 വരെ (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ആകെ ദിവസങ്ങൾ എത്ര?
1 point
Clear selection
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള ആകെ ദിനങ്ങൾ?
1 point
Clear selection
ഒരു വർഷത്തിലെ മൂന്ന് ഇംഗ്ലീഷ് മാസങ്ങളുടെ പേരുകൾ ഒരേ  അക്ഷരത്തിൽ ആരംഭിക്കുന്നു. അക്ഷരം ഏഇംഗ്ലീഷ് മാസങ്ങളുടെ പേരുകൾ ഒരു അക്ഷരത്തിൽ ആരംഭിക്കുന്നു. അക്ഷരം ഏത്?
1 point
Clear selection
ഇന്ന് ശനിയാഴ്ചയാണെങ്കിൽ 27 ദിവസം കഴിഞ്ഞാൽ ഏതു ദിവസമായിരിക്കും?
1 point
Clear selection
ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 75 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?
1 point
Clear selection
ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 105 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
1 point
Clear selection
ഇന്ന് ചൊവ്വാഴ്ചയാണെങ്കിൽ 62 ദിവസം കഴിയുമ്പോൾ ഏത് ദിവസം?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.